Nattuvartha
- Dec- 2018 -8 December
സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 55,430 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ…
Read More » - 7 December
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 40കാരന് 10 വര്‍ഷം കഠിന തടവ്
കാസര്‍കോട്: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 40കാരന് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. മഞ്ചേശ്വരം കുബനൂര്‍ റുഖ്സാന മന്‍സിലില്‍ അമാനുല്ലയ്ക്കാണ് ജില്ലാ…
Read More » - 7 December
വിധവയുടെ വീടിനോടോ ഈ ക്രൂരത; അടിയന്തിരമായി ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്
കൊല്ലം: വിധവയായ സ്ത്രീയോട് അയല്ക്കാരന് കാണിച്ച ക്രൂരതയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്. നുറുശതമാനം തളര്‍ച്ച ബാധിച്ച മകനുമായി താമസിക്കുന്ന വിധവയായ സ്ത്രീയുടെ വീടിന് സമീപമുള്ള ഓട മണ്ണിട്ടു…
Read More » - 7 December
ഉറ്റ സുഹൃത്തുക്കള്‍ വിടവാങ്ങിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍
നെടുമങ്ങാട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു. ഓട്ടോ കണ്‍സല്‍ട്ടന്റുമാരായി 40 കൊല്ലമായി ഒരുമിച്ച് ജോലി ചെയ്തിരുന്ന ആനാട് പുലിപ്പാറ ജി.ആര് ഹൗസില്‍ സുരേന്ദ്ര ബാബു(65), ആനാട്…
Read More » - 6 December
കാട്ടുപന്നിയെ കൊല്ലാൻ അനുമതി നൽകില്ല
കൊച്ചി: ഉപദ്രവകാരിയായ വന്യമൃഗമായി പരിഗണിച്ച് കൊന്നൊടുക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം. കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിച്ചാൽ അനിയന്ത്രിതമായി കൊന്നൊടുക്കാനും മറ്റ് വന്യജീവികളെ കൊന്ന്…
Read More » - 6 December
പമ്പിൽ തോക്ക് ചൂണ്ടി കവർച്ചാശ്രമം നടത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം
കുന്നമംഗലം: മെഡിക്കൽ കോളേജ് കാരന്തൂർ റോഡിൽ പെട്രോൾ പമ്പിൽ അർധരാത്രി തോക്ക് ചൂണ്ടി കവർച്ചക്ക് ശ്രമിച്ച സംഭവത്തിൽ കേസ് പ്രത്ര്യേക സംഘം അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും…
Read More » - 6 December
സപ്ലൈകോ ഡിപ്പോയിലെ 70 ചുമട്ട് തൊഴിലാളികൾക്ക് സസ്പെൻഷൻ
നടുവണ്ണൂർ: കരിവണ്ണൂരിലെ സപ്ലൈകോ ഡിപ്പോയിലെ 70 ചുമട്ട് തൊഴിലാളികളെ ജില്ലാ ലേബർ ഒാഫീസർ സസ്പെൻഡ് ചെയ്തു. പദ്ധതി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
Read More » - 6 December
മത്സ്യത്തൊഴിലാളിയെ പുറം കടലിൽ കാണാതായി
ബേപ്പൂർ: ബോട്ടിൽ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടിൽ നിന്ന് വീണാണ് അപകടമുണ്ടായത്. കന്യാകുമാരി വിള്ളവൻകോട് ക്രൂസിനെ(61)യാണ് കാണാതായത്. മംഗളുരു മാൽപെയ്ക്ക് സമീപമാണ്…
Read More » - 6 December
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോളിടെക്നിക് കോളേജ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ സീതിനെയാണ്(43) അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നൽകിയ വിവരമനുസരിച്ച് കുട്ടിയുടെ…
Read More » - 6 December
14.45 ലക്ഷത്തിന്റെ കുഴൽപണവുമായി പിടിയിൽ
പെരിന്തൽ മണ്ണ: 14.45 ലക്ഷത്തിന്റെ കുഴൽപണവുമായി മലപ്പുറം കോഡൂർ സ്വദേശി അറസ്റ്റിൽ. സൈനുദ്ദീനെയാണ് (43) അറസ്റ്റ്ചെയ്തത്. അറസ്റ്റിലായ പ്രതി തനിക്ക് പണം മറ്റൊരാളാണ് പണം ഏൽപ്പിച്ചതെന്നും പണം…
Read More » - 6 December
പ്രളയത്തിൽ കേടായ ഭക്ഷ്യധാന്യങ്ങൾ ഭക്ഷണമാക്കി മാറ്റരുതെന്ന് ഹൈക്കോടതി
കൊച്ചി: സപ്ലൈകോയുടെ കരാറുള്ള മില്ലുകളിൽ പ്രളയകാലത്ത് വെള്ളം കയറി നശിച്ച നെല്ലും അരിയും ലേലത്തിൽ പിടിക്കുന്നവർ അത് ഭക്ഷ്യാവശ്യത്തിന് ഉപയേഗിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് കോടതി. നിർദിഷ്ട…
Read More » - 6 December
ജീവനക്കാരന്റെ ആത്മഹത്യ; ബിജെപി മാര്‍ച്ച് നടത്തി
മാനന്തവാടി: ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് ബിജെപി മാര്‍ച്ച് നടത്തി. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ബാങ്ക് ജീവനക്കാരന് അനില്‍കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ബാങ്ക് പ്രസിഡന്റ് പി.…
Read More » - 6 December
വാഹനാപകടത്തിൽ ഭാര്യക്കും ഭർത്താവിനും ദാരുണമരണം
വൈക്കം : വാഹനാപകടത്തിൽ ഭാര്യക്കും ഭർത്താവിനും ദാരുണമരണം. തോട്ടകത്ത് ബൈക്കില്‍ ടിപ്പറിടിച്ച് വടയാര്‍ കോഴിപ്പറമ്പി ല്‍ പ്രസാദ്, ഭാര്യ സൈന എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 5 December
വരന്തരപ്പിള്ളി എടിഎം കവർച്ച: അന്വേഷണം ഊർജിതമാക്കി പോലീസ്
വരന്തരപ്പിള്ളി: റിങ് റോഡിലെ എസ്ബിഎെയുടെ എടിഎം കൗണ്ടറിൽ നടന്ന കവർച്ചാ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മോഷണത്തിന് പി്ന്നിൽ ഇതര സംസ്ഥാനക്കാരാകാനാണ് സാധ്യതയെന്ന് പോലീസ് വ്യക്തമാക്കി.
Read More » - 5 December
യുപി സ്വദേശിയുടെ കൊലപാതകം: പിടിയിലായത് ബന്ധു
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ സഹോദരി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ജ് സ്വദശി ഭരത് (26) ആണ് പിടിയിലായത്.
Read More » - 5 December
തിരോധാനം; കർണ്ണാടകയിലേക്ക് പോയ യുവാവിനെക്കുറിച്ച് വിവരമില്ല
ബൈക്കിൽ കർണ്ണാടകക്ക് പോയ മൊകേരി സ്വദേശി എസ് സന്ദീപിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യയും ബന്ധുക്കളും. എെബേഡ് മീഡിയാ കമ്പനിയിലെ മാർക്കററിംങ് മാനേജരായിരുന്ന സന്ദീപ് നവംബർ 24 ന്…
Read More » - 5 December
ബസ് അപകടം: 10 വർഷത്തിൽ നിരത്തിൽ പൊലിഞ്ഞത് 10,000 ജീവനുകൾ
പത്ത് വർഷത്തിനിടക്ക് സംസ്ഥാനത്ത് ബസ് അപകടങ്ങളിൽ മാത്രം പൊലിഞ്ഞത് 9,928 ജീവനുകൾ. 70,443 ബസ് അപകടങ്ങളാണ് പത്ത് വർഷത്തിൽ നടന്നതന്ന് മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.
Read More » - 4 December
സാലറി ചലഞ്ചിൽ പങ്കെടുത്തത് 57.33%
തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുത്തത് 57.33% ആൾക്കാരെന്ന് കണക്കുകൾ. 4.8 ലക്ഷം ജീവനക്കാരിൽ 2.7 ലക്ഷം പേരാണ് ഇതിന്റെ ഭാഗമായതെന്ന് മന്ത്രി തോമസ് എെസക് അറിയിച്ചു.
Read More » - 4 December
പതിനാല് വയസുകാരിയെ പീഡിപ്പിച്ച 5 പേർ പോലീസ് പിടിയിൽ
കാടാമ്പുഴ: പതിനാല് വയസുകാരിയെ പീഡിപ്പിച്ച 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസ അധ്യാപകനായ സിദ്ദീഖ്(36), മുസ്തഫ(41), മാങ്കുന്നിൽ മുസ്തഫ(30), മുഹമ്മദ്(52), ഉണ്ണികൃഷ്ണൻ (53) എന്നിവരാണ് പിടിയിലായത്.
Read More » - 4 December
രണ്ടാമൂഴം; ഹർജി തള്ളിയതിനെതിരെ പ്രതിഭാഗത്തിന്റെ അപ്പീൽ
കോഴിക്കോട്: മധ്യസ്ഥനെ നിയമിക്കണമെന്ന ഹർജി തള്ളിയ നടപടി ചോദ്യം ചെയ്ത് ജില്ലാ കോടതിയിൽ പ്രതിഭാഗം അപ്പീൽ നൽകി. ഇത് പരിഗണിക്കുന്നത് വരെ നടപടികൾനിർത്തി വക്കാൻ കോടതി ആവശ്യപ്പെട്ടു…
Read More » - 4 December
കെഎസ്ആർടിസിയിലെ മിന്നൽ പണിമുടക്ക്: ഒരു മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: മിന്നൽ പണി മുടക്ക് നടത്തിയ ജീവനക്കാർക്കെതിരെയുള്ള പരാതിയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദേശം. നടപടി സ്വീകരിക്കുന്നതിനായി സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
Read More » - 4 December
മീൻ വ്യാപാരിക്ക് ക്രൂര മർദനം; 5 പേർക്കെതിരെ കേസ്
മൂന്നാർ: അടിമാലി വാളറ മക്കാറിനെ(68) സംഘം ചേർന്ന് മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു, സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റ മക്കാർ ആശുപത്രിയിൽചികിത്സയിലാണ്.…
Read More » - 4 December
കോളേജ് വിദ്യാർഥിനിയുടെ മരണം; 6 അധ്യാപകരെ സസ്പെൻഡ് ചെയ്തു
കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ 6 അധ്യാപകരെ സസ്പെൻഡ് ചെയ്തു. കൂടാതെ സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും കോളേജ്…
Read More » - 3 December
നാട്ടാന സെൻസസ്; നാട്ടിലാകെ നാട്ടാനകൾ 12
കോഴിക്കോട്: നാട്ടാന സെൻസസ് വനം വകുപ്പ് നടത്തിയതിൽ 12 നാട്ടാനകളാണ് ഉള്ളതെന്ന് റിപ്പോർട്ട്. സാമൂഹിക വനവൽക്കരണ വിഭാഗം അസി.ഫോറസ്റ്റ് ഒാഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിത്.
Read More » - 3 December
കുത്തികൊല്ലാൻ ശ്രമം 3 പേർ പിടിയിൽ
ഒല്ലൂർ: കളിസ്ഥലത്തുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചവർ പിടിയിലായി. കുരിയച്ചിറ സ്വദേശികളായ ബെൻ, ബെർലിൻ, സൂരജ്, റോയി, റപ്പായി എന്നിവരാണ് പിടിയിലായത്.
Read More »