കണ്ണൂർ: താഴെചൊവ്വയിൽ നിത്യ സംഭവമായി ഗതാഗതക്കുരുക്ക്. എന്നാൽ ബുധനാഴ്ച രാവിലെ കുരുക്ക് നീണ്ട് കിഴുത്തള്ളി ബൈപ്പാസിനപ്പുറമെത്തി .കൊടും വെയിലിലെ ഗതാഗതക്കുരുക്ക് ജനങ്ങളെയും നന്നായി വലച്ചു. കഴിഞ്ഞദിവസം താഴെചൊവ്വ പാലം പണിയുടെ അനുബന്ധ പ്രവർത്തികളും നടന്നിരുന്നു . റോഡിന് സമീപത്തെ മരംമുറിക്കലും മറ്റുമാണ് നടന്നത്. ഗതാഗത കുരുക്കിനിടയിൽ ഇവിടെ പണിയിലേർപ്പെട്ടവരും വല്ലാതെ കഷ്ടപ്പെട്ടു .
ബിനിൽ കണ്ണൂർ
Post Your Comments