Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNews Story

ഒരു ജനതയെ വിരുന്നൂട്ടിയ ശങ്കരൻ കട

കണ്ണൂർ

പല തലമുറകള്‍ക്ക് വിരുന്നൂട്ടി കണ്ണൂരുകാരുടെ ഗൃഹാതുരത്വം വിളിച്ചോതുന്ന  ശങ്കരന്‍ കടയില്‍ വിറ്റത്ര അപ്പമൊന്നും ഒരാളും ഒരിടത്തും വിറ്റു കാണില്ല എന്ന് നാട്ടുകാർ പറയുന്നു.

പുതിയതെരുവിനും പനങ്കാവിനും ഇടയിൽ 45 വർഷങ്ങൾക്കു മുൻപ് പുതിയപുരയിൽ ശങ്കരൻ തുടങ്ങിയ ശങ്കരൻ കടയിലെ കാരയപ്പവും കലത്തപ്പവും വളരെ പ്രസിദ്ധമാണ്. അത് കൊണ്ട് തന്നെ  മറ്റുകടകളിലെ കച്ചവടത്തിനായും ഇവിടെ നിന്നു പലഹാരങ്ങൾ കൊണ്ടു പോകാറുണ്ട്.

ശങ്കരന്റെ കാലശേഷം മകൻ പത്‌മനാഭനാണ് കട നടത്തുന്നത്. രാവിലെ തന്നെ ചായയും കാരയപ്പവും നെയ്യപ്പവും എല്ലാം റെഡിയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button