Nattuvartha
- Dec- 2018 -31 December
മഹാരാജ മഹാദേവന്റെ ജാമ്യ വ്യവസ്ഥ കോടതി കർശനമാക്കി
കൊച്ചി; കൊള്ളപ്പലിശ ഈടാക്കി സംസ്ഥാനത്ത് വൻ പണമിടപാട് നടത്തിയ തമിഴ്നാട് സ്വദേശി മഹാരാജയുടെ ജാമ്യ വ്യവസ്കൾ കോടതി കർശനമാക്കി. വിചാരണകോടതിയിൽ 10 ലക്ഷവും , ജാമ്യ തുക…
Read More » - 31 December
സോളാർ തട്ടിപ്പ് കേസ് നാലിന് പരിഗണിക്കും
തിരുവനന്തപുരം: സരിതാ നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ സോളാർ തട്ടിപ്പ് കേസ് പരിഗണിക്കുന്നത് നാലിന്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More » - 31 December
പുതുവർഷത്തിൽ രാജ്യറാണി സ്വതന്ത്രമാകും
നിലമ്പൂർ: പുതുവർഷത്തിൽ രാജ്യറാണി സ്വതന്ത്രമാകും . നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസ് ജനവരി 1 മുതൽ സ്വതന്ത്ര ട്രെയിനായി സർ്വ്വീസ് നടത്തും.
Read More » - 31 December
വനപ്രദേശത്ത് അതിക്രമിച്ച് കയറി തീയിട്ട രണ്ട് പേർ പിടിയിൽ
ഷൊർണ്ണൂർ; വനപ്രദേശത്ത് അതിക്രമിച്ച് കയറി തീയിട്ട് അടിക്കാട് നശിപ്പിച്ച 2പേരെ വനപാലകർ പിടികൂടി. ഒറ്റപ്പാലം കുഞ്ഞാമു, കഞ്ഞിക്കുഴി ഷാജി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അഞ്ചേക്കറോളം ഭാഗത്ത് തീ…
Read More » - 31 December
റാഗിങ്ങിനെതിരെ നടപടി കർശനമാക്കണം; യുജിസി
കോഴിക്കോട്: റാഗിങ്ങിനെതിരായ നടപടികൾ കർശനമാക്ണമെന്ന ആവശ്യവുമായി യുജിസി. റാഗിംങ് നടത്തില്ലെന്ന് ഓരോ വർഷവും വിദ്യാർഥികളും രക്ഷിതാക്കളും ഓരോ അധ്യയന വർഷവും ഉറപ്പ് നൽകണമെന്നും യുജിസി വ്യക്തമാക്കി.
Read More » - 31 December
ഉത്തര കടലാസ് സൂക്ഷിക്കാൻ സംവിധാനമൊരുങ്ങുന്നു; ചിലവ് 5 കോടി
കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ ഉത്തര കടലാസ് സൂക്ഷിക്കാൻ സംവിധാനമൊരുങ്ങുന്നു. ശാസ്ത്രീയമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ പുറത്തെടുക്കാനും എഎസ്ആർഎസ് എന്ന ആധുനിക വിദ്യായാണ് നടപ്പാക്കുക. സിൻഡിക്കേറ്റ് യോഗ്തിലാണ് തീരുമാനം.
Read More » - 31 December
കെവിൻ കേസ് ; ജാമ്യ ഹർജി തള്ളി
കോട്ടയം; ദുരഭിമാനക്കൊലക്ക് ഇരയായ കെവിൻ പി ജോസഫ് കൊല്ലപ്പെട്ട കേസിൽ 4 ആം പ്രതി റിയാസിന്റെയും 9 ആം പ്രതി ടിറ്റു ജെറോമിന്റെയും ജാമ്യ ഹർജി തളളി.…
Read More » - 31 December
ജാമ്യം എടുത്ത് മുങ്ങി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി
മട്ടന്നൂർ; വിദേശത്തക്ക് കടക്കാൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. അലക്കൻകണ്ടി പുത്തൻപുരയിൽ ഷിഹാബുദ്ദീനാണ് (33) പിടിയിലായത്. വധശ്രമം അടക്കം 3 കേസുകളിൽ പ്രതിയാണ് . ജാമ്യത്തിലിറങ്ങി മുങ്ങി…
Read More » - 31 December
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ യുവാവ് പോലീസ് പിടിയിൽ
കോഴിക്കോട്; വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഒളിവിൽ പോയ യുവാവ് പിടിയിലായ്. പുളിയങ്കോട് സോപാനം കുന്നിൽ (27) ആണ് അറസ്ററിലായത്. 3 മാസം മുൻപ് വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ…
Read More » - 31 December
പാടം നികത്താൻ ശ്രമം ; വില്ലേജ് അധികൃതർ തടഞ്ഞു
പെരുമ്പിലാവ്; അറക്കലിൽ പാടം മണ്ണിട്ട് നികത്താനുള്ള ശ്രമം വില്ലേജ് അധികൃതർ തടഞ്ഞു. പൊതു തോടിന് മുകളിൽ മണ്ണിട്ട് കെട്ടിടം നിർമ്മിക്കുകയും, തോട്ടിൽ നിന്ന് തടയണ കെട്ടി വെള്ളം…
Read More » - 31 December
പാറമടയിലെ സ്ഫോടനം; പരാതിയുമായി പരിസരവാസികൾ
ഒറ്റപ്പാലം; ഭാരത പുഴയോരത്ത് ഏതാനും ദിവസങ്ങൾക്ക് മുൻപാരംഭിച്ച പാറമട ജനജീവിതത്തിന് ശല്യമാകുന്നുിവെന്ന് പരാതി. ഓരോ തവണയും സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടാകുന്നതായാണ് പരാതി.
Read More » - 31 December
പൗൾട്രി മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മലപ്പുറം
മലപ്പുറം; വർഷത്തിൽ കുറഞ്ഞത് 1 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പികാൻ നീക്കവുമായി മലപ്പുറം ജില്ല. ജില്ലാ പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും സംയുക്മായാണ് പദ്ധതി കൊണ്ടുവന്നത്. കോഴികളെ വളർത്തി…
Read More » - 31 December
പാലക്കാടിന് പുതുവത്സര സമ്മാനം ; റോഡ്
പാലക്കാട്; ഐഎംഎ ജംഗ്ഷൻ- സിവിൽ സ്റ്റേഷൻ കനാൽ റോഡിന് ജല വിഭവ വകുപ്പിന്റെ അനുമതി. സ്റ്റേഡിയം-ഐഎംഎ ബൈപ്പാസിന്റെ തുടർച്ചയാണ് പുതിയ റോഡ് പദ്ധതിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ…
Read More » - 31 December
മാളയിൽ പോക്സോ കേസിൽ അറസ്റ്റ്
മാള; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ശ്രമിച്ച യുവാവ് മാളയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റിൽ മരേക്കാട് ബിബീഷ് (24) ആണ് അറസ്റ്റിലായത്.
Read More » - 31 December
കാർഡുകളുടെ രാജ്യാന്തര ഉപയോഗം; റിസർവ് ബാങ്കിന്റെ ഉത്തരവ് നടപ്പാക്കാതെ ബാങ്കുകൾ
തിരുവനന്തപുരം; ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് നിർദേശിച്ച കാർഡുകളുടെ രാജ്യാന്തര ഉപയോഗം നിർത്തലാക്കിയില്ല. കാർഡുകളുടെ രാജ്യാന്തര ഉപയോഗം തടയാൻ ഉത്തരവിറക്കി 1…
Read More » - 30 December
പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കടുത്തുരുരുത്തി: പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ കയറി ആക്രമണം നടത്തുകയും , ബഹളം വക്കുകയും ചെയ്ത ഇതര…
Read More » - 30 December
പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: മന്ത്രി ഇ പി ജയരാജന്
മട്ടന്നൂര്‍ : പദ്ധതികള്‍ പൂര്ത്തിയാക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് നാം നേരിടുന്ന വലിയ പ്രശ്നമെന്നും ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്. 2019-20 വര്‍ഷം മണ്ഡലത്തില്‍…
Read More » - 30 December
പോലീസിനോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: പോലീസിന്റെ കൃത്യ നിർവഹണത്തിന് തടസം വരുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തയാൾ അറസ്ററിൽ. നെല്ലിക്കുന്ന് കുറ്റിക്കാടൻ വീട്ടിൽ റോയിയെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ…
Read More » - 30 December
തൃശ്ശൂരിൽ പുതുവർഷത്തിൽ പോലീസെത്തുക സൈക്കിളിൽ
ഇരിങ്ങാലക്കുട; പുതു വർഷത്തിൽ പോലീസ് റോന്തു ചുറ്റാൻ തൃശൂരിലെത്തുക സൈക്കിളിൽ. ജനമൈത്രിയുടെ പിന്തുണയോടെയാണ് സൈക്കിളിൽ റോന്ത് ചുറ്റൽ നടത്തുക . പോലീസ് ജീപ്പിന് ചെല്ലാൻ കഴിയാത്തിടത്തും കടന്ന്…
Read More » - 30 December
കണ്ണൂരിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാനങ്ങൾ; ഫെബ്രുവരി 1 മുതൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗോ എയർ രാജ്യാന്തര സർവ്വീസ് ഫെബ്രുവരി 1 ന് ആരംഭിക്കും. മസ്കത്ത് , അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സർവ്വീസ് നടത്തുക.
Read More » - 30 December
വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം
കയ്പമംഗലം: വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കയ്പമംഗലം എടത്തിരുത്തി അയ്യന്‍പടിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറോടിച്ചിരുന്ന കൂളിമുട്ടം സ്വദേശി കിള്ളിക്കുളങ്ങര വീട്ടില്‍ വിനീത് (25) ആണു മരിച്ചത്.…
Read More » - 30 December
റോഡരികില്‍ മാലിന്യകുമ്പാരം :വലഞ്ഞ് നാട്ടുകാരും യാത്രക്കാരും
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം -പുത്തന്‍കാവ് റോഡ് മാലിന്യ കൂമ്പാരം കാരണം വഴി നടക്കാന്‍ പോലും കഴിയാത്ത് അവസ്ഥയില്‍ ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് മൂക്കുപൊത്താതെ പോകാനാവില്ലെന്നതാണ് സ്ഥിതി. ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും…
Read More » - 30 December
കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു
കൊയിലാണ്ടി: ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു. മേലൂര്‍ കുറുന്തോട്ടത്തില്‍ ശ്രീജിത്ത് (നാരായണന്30) ആണ് മരിച്ചത്.
Read More » - 30 December
നാളെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.ഏഴുമുതല്‍ മൂന്നുവരെ: പുളിയാവ്, മഞ്ചേരിമുക്ക്, അവുക്കല് പള്ളി, ഉറവുകണ്ടി, ചെക്യാട് എല്‍.പി. സ്കൂള്‍ പരിസരം, വൈക്കിലശ്ശേരി റോഡ്, ഒഞമ്മല്,…
Read More » - 30 December
പള്ളിയില്‍ തര്‍ക്കം ; ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു
തൃശ്ശൂര്‍ :പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു. തൃശ്ശൂര്‍ അന്തിക്കാടിനടുത്ത് ചാഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ഇന്ന രാവിലെയാണ് വികാരിയും…
Read More »