KottayamKeralaNattuvarthaLatest NewsNews

കോ​ട്ട​യം താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അവധി പ്രഖ്യാപിച്ചു

പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, അ​ങ്ക​ണ​വാ​ടി ഉ​ൾ​പ്പെ​ടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്

കോ​ട്ട​യം: കോ​ട്ട​യം താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജില്ലാ ക​ള​ക്ട​ർ. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, അ​ങ്ക​ണ​വാ​ടി ഉ​ൾ​പ്പെ​ടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.

Read Also : മകളുടെ വിവാഹത്തിന് പിന്നാലെ അമ്മ ഒളിച്ചോടി: തന്റെ 6 കുട്ടികളുടെ അമ്മയെത്തേടി ഭർത്താവിന്റെ പരാതി

ച​ങ്ങ​നാ​ശേ​രി, വൈ​ക്കം താ​ലൂ​ക്കു​ക​ളി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധിയാണ്. അതേസമയം, മു​ൻ നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button