ThiruvananthapuramKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ ക​ട​യി​ല്‍ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ചു : യുവാവ് അറസ്റ്റിൽ

ചാ​വ​ടി ത​ച്ചം​കോ​ട് സ്വ​ദേ​ശി ജ​യ​സി​ങ്​ (43) ആ​ണ് അറസ്റ്റിലായ​ത്

വെ​ള്ള​റ​ട: മ​ദ്യ​ല​ഹ​രി​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ ക​ട​യി​ല്‍ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. ചാ​വ​ടി ത​ച്ചം​കോ​ട് സ്വ​ദേ​ശി ജ​യ​സി​ങ്​ (43) ആ​ണ് അറസ്റ്റിലായ​ത്. ഉ​ട​മ റ​ജി തോ​മ​സി​ന്റെ ഭാ​ര്യ സ​ജി​ത​കു​മാ​രി​യു​ടെ നേ​ര്‍ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ട​യി​ല്‍ വി​ല്‍പ​ന​ക്ക് വെ​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

Read Also : ഒബാമയുടെ കാലത്ത് അമേരിക്ക 6 മുസ്ലിം രാജ്യങ്ങളില്‍ ബോംബിട്ടു: ഒബാമയ്ക്ക് മറുപടി നൽകി കോൺഗ്രസിനെ കടന്നാക്രമിച്ച് നിര്‍മല

കാ​ര​ക്കോ​ണ​ത്തെ കൂ​ന​മ്പ​ന മോ​റി​യ ഫ​ര്‍ണി​ച്ച​ര്‍ മാ​ര്‍ട്ടി​ലാ​ണ് സം​ഭ​വം. സ​ജി​ത​കു​മാ​രി​ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ല്‍ പ​രി​ക്കേ​റ്റി​ല്ല.

ജ​യ​സി​ങിന്റെ ഭാ​ര്യ ഇ​പ്പോ​ള്‍ പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​ണ്. യു​വ​തി സം​ഭ​വം ന​ട​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​ര്‍ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ക​ട​യു​ട​മ​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button