Nattuvartha
- Jun- 2023 -26 June
കാട്ടുപന്നി ഇറച്ചി വിൽപനക്കിടെ യുവാവ് പിടിയിൽ
പഴയന്നൂർ: കാട്ടുപന്നി ഇറച്ചി വിൽപനക്കിടെ യുവാവ് അറസ്റ്റിൽ. കുമ്പളക്കോട് പെരുംപുഞ്ചയിൽ സൈമൺ (43) ആണ് വനപാലകരുടെ പിടിയിലായത്. Read Also : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം: ജാമ്യത്തിലിറങ്ങിയ…
Read More » - 26 June
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം: ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും അറസ്റ്റില്‍
കൽപറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി റിമാന്‍ഡിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍. കൊളഗപ്പാറ സ്വദേശി ജ്യോതിഷ് (30), നെല്ലിമാളം സ്വദേശി ഉണ്ണികൃഷ്ണന് (31)…
Read More » - 26 June
ബാർബർ ഷോപ്പിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
കൂത്തുപറമ്പ്: ബാർബർ ഷോപ്പിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഇൻജാർ (46) ആണ് അറസ്റ്റിലായത്. പിണറായി പൊലീസാണ് ഇയാളെ അറസ്റ്റ്…
Read More » - 26 June
പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലി തർക്കം: പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം മർദ്ദിച്ചതായി പരാതി
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി. നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്. ബൈക്കിൽ പെട്രോൾ നിറച്ചതിന്റെ പണം ഫോൺ…
Read More » - 26 June
നിർത്തിയിട്ട കാറിൽ നിന്ന് മൊബൈൽ മോഷ്ടിച്ചു : പ്രതി പിടിയിൽ
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിർത്തിയിട്ട കാറിന്റെ ഡോർ തുറന്ന് കാറിനകത്തുണ്ടായിരുന്ന 20,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷണം നടത്തിയ സംഭവത്തിലെ പ്രതി പിടിയിൽ.…
Read More » - 26 June
ഫോട്ടോ എടുക്കാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം:ഫോട്ടോഗ്രാഫർ പിടിയിൽ
പയ്യോളി: തിക്കോടിയിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവ് അറസ്റ്റിൽ. തിക്കോടി പഞ്ചായത്ത് ബസാറിലുള്ള ‘എഡിറ്റേഴ്സ്’ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ…
Read More » - 26 June
റോഡരികിൽ സ്കൂട്ടർ നിർത്തി കടയിൽ കയറിയപ്പോൾ വണ്ടി മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
ചാലക്കുടി: സ്കൂട്ടർ മോഷണ കേസിലെ പ്രതി പൊലീസ് പിടിയിൽ. പരിയാരം മുനിപ്പാറ കിഴക്കുംതല നസീർ മൊയ്തീനെയാണ് (47) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ഭാര്യയുടെ…
Read More » - 26 June
‘അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല, അവര്‍ക്ക് അങ്ങനെ തോന്നി, അവര്‍ അങ്ങനെ ചെയ്തു’: അപര്‍ണ ബാലമുരളി
കൊച്ചി: ‘ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററില്‍ ഒരു സീറ്റ് ഹനുമാനായി ഒഴിച്ചിട്ട സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഈ സീറ്റില്‍ പൂജ ചെയ്യുന്ന ചിത്രങ്ങളടക്കം സോഷ്യല്‍…
Read More » - 25 June
അമ്മയെ നായ കടിച്ചു: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി
കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതിയിൽ…
Read More » - 25 June
വയോധികൻ ട്രെയിനിൽ തളർന്നുവീണു: രക്ഷയ്ക്കാൻ പാഞ്ഞെത്തി റെയിൽവേ പൊലീസ്
ഷൊർണൂർ: എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ തളർന്നുവീണ വയോധികന് രക്ഷകരായി റെയിൽവേ പൊലീസ്. ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്ന് പുറപ്പെട്ട എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് ട്രെയിനിൽ…
Read More » - 25 June
നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്
കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. കാലിൽ പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിനെ…
Read More » - 25 June
സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി: ദിവസങ്ങൾക്ക് ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കല്ലറയില്‍ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കല്ലറ പാങ്ങല്‍കുന്ന് മഹേഷി(32)നെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 25 June
അഞ്ചു കിലോ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ
നെടുംങ്കണ്ടം: കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. ചെന്നാക്കുളം നടയിടത്ത് ബാബുവാണ് ഫോറസ്റ്റ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പുരയിടത്തിൽ നിന്നും പാകം ചെയ്തതും ചെയ്യാത്തതുമായ…
Read More » - 25 June
ബൈക്കിലെത്തി മാല മോഷണം: ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി പിടിയിൽ
ചാലക്കുടി: ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 17 വർഷത്തിന് ശേഷം അറസ്റ്റിൽ. വരന്തരപ്പിള്ളി കരുവാപ്പടി പാമ്പുങ്കാടൻ വീട്ടിൽ സനു എന്ന സനോജ് (36) ആണ് അറസ്റ്റിലായത്.…
Read More » - 25 June
എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പരവൂർ പൂതക്കുളം ലതാ മന്ദിരത്തിൽ സന്ദേശ് എസ്.നായർ, ഊന്നിൻമൂട് വെക്കുളം നന്ദനത്തിൽ ആദർശ് എന്നിവരാണ് പിടിയിലാത്. കൊല്ലം…
Read More » - 25 June
‘പോലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’: പികെ ഫിറോസ്
മലപ്പുറം: വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ, അറസ്റ്റിലായ എംഎസ്എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് കൊണ്ടുപോയതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ‘പോലീസ് ഏമാൻമാർ…
Read More » - 25 June
മൊബൈൽ കടയിൽ അതിക്രമിച്ച് കയറി യുവാക്കളെ മർദ്ദിച്ചു: പ്രതികൾ പിടിയിൽ
കരുനാഗപ്പള്ളി: മുൻ വൈരാഗ്യത്തെ തുടർന്ന് തഴവ അമ്പലംമുക്കിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ കടയിൽ അതിക്രമിച്ച് കയറി യുവാക്കളെ മർദ്ദിച്ച പ്രതികൾ പൊലീസ് പിടിയിൽ. വള്ളിക്കുന്നം രാഹുൽ ഭവനത്തിൽ…
Read More » - 25 June
മാർമല അരുവിയിൽ കുടുങ്ങിക്കിടന്ന ആറ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
കോട്ടയം: ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് തീക്കോയി മംഗളഗിരി മാർമല അരുവിയിൽ കുടുങ്ങിക്കിടന്ന വൈക്കം സ്വദേശികളായ ആറ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. സിജിൻ (25 ), ബെനിറ്റ് (27),…
Read More » - 25 June
നാലു വയസ്സുകാരിയെ വലിച്ചിഴച്ച് വിജനസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
മംഗളൂരു: നാലു വയസ്സുകാരിയെ വലിച്ചിഴച്ച് വിജനസ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രപ്രദേശ് കഡപ സ്വദേശിയും ഉത്തര കന്നട മേഖലയിൽ തൊഴിലാളിയുമായ…
Read More » - 25 June
ടെലിവിഷൻ വിൽക്കുന്നതിനെച്ചൊല്ലി തർക്കം: കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു
മംഗളൂരു: വീട്ടിലെ ടെലിവിഷൻ വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു. കാർക്കള യെല്ലപ്പൂരിൽ ഇമ്മാനുവൽ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ്…
Read More » - 25 June
വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
തൃശൂർ: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയിൽ നിന്ന് തൃശൂർ അന്തിക്കാട്…
Read More » - 25 June
ബസ് ജീവനക്കാരനെ വലിച്ചിറക്കി മുഖത്തടിച്ചു, റോഡിലിട്ട് ചവിട്ടി: കണ്ടക്ടര്‍ക്ക് എസ് എഫ് ഐക്കാരുടെ ക്രൂരമര്‍ദ്ദനം
ചോറ്റാനിക്കര സ്വദേശി ജഫിനു നേരെയാണ് ആക്രമണം ഉണ്ടായത്
Read More » - 25 June
കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി: ജയരാജന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജന്. കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്നും വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും…
Read More » - 25 June
അനന്തപുരിക്ക് ഇനി സ്വന്തമായൊരു കൾച്ചറൽ ഹബ് ‘ശിവൻസ് കൾച്ചറൽ സെൻ്റർ’: ഉദ്ഘാടനം 27ന്
തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ സ്മരണാർത്ഥം ആരംഭിക്കുന്ന ‘ശിവൻസ് കൾച്ചറൽ സെൻ്റർ’ ജൂൺ 27ന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് സാംസ്കാരിക മന്ത്രി…
Read More » - 25 June
അയൽവാസിയെ ആക്രമിച്ച് ഓട്ടോറിക്ഷ തകർത്തു: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: അയൽവാസിയെ ആക്രമിച്ച് ഓട്ടോറിക്ഷ തകർത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. കരകുളം ആറാംകല്ല് കല്ലുവരമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണനെ (31) ആക്രമിച്ച കേസിലാണ് അറസ്റ്റ്. അയൽവാസി ശ്രീജിത്തിനെ…
Read More »