NattuvarthaLatest News

മത്സ്യത്തൊഴിലാളിയെ പുറം കടലിൽ കാണാതായി

മം​ഗളുരു മാൽപെയ്ക്ക് സമീപമാണ് ക്രൂസിനെ കാണാതായത്

ബേപ്പൂർ: ബോട്ടിൽ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടിൽ നിന്ന് വീണാണ് അപകടമുണ്ടായത്. കന്യാകുമാരി വിള്ളവൻകോട് ക്രൂസിനെ(61)യാണ് കാണാതായത്.

മം​ഗളുരു മാൽപെയ്ക്ക് സമീപമാണ് ക്രൂസിനെ കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button