Nattuvartha
- Dec- 2018 -11 December
എസ്എസ്എൽസി: അച്ചടിമാഞ്ഞ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി നൽകും; പ്രിന്റിംങ് ടോണറുകൾ നൽകിയ സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തുമെന്നും മന്ത്രി
തിരുവനന്തപുരം: അച്ചടി മാഞ്ഞ് എസ്എസ്എൽസി സർ്ട്ടിഫിക്കറ്റുകൾ ഉപയോഗ ശൂന്യമായവക്ക് പകരം ഡിജിറ്റലായി നൽകുവാൻ തീരുമാനം. ഗുണനിലവാരം കുറഞ്ഞ പ്രിന്റിംങ് ടോണറുകൾ പരീക്ഷാ ഭവന് നൽകിയ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തുെമെന്നും…
Read More » - 11 December
വൈദ്യുത വാഹന നയം നടപ്പാക്കാൻ കമ്മിറ്റി
തിരുവനന്തപുരം: വൈദ്യുത വാഹനമേഖലയിലെ ഉൽപാദനത്തിനും ഗവേഷണങ്ങൾക്കും ലോകോത്തര നിലവാരമുള്ള കേന്ദ്രം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുത വാഹന നയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ സ്റ്റിയറിംങ് കമ്മിറ്റിയും രൂപീകരിച്ചു.
Read More » - 11 December
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് തട്ടിയെടുത്തത് 40 പവൻ
കുന്നംകുളം: 40 പവൻ യുവതിയിൽ നിന്ന് തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പന്തയിൽ വീട്ടിൽ ദിനേശിനെയണ് അറസ്റ്റ് ചെയ്തത്. ഭർത്താവ് വിദേശത്തുള്ള യുവതിയെ പ്രണയം നടിച്ചാണ് ആഭരണങ്ങൾ തട്ടിയെടുത്തത്…
Read More » - 11 December
അച്ചൻ കോവിലാറിൽ യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: അച്ചൻ കോവിലാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൊട്ടയിൽ രഞ്ജിത്താണ്(26) മരിച്ചത്. കയത്തിൽ പെട്ടുപോയ രഞ്ജിത്തിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » - 11 December
കോഴിക്കോട് വിമാനതാവളത്തിൽ 1.045 കിലോ സ്വർണ്ണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനതാവളത്തിൽ 1.045 കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നി്ന്നെത്തിയ കോഴിക്കോട് സ്വദേശി ഫായിസ്(26) ആണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് എയർ കസ്റ്റംസ്…
Read More » - 11 December
പൂച്ചയെ രക്ഷിക്കാൻ ശ്രമം; കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു
മലയിൻ കീഴ്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ റോബിൻസൺ (59) മുങ്ങി മരിച്ചത്. കിണറ്റിൽ വീണ 2 പൂച്ചകളിലൊന്നിനെ വീട്ടുകാർ രക്ഷപെടുത്തിയിരുന്നു, ഒനിനെകൂടി രക്ഷിക്കാനുള്ള ശ്രമത്തിലാണ്…
Read More » - 11 December
അനധികൃത മീൻ പിടുത്ത ബോട്ട്: പിടികൂടിയത് യന്ത്രത്തോക്കും വെടിക്കോപ്പും
കൊച്ചി: സൊമാലിയൻ തീരത്തിന് സമീപം അനധികൃത മീൻ ബോട്ടിൽ നിന്ന് കണ്ടെത്തിയത് യന്ത്രത്തോക്കുകളും വെടിക്കോപ്പും . ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള നിരീക്ഷണ കപ്പൽ ഐഎൻഎസ് സുനയനയാണ്…
Read More » - 10 December
ട്രസ്റ്റ് രൂപീകരിച്ച് തട്ടിപ്പ്; തട്ടിയെടുത്തത് 30 കോടി
കുന്നംകുളം: കേച്ചേരിയിൽട്രസ്റ്റ് സ്ഥാപിച്ച് നിക്ഷേപകരെ വഞ്ചിച്ച കേസിൽ ചിറനെല്ലൂർ ജമാൽ നടത്തിയത് 30 കോടിയുടെ തട്ടിപ്പെന്ന് പോലീസ്. ഒരു വർഷം മുൻപ് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ ദിവസം…
Read More » - 10 December
ഡിജെ പാർട്ടിയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ 5 പേർ പോലീസ് പിടിയിൽ
എടത്തല: ബൈക്ക് യാത്രാ സംഘത്തെ മറയാക്കി അനധികൃത മദ്യവിൽപന നടത്തിയ 5 പേർ പോലീസ് പിടിയിൽ . പാലാരിവട്ടം സ്വദേശികളാണ് പിടിയിലായവർ. പണിതീരാത്ത കെട്ടിടത്തിൽ രാത്രി നടത്തിയ…
Read More » - 10 December
കുറ്റം അടിച്ചേൽപ്പിച്ചെന്ന പരാതി; കേസിൽ സ്പെഷ്ൽ ബ്രാഞ്ച് അന്വേഷണം
കൊല്ലം; മോഷണകേസിൽ കുടുക്കി യുവാവിനെ പെലീസ് പീഡിപ്പിച്ചെന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മങ്ങാട് വിനോജ്കുമാറിനെ (44) കൊട്ടാരക്കര റൂറൽ പോലീസ് വിവിധ കേസുകളിൽ പ്രതിയാക്കിയ…
Read More » - 9 December
വെടിക്കെട്ട് പുരയിൽ തീപ്പിടുത്തം : ഒരു മരണം
മലപ്പുറം : വെടിക്കെട്ട് പുരയ്ക്ക് തീ പിടിച്ച് പൊള്ളലേറ്റ രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. തിരൂർ തൃക്കണ്ടിയൂരിൽ അയ്യപ്പൻ വിളക്കിനിടെയുണ്ടായ അപകടത്തില്‍ മാങ്ങാട്ടിരി സ്വദേശി അയ്യപ്പനാണ് മരിച്ചത്.…
Read More » - 9 December
ജനങ്ങളോട് മാന്യമായി പെരുമാറാൻ നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: പരിഷ്കൃതവും മാന്യവുമായി മാത്രം ജനങ്ങളോട് സംസാരിക്കാൻ ആവശ്യപ്പെട്ട് ഡിജിപി. പോലീസ് പെരുമാറ്റത്തെക്കുറിച്ച് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയതോടെയാണ് ഡിജിപി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്.
Read More » - 9 December
നടപടികൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: നടപടികൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ് .മദ്യപിച്ചും ഫോണിൽ സംസാരിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള…
Read More » - 9 December
നവോത്ഥാന നായകരെയും വനിതകളെയും അപമാനിച്ചവർ നവോത്ഥാന മതിൽ കെട്ടാൻ ശ്രമിക്കുന്നു – ബി.ജെ.പി
ആലപ്പുഴ : കേരളത്തിൽ അനാചാരണളെ ഇല്ലാതാക്കി നവോത്ഥാനം കൊണ്ടുവന്ന സാമൂഹ്യ പരിഷ്കർത്താക്കളെ കുരിശിൽ കേറ്റിയും അനാചാരണത്തിൽ ജനിച്ചവർ എന്നും പറഞ്ഞു അപമാനിച്ചവർ ഇന്ന് നവോത്ഥാനത്തിനു വേണ്ടി വനിതാ…
Read More » - 9 December
സൈലന്റ് വാലിയിൽ ക്യാമറകൾ കാണാതായി; മാവോയിസ്റ്റുകളെന്ന് സംശയം
അഗളി; കടുവകളുടെകണക്കെടടുപ്പിനായി സ്ഥാപിച്ച 10 ക്യാമറകൾ കാണാതായി. സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളെന്ന് പോലീസ് സംശയം. രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ക്യാമറകളാണ് മോഷണം പോയത്.
Read More » - 9 December
വനത്തിൽ മാവോയിസ്റ്റുകളെ കണ്ടതായി ആദിവാസികൾ
എടക്കര: കാലികളെ വനത്തിൽ മേയ്ക്കാൻ പോയ ആദിവാസികൾ മാവോയിസ്റ്റുകളെ കണ്ടതായി രേഖപ്പെടുത്തി. മോവോയിസ്റ്റ് സംഘത്തിലെ 2 പേരെ കണ്ടതായാണ് ആദിവാസികൾ വിവരം നൽകിയത്. തണ്ടർബോൾട്ടും ആനമ്റി നക്സൽ…
Read More » - 9 December
ബിനാലെ ചിത്രകാരിക്ക് ഒടുവിൽ ക്യൂബയിൽ മോചനം
കൊച്ചി: ചിത്രകാരി താനിയ ബ്രിഗുവേര ജയിൽ മോചിതയായി. അതേ സമയം വീസ ലഭിക്കാത്തതിനാൽ കൊച്ചി ബിനാലെയിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. കാലാകാരൻമാർക്കെതിരെ നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ക്യൂബൻ…
Read More » - 9 December
230 ലൈസന്‍സുകള്‍ റദ്ദു ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്
പാലക്കാട്: 230 ലൈസന്‍സുകള്‍ റദ്ദു ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ചും ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള കര്‍ശന നടപടിയുടെ ഭാഗമായാണ് ഇത്. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളുമായാണ്…
Read More » - 9 December
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി; പ്രതികള്‍ വീണ്ടും പിടിയില്‍
പനമരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശത്താക്കി കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും അറസ്റ്റില്‍. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ പ്രശ്നം സൃഷ്ടിച്ച് ഡ്യൂട്ടി…
Read More » - 9 December
ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വാഭാവികമായി മരിച്ചത് 17 പേര്
കോട്ടയം: ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വഭാവികമായി 17 പേര് മരിച്ചു. ചൂട്ടുവേലിക്ക് സമീപം രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതാണ് ഇതില്‍ അവസാനത്തേത്. 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ്…
Read More » - 9 December
നെല്ലിക്ക പറിക്കാന്‍ ചെന്ന 12 വയസുകാരന് ദാരുണാന്ത്യം
പള്ളിക്കര: നെല്ലിക്ക പറിക്കാന്‍ മരത്തില്‍ കയറിയ പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം. മരത്തിന്റെ ചില്ലൊടിഞ്ഞ് കിണറില്‍ വീണാണ് പള്ളിക്കര മുക്കൂടിലെ ചന്ദ്രന്റെ മകന് അഭിജിത് (12) മരിച്ചത്. ഞായറാഴ്ച…
Read More » - 8 December
കൊട്ടിയൂർ പീഡനം വൈദികനടക്കം 5പേരെ ചോദ്യം ചെയ്തു
തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരി ഉൾപ്പെടെ 5 പ്രതികളെ അഡീഷ്ണൽ സെഷൻസ് കോടതി ചോദ്യം ചെയ്തു. 2017 ഫെബ്രുവരി…
Read More » - 8 December
ബാഗേജ് വൈകി: വിമാനക്കമ്പനി ജീവനക്കാരെ മർദ്ദിച്ച് യാത്രക്കാർ
കൊച്ചി: വിമാനക്കമ്പനി ജീവനക്കാരെ മർദ്ദിച്ചു. ബാഗേജ് കിട്ടാൻ വൈകിയതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റഫീഖ്, ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളും ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. റഫീഖിനെ പോലീസ് അറസ്റ്റ്…
Read More » - 8 December
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് സന്ദേശം; യുവാവ് പോലീസ് പിടിയിൽ
പരവൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎംപിബി അംഗം എംഎ ബേബിയെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫേസ് ബുക്ക് സന്ദേശം പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുമണ്ടൽ സ്വദേശി ഹരി(40),…
Read More » - 8 December
സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 55,430 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ…
Read More »