മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ നിന്നും പാമ്പിനെ പിടികൂടി. സംഭവസമയത്തു 11 കുട്ടികളാണ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റു വാർഡുകളിലേക്ക് മാറ്റി. മുൻ കരുതൽ നടപടിയായി വാർഡ് അടച്ചു.

Post Your Comments