Latest NewsNattuvarthaNews

വിമാനത്താവളത്തിന്റെ ലാന്‍ഡിംഗ് ഭാഗത്തെ മതിലിനോട്‌ ചേർന്ന്‌ മാലിന്യ കൂമ്പാരം

തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാന്‍ഡിംഗ് ഭാഗത്തെ മതിലിനോട്‌ ചേർന്ന്‌ മാലിന്യ കൂമ്പാരം. ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ കാരണം ഇവ ഭക്ഷിക്കാനെത്തുന്ന പക്ഷികൾ വിമാനങ്ങൾക്ക്‌ അപകടഭീഷണിയും ഉയർത്തുന്നു. ഈ അപകടകരമായ അവസ്ഥയിലും അധികാരികൾ ഇതിനോട് കണ്ണടയ്ക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button