കൊച്ചി: സപ്ലൈകോയുടെ കരാറുള്ള മില്ലുകളിൽ പ്രളയകാലത്ത് വെള്ളം കയറി നശിച്ച നെല്ലും അരിയും ലേലത്തിൽ പിടിക്കുന്നവർ അത് ഭക്ഷ്യാവശ്യത്തിന് ഉപയേഗിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് കോടതി.
നിർദിഷ്ട വ്യവസായത്തിന് മാത്രമേ ഇവ ഉപയോഗിക്കൂ എന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി.
Post Your Comments