KollamLatest NewsKeralaNattuvarthaNews

അമ്മയെ നായ കടിച്ചു: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി

മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതി

കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതിയിൽ പറയുന്നത്.

Read Also : പെണ്‍കുട്ടിയ്‌ക്ക് നേരെ ക്രൂരപീഡനം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു: സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍

കൊല്ലം മയ്യനാട് വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. യുവാക്കളിൽ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി: ദിവസങ്ങൾക്ക് ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

സംഭവത്തിൽ ഇരവിപുരം പൊലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button