
വയനാട്/കല്‍പറ്റ: സര്‍ക്കാര്‍ മദ്യ നയം അട്ടിമറിക്കുകയും, ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം റദ്ദ് ചെയ്തതിലും പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ സായാഹ്ന ധര്‍ണ നടത്തി. ഡോ.യൂസഫ്‌നദ്വി ഉദ്ഘാടനം ചെയ്തു.
സിസറ്റര്‍ ജോവിറ്റ സ്വാഗതം പറഞ്ഞു. ഡോ.പി.ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം. ജയിംസ്, ഫാദര്‍ പ്ഫ്രാന്‍സിസ് ചേരമാന്‍ തുരുത്തില്‍ അബു, ഗൂഡലായി മുഹമ്മദ് ശരീഫ്, എന്‍.യു.ബേബി, സി.കെ.ദിവാകരന്‍, ഡോ.വി. എം.ജോസ്, ബാബു എന്നിവര്‍ സംസാരിച്ചു,
അനിൽകുമാർ
അയനിക്കോടൻ.
Post Your Comments