Nattuvartha
- Jul- 2023 -28 July
ഒരു ഗോഡ്ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച നടനാണ് ഉണ്ണി മുകുന്ദൻ: സിബി മലയിൽ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.…
Read More » - 27 July
കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ല: ബി ഗോപാലകൃഷ്ണന്
കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ലന്നത് ജുഗുപ്സാവഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്. കേരള രാഷ്ട്രീയത്തില്‍ ജയരാജനെ…
Read More » - 27 July
മൺസൂൺ ബംബർ: ഒന്നാം സമ്മാനമായ പത്ത് കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്. ഹരിത കർമ സേനയിലെ…
Read More » - 27 July
ജയരാജന്റേത് ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുള്ള പരാമർശം: യുവമോർച്ച
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന സിപിഎം നേതാവ് പി ജയരാജന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ…
Read More » - 27 July
പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ചു: ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്, രണ്ടു വീടുകൾക്ക് കേടുപാട്
ഈരാറ്റുപേട്ട: പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം…
Read More » - 27 July
മീനങ്ങാടിയില്‍ പുല്ലരിയാൻ പോയിട്ട് കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി
വയനാട്: മീനങ്ങാടിയില്‍ പുഴയില്‍ കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി. മുരണി കുണ്ടുവയലിലെ കീഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെടുത്തത്. പുല്ലരിയാൻ പോയ കര്‍ഷകനെ മുതല പിടിച്ച്…
Read More » - 27 July
ഗുണ്ടാ നേതാക്കളുടെ മുന്നില്‍ തലകുനിച്ച് നിൽക്കുന്നവരല്ല യുവമോർച്ച, കേരളം പഴയ കേരളമല്ല: ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഎം നേതാവ് പി ജയരാജന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രംഗത്ത്.…
Read More » - 27 July
എം.ഡി.എം.എ പിടികൂടിയ സംഭവം: ഒരാൾ കൂടി പിടിയിൽ
ഇരിട്ടി: കഴിഞ്ഞ മാസം കൂട്ടുപുഴയിൽ എം.ഡി.എം.എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തില്ലങ്കേരി ചാളപ്പറമ്പ് സ്വദേശി കീഴക്കോട്ടിൽ ഹൗസിൽ കെ.വി. ജീനിഷി(30)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 July
ഡോ. വന്ദന കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ഡോ. വന്ദന കൊലക്കേസിലെ പ്രതി ജി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മേയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര…
Read More » - 27 July
ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി? : ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യം, കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. നൗഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ്…
Read More » - 27 July
മയക്കുമരുന്ന് വിൽപന ശൃംഖലയിലെ മുഖ്യ കണ്ണി അറസ്റ്റിൽ
ഹേമാംബിക നഗർ: മയക്കുമരുന്നു വിൽപന ശൃംഖലയുടെ മുഖ്യകണ്ണിയായ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം തെല്ലകം പെരുമ്പായ്ക്കാട് സംക്രാന്തി വടക്കുംകാലേൽ മാഹിൻ (24) ആണ് പിടിയിലായത്. ഹേമാംബിക നഗർ…
Read More » - 27 July
അയൽവാസിയെ വധിക്കാൻ ശ്രമം: വിദേശത്തേക്ക് കടന്ന പ്രതി അഞ്ചുവർഷത്തിനു ശേഷം പിടിയിൽ
തളിപ്പറമ്പ്: കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ അയൽവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതി അഞ്ചുവർഷത്തിനു ശേഷം അറസ്റ്റിൽ. പരിയാരം കോരൻ പീടിക സ്വദേശി ബയാൻ ഹൗസിൽ…
Read More » - 27 July
75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടിയെടുത്തു: സീരിയൽ നടിയടക്കം രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടിയെടുത്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32),…
Read More » - 27 July
ട്രെയിനിടിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് ഗുരുതര പരിക്കേറ്റത്. Read Also : തമിഴ്നാട് വടശ്ശേരിയിൽ നിന്ന്…
Read More » - 27 July
ബസിൽ മാല മോഷ്ടിക്കാന്‍ ശ്രമം: തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
കുന്നിക്കോട്: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് മധുര സ്വദേശിനി ശക്തി(35)യാണ് പിടിയിലായത്. കൊല്ലം കരിക്കോട്…
Read More » - 27 July
പെരിങ്ങൽക്കുത്ത് ഡാം തുറന്നു: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് സാധാരണ നിലയിൽ
ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാം തുറന്നു. മഴ കുറഞ്ഞതിനാൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് സാധാരണ നിലയിൽ തുടരുന്നു. ഡാം തുറന്നെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പിൽ കാര്യമായ ഉയർച്ചയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ…
Read More » - 27 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളൂർ കോരക്കാല കോളനിയിൽ കൊല്ലക്കാട് വീട്ടിൽ അഭിജിത്ത് അശോകനെ(20)യാണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് പൊലീസ് ആണ്…
Read More » - 27 July
തൃശൂരിൽ പനി മരണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചാവക്കാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.…
Read More » - 27 July
മയക്കുമരുന്നുകളുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ
കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടിൽ അരവിന്ദ് (32), കാക്കനാട്…
Read More » - 27 July
ഭാര്യയുടെ 15കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസ്: യുവാവിന് നാലുവർഷം കഠിനതടവും പിഴയും
മൂന്നാർ: ഭാര്യയുടെ 15കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ദേവികുളം ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി…
Read More » - 27 July
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദിനെതിരെയാണ് കേസെടുത്തത്. Read Also : സ്കൂൾ കുട്ടികളുമായി…
Read More » - 27 July
മീൻ പിടിക്കാൻ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി
തൃശൂർ: വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവി(18)നെയാണ് കാണാതായത്. Read Also : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: 10 വിദ്യാർത്ഥികൾക്കും…
Read More » - 27 July
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: 10 വിദ്യാർത്ഥികൾക്കും ഡ്രൈവര്‍ക്കും പരിക്ക്
കാസർഗോഡ്: സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. Read Also : പൊതുസ്ഥലത്തിരുന്നു മദ്യപിച്ച രണ്ട്…
Read More » - 27 July
വെള്ളത്തൂവലില്‍ പുലിയിറങ്ങി: പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയിൽ
ഇടുക്കി: അടിമാലി വെള്ളത്തൂവലില്‍ പുലിയിറങ്ങി. പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആയിരം ഏക്കർ പള്ളിക്ക് സമീപമുള്ള മഠത്തിലെ സിസിടിവിയില്‍ ആണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. Read Also…
Read More » - 27 July
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു: മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി. ചിറയിന്‍കീഴ് സ്വദേശിയായ ഷിബുവാ(48)ണ് അപകടത്തിൽപ്പെട്ടത്. Read Also : അത്യാധുനിക സൗകര്യങ്ങൾ! ഹൈബ്രിഡ്…
Read More »