വെളളറട: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. കുന്നത്തുകാല്‍ സ്വദേശിയായ എഴുപതുകാരനാണ് വിദേശത്തേക്ക് കടന്നത്.
Read Also : ‘ഹൈക്കോടതിയുടെ കരണത്താണ് അടിച്ചത്, നിങ്ങൾ പോയി നോക്കി നിന്നോളൂ’- പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
വെള്ളറട പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് പ്രതിയ്ക്കെതിരെ കേസെടുത്തത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയും കൂട്ടാളികളും ശ്രമിച്ചിരുന്നുവെങ്കിലും ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Read Also : ‘ഹൈക്കോടതിയുടെ കരണത്താണ് അടിച്ചത്, നിങ്ങൾ പോയി നോക്കി നിന്നോളൂ’- പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലാണ് വെള്ളറട പൊലീസ് കേസെടുത്തത്.
Post Your Comments