Latest NewsNattuvartha

മാതൃവന്ദന യോജന പദ്ധതിക്ക് 14.26 കോടി അനുവദിച്ചു

19 വയസിനുമേൽ പ്രായമുള്ള സ്ത്രീകൾക്കാണ് അർഹത

തിരുവനന്തപുരം; ആദ്യ പ്രസവത്തിന് 5000 രൂപ നൽകുന്ന മാതൃവന്ദന പദ്ധതിക്ക് സംസ്ഥാന വിഹിതമായി 14.26 കോടി അനുവദിച്ചതായി മന്ത്രി കെകെ ശൈലജ.

19 വയസിനുമേൽ പ്രായമുള്ള സ്ത്രീകൾക്കാണ് അർഹത. 1000,2000,2000 എന്നിങ്ങനെ ​ഗഡുക്കളായാണ് തുക അക്കൗണ്ടിലെത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button