NattuvarthaLatest News

പണിമുടക്കിനെ ജനം തള്ളിക്കളഞ്ഞു -ഫെറ്റോ

കണ്ണൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാന്‍ നടത്തിയ ദേശീയ പണിമുടക്ക് ജനം തള്ളിക്കളഞ്ഞതായി ഫെഡറേഷന്‍ ഓഫ് എംപ്ലോയിസ് അന്‍ഡ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ നേതൃയോഗം വിലയിരുത്തി.

ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഓ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എംടി. മധുസൂദനന്‍. സജീവന്‍ ചാത്തോത്ത്, കെ.കെ.സന്തോഷ് , പി.കെ.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button