Nattuvartha
- Aug- 2023 -2 August
പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരെ ക്ഷണിച്ച് നോര്‍ക്ക
തിരുവനന്തപുരം: പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിച്ച് നോര്‍ക്ക. നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയുടെ ഭാഗമായാണ് അവസരം. പ്രവാസികളുടെ നിയമ…
Read More » - 2 August
ലോറിയിൽ കയറ്റിക്കൊണ്ടിരിക്കെ തടി വീണ് ഒരാള്‍ മരിച്ചു: മൂന്നുപേർക്ക് പരിക്ക്
പത്തനാപുരം: ലോറിയിൽ കയറ്റിക്കൊണ്ടിരിക്കെ തടി അടുക്കിയരുന്നത് ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കറവൂര്‍ മഹാദേവര്‍മണ്‍ ആശാഭവനില്‍ ശിശുപാലൻ (68) ആണ് മരിച്ചത്.…
Read More » - 2 August
‘എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ, എന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’: എഎൻ ഷംസീർ
തിരുവനന്തപുരം: എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും ഒരു മതവിശ്വാസിയെയും മുറിവേൽപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും വ്യക്തമാക്കി സ്പീക്കർ എഎൻ ഷംസീർ. ഒരു മതവിശ്വാസിയെയും മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ശാസ്ത്രാവബോധം…
Read More » - 2 August
മുടി വെട്ടാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ കുട്ടിയെ കണ്ടെത്തി : ഷസിനെ കണ്ടെത്തിയത് ബംഗളൂരുവിൽ നിന്ന്
കണ്ണൂർ: കണ്ണൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിനെ(16) ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 17-ന് ആണ് ഷസിനെ…
Read More » - 2 August
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: നാലുപേര്‍ അറസ്റ്റില്‍
വൈക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വെച്ചൂര്‍ വേരുവള്ളി ഭാഗത്ത് കളരിക്കല്‍ത്തറ കെ.എം. മനു (അമ്പിളി-20), തലയാഴം പുത്തന്‍പാലം ഭാഗത്ത് കൊട്ടാരത്തില്‍ കെ.എസ്. വിമല്‍…
Read More » - 2 August
‘മാപ്പു പറയാനും മാറ്റി പറയാനും ഉദ്ദേശിക്കുന്നില്ല, ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്’: എംവി ഗോവിന്ദൻ
തിരുവനന്തപുരം∙ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു…
Read More » - 2 August
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത: ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.…
Read More » - 2 August
ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം: മധ്യവയസ്കൻ അറസ്റ്റിൽ
കാസർഗോഡ്: ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 2 August
പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക്ക് പൊതി കണ്ടെത്തി
മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി എന്ന യുവാവിന്റെ ആമാശയത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു കണ്ടെത്തി. ഇത് എം.ഡി.എം.എയാണെന്നാണ് സംശയിക്കുന്നത്. പൊലീസ്…
Read More » - 2 August
ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തി: യുവാവ് പിടിയിൽ
വൈക്കം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടിൽ ഷെറിൻ എസ്. തോമസി(28)നെ ആണ് അറസ്റ്റ്…
Read More » - 2 August
ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങ്: ഷൂ ഇട്ട് സ്കൂളിൽ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
കാസർഗോഡ്: കാസർഗോഡ് ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങെന്ന് പരാതി. പ്ലസ് വൺ വിദ്യാർത്ഥി പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെയാണ് മർദ്ദിച്ചത്. സ്കൂളിൽ ഷൂ ഇട്ട്…
Read More » - 2 August
ബൈക്ക് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു: പൊലീസുകാരന് പൊള്ളലേറ്റു മരിച്ചു
ഇടുക്കി: കമ്പത്ത് ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊലീസുകാരന് പൊള്ളലേറ്റു മരിച്ചു. ബൈക്ക് യാത്രക്കാരനായ ചിന്നമന്നൂര്‍ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി…
Read More » - 2 August
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: നാലംഗ സംഘം കാറിലേക്ക് വലിച്ചു, സംഭവം കണ്ണൂരിൽ
കണ്ണൂർ: സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ, കുതറി മാറിയ പെൺകുട്ടി ഓടി…
Read More » - 2 August
ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥിനികളെ ശല്യം ചെയ്തു: യുവാവ് അറസ്റ്റിൽ
മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ചെന്നിത്തല തൃപ്പെരുംന്തുറ, പടിഞ്ഞാറ്റുംമുറി തെങ്ങുംതോപ്പിൽ ടോണി എസ്. മാത്യുവിനെ(25) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 2 August
വളർത്തുനായയുടെ ആക്രമണം: വിദ്യാർത്ഥി അടക്കം രണ്ടുപേർക്ക് പരിക്ക്
പന്തളം: വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. പന്തളം, മുടിയൂർക്കോണം, തോട്ടുകണ്ടത്തിൽ തെക്കേതിൽ ജിതിൻ (28), പന്തളം, മുടിയൂർക്കോണം രാജേഷ് ഭവനിൽ രാജേഷിന്റെ മകൻ പന്തളം എൻ.എസ്.എസ്…
Read More » - 1 August
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്
തൊടുപുഴ: പെയിന്റ് കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ആണ് പരിക്കേറ്റത്. Read Also : ‘മിത്തിനെ ശാസ്ത്രമായി…
Read More » - 1 August
എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചി: കളമശേരിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കായംകുളം കുട്ടികിഴക്കേതിൽ താഹകുട്ടിയുടെ മകൻ അജ്മൽ (31), കായംകുളം, ചെട്ടികുളങ്ങര, ഇലഞ്ഞിവേലിൽ സുകുമാരന്റെ മകൻ സുമിത്ത് (31), കായംകുളം,…
Read More » - 1 August
ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കൗമാരക്കാർക്ക് ദാരുണാന്ത്യം
ആലുവ: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് കൗമാരക്കാർ മരിച്ചു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ്…
Read More » - 1 August
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ഇന്റർവെൽ സമയത്ത് മതപഠനശാലയിൽ നിന്ന് കാണാതായി: പരിഭ്രാന്തി, തെരഞ്ഞ് പൊലീസും
കൊല്ലം: ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് മതപഠനശാലയിൽ നിന്ന് കാണാതായത്. ശാസ്താംകോട്ടയിൽ ആണ് സംഭവം. ഇന്റർവെൽ സമയത്ത് പുറത്ത്…
Read More » - 1 August
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പൊട്ടിയൊഴുകുന്നു: മൂക്കുപൊത്തി നടക്കേണ്ട ഗതികേട്, സംഭവം അടിമാലി മാർക്കറ്റിൽ
അടിമാലി: അടിമാലി മാർക്കറ്റിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്. Read Also :…
Read More » - 1 August
യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി: യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊളിഞ്ഞപ്പാലം സ്വദേശി ആറുകണ്ടത്തിൽ ശ്രീദേവി(27)യെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം…
Read More » - 1 August
നക്ഷത്ര ആമകളെ കടത്താൻ ശ്രമം: മൂന്നുപേർ പിടിയിൽ
പാലോട്: നക്ഷത്ര ആമകളെ കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ. മലയിൻകീഴ് സ്വദേശികളായ സജിത് (38), അരുൺകുമാർ (39) തൃശൂർ സ്വദേശി സന്തോഷ് (40) എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ്…
Read More » - 1 August
ജി.എസ്.ടി ഓഫീസിൽ നിന്ന് ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ചു: മുഖ്യപ്രതി പിടിയിൽ
കോട്ടയം: നാഗമ്പടം ജി.എസ്.ടി ഓഫീസിൽ നിന്ന് ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. നേപ്പാൾ സ്വദേശി ബൽറാം നാഗർജിയെയാണ് (42) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.…
Read More » - 1 August
അക്രമിസംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി
തലയാഴം: സംഘം ചേർന്നെത്തിയ അക്രമിസംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. തലയാഴം പുന്നപ്പുഴി സ്വദേശി അഖിലിനാണ് (27) കുത്തേറ്റത്. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ അക്രമിസംഘം വന്ന ബൈക്കുകളിൽ ഒന്ന്…
Read More » - 1 August
മുറുക്കാൻ കടയുടെ മുൻവശം ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ദമ്പതികൾക്കുനേരെ ആക്രമണം: മൂന്നുപേർ പിടിയിൽ
ഏറ്റുമാനൂർ: മുറുക്കാൻ കടയുടെ മുൻവശം ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പേരൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ…
Read More »