ThrissurNattuvarthaLatest NewsKeralaNews

മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​സ് ഓ​ടി​ച്ച ര​ണ്ട് ഡ്രൈ​വ​ര്‍​മാ​ര്‍ അറസ്റ്റിൽ

അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി അ​ന്‍​വ​ര്‍, ഇ​യാ​ല്‍ സ്വ​ദേ​ശി ര​ബി​ലേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

തൃ​ശൂ​ര്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ സ്വകാര്യബ​സ് ഓ​ടി​ച്ച ര​ണ്ട് ഡ്രൈ​വ​ര്‍​മാ​ര്‍ പൊലീസ് പി​ടി​യി​ല്‍. അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി അ​ന്‍​വ​ര്‍, ഇ​യാ​ല്‍ സ്വ​ദേ​ശി ര​ബി​ലേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഈ ബിസ്കറ്റുകൾ ഇനി വാങ്ങിക്കരുത്!! വിഷാംശ സാദ്ധ്യത കൂടുതൽ, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

കു​ന്നം​കു​ളം പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പിടിയിലായ​ത്. ബ​സു​ക​ള്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. ഡ്രൈവ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Read Also : കേരളത്തിലേയ്ക്ക് മടങ്ങണം, മഅദനിയുടെ ഹര്‍ജി സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button