പെരിന്തൽമണ്ണ: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോളിടെക്നിക് കോളേജ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വണ്ടൂർ സീതിനെയാണ്(43) അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നൽകിയ വിവരമനുസരിച്ച് കുട്ടിയുടെ മൊഴിയെടുത്തശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Post Your Comments