Latest NewsNattuvartha

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം; രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി, പീഡനം കത്തിമുനയിൽ അമ്മയുടെ മുന്നിൽ വച്ച്

2018 ഏപ്രിലിലാണ് സംഭവം

കാസർകോട്; അമ്മയുടെ മുന്നിൽ വച്ച് 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി.

2018 ഏപ്രിലിലാണ് സംഭവം നടന്നത്. മതാവിന്റെ മുന്നിൽ വച്ച് കത്തികാട്ടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു, കത്തി വീശിയപ്പോൾ കുട്ടിയുടെ കൈക്കും ​ഗുരുതര പരിക്കേറ്റിരുന്നു.

പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള അക്രമങ്ങളിൽ 1 വർഷത്തിനകം വിധി പറയണമെന്ന നടപടിയിലാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button