ThrissurLatest NewsKeralaNattuvarthaNews

പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

അന്യസംസ്ഥാന തൊഴിലാളിയായ യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്

തൃശൂർ: പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളിയായ യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്.

Read Also : ബിഹാറിൽ യുവതിയെ അടിച്ചുകൊന്നശേഷം കണ്ണുകൾ ചൂഴ്‌ന്നെടുത്തു, മൃതദേഹം വയലിൽ ഉപേക്ഷിച്ചു: കേസെടുത്ത് പൊലീസ് 

തൃശൂർ മായന്നൂർ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവിൽവച്ചാണ് സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു.

Read Also : സ്വകാര്യഭാഗം വികൃതമാക്കി, നാവ് മുറിച്ചെടുത്തു, കണ്ണ് കുത്തിപ്പൊട്ടിച്ചു: നാലംഗ സംഘം യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

തുടർന്ന്, അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button