Nattuvartha
- Jul- 2023 -10 July
പൊലീസ് സ്റ്റേഷൻ മുറ്റത്ത് തലയടിച്ച് വീണ് പരിക്കേറ്റു: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ മുറ്റത്ത് തലയടിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുമങ്ങാട് പഴകുറ്റി സൂരജ് മൻസിലിൽ മുഹമ്മദ് സനൂജ് (42) ആണ് മരിച്ചത്.…
Read More » - 10 July
യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വിഴിഞ്ഞം: യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലൂർ ഇലഞ്ഞിക്കൽ വിളാകം വീട്ടിൽ ശിവാനന്ദന്റെ മകൻ സജീവ് (36) ആണ് മരിച്ചത്. Read Also : ‘ഭാര്യയെ…
Read More » - 10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്തു: വയോധികൻ പിടിയിൽ
വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത വയോധികൻ അറസ്റ്റിൽ. പട്ടംതലയ്ക്കല് ബഥേല്‍ ഭവനില്‍ ദേവരാജി(67)നെയാണ് അറസ്റ്റ് ചെയ്തത്. വെള്ളറട പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 10 July
ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ഹൗസ് ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കോയമ്പത്തൂര്‍ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമനസേനയുടെ മുങ്ങല്‍ വിദഗ്ധരാണ്…
Read More » - 10 July
സാക്ഷി പറഞ്ഞതിലുള്ള വിരോധംമൂലം മധ്യവയസ്കനെ ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
മുണ്ടക്കയം: കോടതിയിൽ വിചാരണ നടന്നിരുന്ന കേസിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധംമൂലം മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോരുത്തോട് സ്വാമി മഠത്തിൽ സുനുമോൻ(34), കോരുത്തോട് പുത്തൻപുരയിൽ അനിൽ…
Read More » - 10 July
മദ്യലഹരിയില്‍ ഒന്നരവയസുകാരിയെ വീടിന് പുറത്തേക്കെറിഞ്ഞു: മാതാപിതാക്കള്‍ അറസ്റ്റില്‍
കൊല്ലം: മദ്യലഹരിയില്‍ ഒന്നരവയസുകാരിയെ എടുത്തെറിഞ്ഞ സംഭവത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ് വംശജരായ മുരുകന്, മാരിയമ്മ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കുറമ്പാലത്ത് ആണ് സംഭവം. ഇവര്‍ മദ്യപിക്കുന്നതിനിടെയാണ്…
Read More » - 10 July
വെള്ളമാടുകുന്ന് ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം: ആളപായമില്ല
കോഴിക്കോട്: വെള്ളമാടുകുന്ന് കോവൂര്‍ റോഡില്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ ആളപായമില്ല. Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം…
Read More » - 10 July
പ്രാർത്ഥന കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു
എരുമേലി: ആരാധനാലയത്തിൽ നിന്നു പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. എരുമേലി പൊരിയന്മല പടിഞ്ഞാറേക്കുറ്റ് (മുക്കാലി) പരേതനായ വർഗീസ്…
Read More » - 10 July
സംസ്ഥാനത്ത് പനി മരണം തുടരുന്നു: ഡെങ്കിപ്പനി ബാധിച്ച് മധ്യവയസ്ക മരിച്ചു
തൃശൂർ: സംസ്ഥാനത്ത് പനി മരണം തുടരുകയാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. രാവിലെ 6.35-നാണ് മരണം സംഭവിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » - 10 July
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു: മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പുതുക്കുറുച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. പുതുക്കുറുച്ചി സ്വദേശികളായ…
Read More » - 10 July
ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു: അറസ്റ്റിൽ, സംഭവം മൂവാറ്റുപുഴയില്‍
കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊലപ്പെടുത്തി. ആമ്പല്ലൂര്‍ ലക്ഷം വീട് കോളനിയിലെ നിലന്താനത്ത് അമ്മിണി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മിണിയുടെ മരുമകള്‍ പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 10 July
തെരുവുനായ ഭീതിയിൽ കൂത്താളി പഞ്ചായത്ത്: സ്കൂളുകൾക്ക് അവധി നൽകി
തെരുവ് നായ ഭീതിയിൽ കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്ത്. തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. പ്രദേശത്ത് അക്രമകാരിയായ തെരുവ്…
Read More » - 9 July
കോഴിക്കോട് കുഴൽപണവുമായി 2 പേർ പിടിയിൽ: പിടികൂടിയത് 38 ലക്ഷം രൂപ
കോഴിക്കോട്: കൊടുവള്ളിയിൽ കുഴൽപണവുമായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം(36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ്(43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23 ലക്ഷം രൂപയും…
Read More » - 9 July
ഏകീകൃത സിവിൽ കോഡ്: കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് ശശി തരൂർ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് വ്യക്തമാക്കി ശശി തരൂർ. ബില്ലിന് പിന്നിലെ ബിജെപിയുടെ രാഷ്ട്രീയ ഉദ്ദേശത്തിലും പ്രേരണയിലും…
Read More » - 9 July
രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ്, അഞ്ച് ലക്ഷം കാണാനില്ല: സിപിഎമ്മിൽ അന്വേഷണം
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് സിപിഎമ്മിൽ അന്വേഷണം. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി…
Read More » - 9 July
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
കോട്ടയം: കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. Read Also…
Read More » - 9 July
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു: മുഖത്തും കഴുത്തിനും ഗുരുതര പരിക്ക്
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. അഞ്ചുതെങ്ങില്‍ മാമ്പള്ളി കൃപാനഗറില്‍ റീജന്‍-സരിത ദമ്പതികളുടെ മകള്‍ റോസ്ലിയയ്ക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും കഴുത്തിനും കടിയേറ്റ…
Read More » - 9 July
ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നഗ്നമായ നിലയിൽ: സുഹൃത്ത് ജീവനൊടുക്കി
കോട്ടയം: പാലാക്കടുത്ത് വലവൂരില്‍ നിന്ന് കാണാതായ ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നഗ്നമായ നിലയിൽ കണ്ടെത്തി. വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹം ആണ് കണ്ടെത്തിയത്.…
Read More » - 9 July
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ
കുട്ടനാട് താലൂക്കിൽ ഉൾപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. അംഗനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » - 9 July
വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
തൃശൂര്‍: വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായത്. തൃശൂർ…
Read More » - 9 July
സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
ഇടുക്കി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ(30)യാണ് പോലീസിന്റെ പിടിയിലായത്.…
Read More » - 9 July
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: പിടിച്ചെടുത്തത് കാറിൽ കടത്തിയ 100 കിലോയിലധികം കഞ്ചാവ്, നാലുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവുമായി നാലുപേർ പിടിയിൽ. ജോഷോ, കാർലോസ്, ഷിബു, അനു എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.…
Read More » - 9 July
ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്, ബിജെപി വിടേണ്ട സാഹചര്യം എനിക്കില്ല: കൃഷ്ണ കുമാർ
തിരുവനന്തപുരം: ബിജെപി വിടുന്നതായുള്ള വാർത്തകളോട് പ്രതികരിച്ച് നടനും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കൃഷ്ണ കുമാർ. ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ലെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. താൻ ആദർശം…
Read More » - 9 July
വാടകയ്ക്കെടുത്ത വാഹനം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: വാഹനം കരാര്‍ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നല്‍കാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കല്‍ പി.എം. നൗഷാദി(41)നെയാണ് അറസ്റ്റ്…
Read More » - 9 July
ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ പണം തിരിമറി നടത്തി: ജീവനക്കാരൻ അറസ്റ്റിൽ
പൊൻകുന്നം: മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന എൽആൻഡ് ടി ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ പണം തിരിമറി നടത്തിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. പൂവരണി മല്ലികശേരി കൂട്ടിയാനിൽ അജിത് ചന്ദ്രനെയാണ്…
Read More »