KollamLatest NewsKeralaNattuvarthaNews

ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടി​രി​ക്കെ ത​ടി​ വീ​ണ് ഒരാ​ള്‍ മ​രി​ച്ചു: മൂന്നുപേർക്ക് പരിക്ക്

ക​റ​വൂ​ര്‍ മ​ഹാ​ദേ​വ​ര്‍​മ​ണ്‍ ആ​ശാ​ഭ​വ​നി​ല്‍ ശി​ശു​പാ​ല​ൻ (68) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നാ​പു​രം: ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടി​രി​ക്കെ ത​ടി​ അ​ടു​ക്കിയരുന്നത് ഇ​ടി​ഞ്ഞ് വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു.​ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു.​ ക​റ​വൂ​ര്‍ മ​ഹാ​ദേ​വ​ര്‍​മ​ണ്‍ ആ​ശാ​ഭ​വ​നി​ല്‍ ശി​ശു​പാ​ല​ൻ (68) ആ​ണ് മ​രി​ച്ച​ത്.​ ഓ​ല​പ്പാ​റ സു​ധീ​ഷ് ഭ​വ​നി​ല്‍ സു​രേ​ഷ് കു​മാ​ര്‍, ച​ണ്ണ​യ്ക്ക​മ​ണ്‍ ര​മ്യ ഭ​വ​നി​ല്‍ വ​സു​ന്ധ​ര​ന്‍, മൈ​യ്ക്കാ​മ​ണ്‍ കു​മാ​ര്‍ ഭ​വ​നി​ല്‍ ഉ​ത്തം​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​

Read Also : ‘എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ, എന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’: എഎൻ ഷംസീർ

ക​റ​വൂ​ർ മ​ഹാ​ദേ​വ​ര്‍ വ​ലി​യ​കാ​വ് ഹൈ​സ്കൂ​ളി​നു സ​മീ​പം ഇന്നലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെയാണ് സംഭവം. ​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ നി​ന്നും മ​രം മു​റി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി ലോ​റി​യി​ല്‍ അ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ഇ​തി​നി​ടെ ലോ​ഡിം​ഗി​ന്‍റെ സൗ​ക​ര്യാ​ര്‍​ഥം ലോ​റി പി​ന്നി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ് കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ വ​സു​ന്ധ​ര​ന്‍, ഉ​ത്തം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കിത്സ​യി​ലാ​ണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​സു​രാം​ഗി​യാ​ണ് ശി​ശു​പാ​ല​ന്‍റെ ഭാ​ര്യ.​ മക്കൾ: ആ​ശാ​റാ​ണി, അ​ജി​ത റാ​ണി. പ​ത്ത​നാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button