Latest NewsNattuvartha

കാട്ടുപന്നിയെ കൊല്ലാൻ അനുമതി നൽകില്ല

കൊച്ചി: ഉപദ്രവകാരിയായ വന്യമൃ​ഗമായി പരി​ഗണിച്ച് കൊന്നൊടുക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം.

കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിച്ചാൽ അനിയന്ത്രിതമായി കൊന്നൊടുക്കാനും മറ്റ് വന്യജീവികളെ കൊന്ന് കാട്ടുപന്നിയെന്ന് വരുത്തി തീർത്ത് കടത്താനുമുള്ള സാധ്യത മുന്നിൽ കണ്ടാണ് അനുമതി നൽകാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button