Nattuvartha
- Dec- 2018 -4 December
പതിനാല് വയസുകാരിയെ പീഡിപ്പിച്ച 5 പേർ പോലീസ് പിടിയിൽ
കാടാമ്പുഴ: പതിനാല് വയസുകാരിയെ പീഡിപ്പിച്ച 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസ അധ്യാപകനായ സിദ്ദീഖ്(36), മുസ്തഫ(41), മാങ്കുന്നിൽ മുസ്തഫ(30), മുഹമ്മദ്(52), ഉണ്ണികൃഷ്ണൻ (53) എന്നിവരാണ് പിടിയിലായത്.
Read More » - 4 December
രണ്ടാമൂഴം; ഹർജി തള്ളിയതിനെതിരെ പ്രതിഭാഗത്തിന്റെ അപ്പീൽ
കോഴിക്കോട്: മധ്യസ്ഥനെ നിയമിക്കണമെന്ന ഹർജി തള്ളിയ നടപടി ചോദ്യം ചെയ്ത് ജില്ലാ കോടതിയിൽ പ്രതിഭാഗം അപ്പീൽ നൽകി. ഇത് പരിഗണിക്കുന്നത് വരെ നടപടികൾനിർത്തി വക്കാൻ കോടതി ആവശ്യപ്പെട്ടു…
Read More » - 4 December
കെഎസ്ആർടിസിയിലെ മിന്നൽ പണിമുടക്ക്: ഒരു മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: മിന്നൽ പണി മുടക്ക് നടത്തിയ ജീവനക്കാർക്കെതിരെയുള്ള പരാതിയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദേശം. നടപടി സ്വീകരിക്കുന്നതിനായി സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
Read More » - 4 December
മീൻ വ്യാപാരിക്ക് ക്രൂര മർദനം; 5 പേർക്കെതിരെ കേസ്
മൂന്നാർ: അടിമാലി വാളറ മക്കാറിനെ(68) സംഘം ചേർന്ന് മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു, സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റ മക്കാർ ആശുപത്രിയിൽചികിത്സയിലാണ്.…
Read More » - 4 December
കോളേജ് വിദ്യാർഥിനിയുടെ മരണം; 6 അധ്യാപകരെ സസ്പെൻഡ് ചെയ്തു
കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ 6 അധ്യാപകരെ സസ്പെൻഡ് ചെയ്തു. കൂടാതെ സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും കോളേജ്…
Read More » - 3 December
നാട്ടാന സെൻസസ്; നാട്ടിലാകെ നാട്ടാനകൾ 12
കോഴിക്കോട്: നാട്ടാന സെൻസസ് വനം വകുപ്പ് നടത്തിയതിൽ 12 നാട്ടാനകളാണ് ഉള്ളതെന്ന് റിപ്പോർട്ട്. സാമൂഹിക വനവൽക്കരണ വിഭാഗം അസി.ഫോറസ്റ്റ് ഒാഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിത്.
Read More » - 3 December
കുത്തികൊല്ലാൻ ശ്രമം 3 പേർ പിടിയിൽ
ഒല്ലൂർ: കളിസ്ഥലത്തുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചവർ പിടിയിലായി. കുരിയച്ചിറ സ്വദേശികളായ ബെൻ, ബെർലിൻ, സൂരജ്, റോയി, റപ്പായി എന്നിവരാണ് പിടിയിലായത്.
Read More » - 3 December
എട്ട് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
പേരാമംഗലം: 8 വർഷം മുൻപ് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സുധീറിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
Read More » - 3 December
പറമ്പിൽ നിന്ന് ലഭിച്ച വസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്കേറ്റു
മുണ്ടൂർ: പറമ്പിൽനിന്ന് ലഭിച്ച വസ്തു പൊട്ടിത്തറിച്ച് മുരളി-മിനി ദമ്പതികളുടെ മകൻ ആകാശിനാണ് (12) ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. ബോബ് സ്ക്വാഡും,…
Read More » - 3 December
സ്വർണ്ണം വാങ്ങി പണം നൽകാതെ വഞ്ചിച്ചതായി പരാതി
പെരിന്തൽമണ്ണ: 60 ലക്ഷം രൂപയുടെ സ്വർണ്ണം വാങ്ങി പണം നൽകാതെ വഞ്ചിചെന്നു പരാതി. മഞ്ചേരി സ്വദേശി റാഷിം പരാതി നൽകിയത്. പെരിന്തൽ മണ്ണ സ്വദേശിയായ യുവാവിനും ഭാര്യക്കും…
Read More » - 3 December
ഗതാഗത കുരുക്ക് ; കണ്ണൂർ സ്വദേശികളുടെ യാത്ര മുടങ്ങി
ഗതാഗത കുരുക്ക് മൂലം കോഴി്ക്കോട് വിമാനത്താവളത്തിൽ 6 യാത്രക്കാർക്ക് സമയത്ത് എത്താൻ കഴിയാതെ പോയി. ആറ് പേരുടെയുംഷാർജ യാത്ര മുടങ്ങി. ഷാർജയിലേക്കുള്ള എയർ ഇന്ത്യ 997 വിമാനത്തിൽ…
Read More » - 3 December
യുവതിയുടെ മുടി പിതാവും സഹോദരനും മുറിച്ചെന്നു പരാതി; സംഭവം വിവാഹിതനും മക്കളുമുള്ള ഒാട്ടോ ഡ്രൈവറുമായുള്ള വഴിവിട്ട ബന്ധത്തെ ചൊല്ലി
പത്തനാപുരം: വിവാഹിതനും മക്കളുള്ള ആളുമായ ഒാട്ടോ ഡ്രൈവറുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടും ചൊദ്യം ചെയ്ത് യുവതിയെ പിതാവും സഹോദരനും മുടി മുറിച്ചെന്ന് പരാതി. യുവതിയുടെ പിതാവ് ലെവിയെ(…
Read More » - 3 December
എെസിയുവിൽ നിന്ന് രോഗി ഇറങ്ങിപോയി
കളമശേരി: വീണ് തലക്ക് പരിക്കേറ്റ് സംസാരശേഷി നഷ്ടമായ രീതിയിൽ എെസിയുവിൽപ്രവേശിപ്പിച്ച രോഗി കാർത്തകേയന(61) എെസിയുവിൽ നിന്നിറങ്ങി പോയത് നഴ്സുമാരോ , സുരക്ഷാ ജീവനക്കാരോ അറിയാതെ. ബന്ധുകൾ കണ്ടതിനെ…
Read More » - 3 December
വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയ കേസിൽ പോലീസ് കർണ്ണാടകയിലേക്ക്
വിദ്യാർഥിയെ വീടുകയറി അക്രമിച്ച്തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ തേടി പോലീസ് കർണ്ണാടകയിലേക്ക്. ഒന്നാം പ്രതി അവിനാശിന്റെ പിതാവും 2 ആം പ്രതിയുമായ മുരളീധരനാണ്…
Read More » - 3 December
എെഎെഎം പ്രഫസർക്ക് ഒാൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി
കുന്നമംഗലം; ഒാൺലൈൻ തട്ടി്പ്പിലൂടെ എെഎെഎം പ്രഫസർക്ക് നഷ്ടമായത് ഒന്നര ലക്ഷം. എെഎെഎം പ്രഫസർ അനുപം ദാസിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
Read More » - 3 December
രണ്ടാനമ്മ പൊള്ളലേറ്റ് മരിച്ചു; മകൻ റിമാൻഡിൽ
കൊച്ചി: മദ്യ ലഹരിയിൽ വീടിന് തീയിടുകയും രണ്ടാനമ്മ പൊള്ളലേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിൽ വളർതു മകൻ റിമാൻഡിൽ. കുരിശ്പള്ളി പരേതനായ ജോസഫിന്റെ മകൻ സേവ്യറെ(61) പോലീസ് അറസ്റ്റ്…
Read More » - 3 December
ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പിടിയിലായി
കൊച്ചി: ഭാര്യയെ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കി കുത്തികൊല്ലാൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പോലീസ് പിടിയിൽ. കുടുംബ തർക്കത്തെ തുടർന്നാണ് രേഷ്മയുടെ ഭർത്താവ് സന്തോഷ് രേഷ്മ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി…
Read More » - 3 December
എച്ച1എൻ1; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: എച്ച് 1 എൻ1 അതിവേഗം പടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. 35 പേരോളം ഇൗ അസുഖം ബാധിച്ച് മരിച്ചതായും അധികൃതർ വ്യക്തമാക്കി.…
Read More » - 3 December
വീണ്ടും ഓണ്ലൈന് തട്ടിപ്പ്; ഐഐഎം പ്രഫസര്ക്ക് പണം പോയി
കുന്നമംഗലം: ഓണ്ലൈന് ഇടപാടിലൂടെ ഐഐഎം പ്രഫസറുടെ ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ഐഐഎം അസി. പ്രഫ. അനുപം ദാസിന്റെ എസ്ബിഐ അക്കൗണ്ടില് നിന്നാണ് കഴിഞ്ഞ ദിവസം 1,47,475 രൂപ…
Read More » - 2 December
വാഹന പരിശോധന; പിഴതുകയായി ലഭിച്ചത് 2,50,300 രൂപ
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ച ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ 450 കേസുകളിലായി 2,50,300 രൂപ ലഭിച്ചു. 18 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.
Read More » - 2 December
ജിഎസ്ടി വകുപ്പിന്റെ ജീപ്പുമായി അഞ്ജാതർ കടന്നു
കാസർകോട്: കഴുകി വൃത്തിയാക്കി കൊണ്ടിരുന്ന ജിഎസ്ടി വകുപ്പിന്റെ ജീപ്പുമായി അഞ്ജാതർ കടന്നു. മണിക്കൂറുകൾക്കുള്ളിൽ മംഗളുരു കെസി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read More » - 2 December
പണമെടുത്ത് രേഖകൾ തപാലിലയച്ച് നൽകി മോഷ്ടാവ്
ഉരുവച്ചാൽ: പണം അടങ്ങിയ പഴ്സ് ബസ് യാത്രക്കിടെ മോഷ്ടിച്ച കള്ളൻ പണമെടുത്തതിന് ശേഷം രേഖകൾ തപാലിൽ അയച്ച് നൽകി. ഇടപ്പഴശ്ശി അബ്ദുള്ളയുടെ അയ്യായിരത്തോളം രൂപയും രേഘകളും അടങ്ങുന്ന…
Read More » - 2 December
പാലക്കാട് 150 പെട്രോൾ പമ്പുകൾക്ക് അനുമതി
പാലക്കാട്: പാലക്കാട് 150 പെട്രോൾ പമ്പുകൾക്ക് അനുമതി ലഭിച്ചു. നിലവിലെ 140 പമ്പുകൾക്ക് പുറമെയാണ് 150 പമ്പുകൾക്ക് കൂടി കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുമതി നൽകിയത്.
Read More » - 2 December
ഒാടിക്കൊണ്ടിരുന്ന ബൈക്കിൽ പാമ്പ്; ഇറങ്ങിഒാടി യാത്രക്കാരൻ
കോട്ടക്കൽ: ഒാടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് പാമ്പിറങ്ങി വന്നതോടെ യാത്രകാരൻ ബൈക്ക് നിർത്തി ഇറങ്ങി ഒാടി. കോട്ടപടി ഭാഗത്തേക്ക് പോയ ബൈക്കിന്റെ മുൻവശത്ത് ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പിനെ കണ്ടെത്തുകയായിരുന്നു.
Read More » - 2 December
ടിക്കറ്റിൽ കൃത്രിമം കാണിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
നിലമ്പൂർ: യാത്രക്കാർക്ക് വെള്ളകടലാസിൽ തുകയെഴുതി നൽകി തട്ടിപ്പ് നടത്തിയ കണ്ടക്ടർക്കെതിരെ കേസ്. നിലമ്പൂർ ഡിപ്പോയിലെ കണ്ടക്ടർ എംഎം ഇബ്രാഹിമിനെ സസ്പെൻഡ് ചെയ്തു.
Read More »