KannurKeralaNattuvarthaLatest NewsNews

ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി: യുവാവ് കസ്റ്റഡിയിൽ

ചെറുകുന്ന് സ്വദേശി അരുൺ കുമാറാണ് കസ്റ്റഡിയിലുള്ളത്

കണ്ണൂർ: ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. ചെറുകുന്ന് സ്വദേശി അരുൺ കുമാറാണ് കസ്റ്റഡിയിലുള്ളത്.

Read Also : പണമുണ്ടാക്കാനായി യൂട്യൂബില്‍ എന്തും പറയാമെന്ന അവസ്ഥ അതാണ് ചെകുത്താന്‍, നിയമനടപടി നേരിടാന്‍ തയ്യാറെന്ന് നടന്‍ ബാല

കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചാണ് യുവാവ് പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്.

Read Also : നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പൊലീസ്

സംഭവം ശ്രദ്ധയിൽപ്പെട്ട ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button