Nattuvartha
- Jan- 2019 -15 January
മന്ത് രോഗ നിര്‍മാര്‍ജനം: ദേശീയ സമ്മേളനം തുടങ്ങി
കാസര്‍കോട് : മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ആരംഭിച്ചു. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന വിഭാഗം…
Read More » - 14 January
തിരുവനന്തപുരത്ത് തീപിടിത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് തീപിടിത്തം.വലിയവിളയിലുണ്ടായി തീപിടിത്തത്തിൽ മൂന്ന് കടകളാണ് കത്തിനശിച്ചത്. അടുത്തുള്ള രണ്ട് കടകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
Read More » - 14 January
അമിത വേഗത ആപത്ത് : ബൈക്കപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂർ : നിരവധി വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് ദിവസവും റിപ്പോർട്ട് ചെയുന്നത്. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളാണ് എന്നാണ് കണക്ക്. അത്തരത്തിൽ നടന്ന ഒരു ബൈക്കപകടത്തിന്റെ…
Read More » - 14 January
ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം : ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം മലയടി തച്ചൻകോട് വെച്ച് പുളിമൂട് സ്വദേശിയായ അനസിനാണ് വെട്ടേറ്റത്.…
Read More » - 14 January
ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : മാത്തില്‍ വടശ്ശേരിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. കക്കറ ഏണ്ടിയിലെ ഡോണ്‍ ജോണി. ഭാര്യ അര്‍ജന്റീന…
Read More » - 14 January
പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു – സതീശന് പാച്ചേനി
കണ്ണൂര്‍ : പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ലഭ്യമായി കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികള്‍ അട്ടിമറിച്ച്…
Read More » - 14 January
സ്കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി; ഭര്‍ത്താവ് പിടിയില്‍
ആര്യനാട്: സ്കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പനയ്ക്കോട് കുര്യാത്തി അനസ് മന്‍സിലില്‍ അനസ്(27) ആണ് അറസ്റ്റിലായത്. യൂണിവേഴ്സിറ്റി കോളജില്‍ പോയി…
Read More » - 13 January
വിദേശ മദ്യവുമായി പിടിയില്‍
തളിപ്പറമ്പ്: വാഹന പരിശോധനക്കിടെ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 18 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കന് പിടിയില്‍ ആലക്കോട് തിമിരി തല വില്‍ സ്വദേശി വി.കെ.ശ്രീധരന് (63) നെയാണ് സര്‍ക്കിള്‍…
Read More » - 13 January
ഒറ്റക്കെട്ടായി പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍
പാലോട് : പ്ലാസ്റ്റിക്ക് മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരിമണ്‍കോട് ഗവ. എല്‍പിഎസ് വിദ്യാര്ഥികളുംഇക്ബാല് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്…
Read More » - 13 January
കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചു
കണ്ണൂര്‍: ജില്ലയില്‍ ശര്‍ക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി. അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും ജില്ലയില്‍…
Read More » - 13 January
കഞ്ചാവുമായി യുവതി അറസ്റ്റില്‍
പാലക്കാട് : അരക്കിലോ കഞ്ചാവുമായി യുവതി അഗളിയില്‍ പിടിയിലായി. കോട്ടത്തറ വലിയകോളനി ചേരിയില്‍ വീട്ടില്‍ വിജയലക്ഷ്മിയാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. കോട്ടത്തറ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ്…
Read More » - 13 January
വാഹനാപകടത്തിൽ എട്ടു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം : വാഹനാപകടത്തിൽ എട്ടു വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടക്കയം പുഞ്ചവയലില്‍ ജീപ്പ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തറാണ് മരിച്ചത്.അഞ്ച് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ…
Read More » - 13 January
ലോറികള്‍ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു
ആലപ്പുഴ: ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ആലപ്പുഴ അമ്പലപ്പുഴയിൽ കാക്കാഴം റെയിൽവേ മേൽപാലത്തിലായിരുന്നു സംഭവം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഗതാഗത തടസ്സപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 13 January
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണമരണം
വടയാർ : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണമരണം. തലയോലപ്പറന്പ് വടയാറിലാണ് വാഹനാപകടമുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 January
30 കിലോ കഞ്ചാവ് പിടികൂടി
കൽപ്പറ്റ : 30 കിലോ കഞ്ചാവ് പിടികൂടി. വയനാട്ടിൽ ബാവലി ചെക്പോസ്റ്റിലെത്തിയ കാറിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചെക്പോസ്റ്റിലെത്തിയ കാർ പരിശോധനക്ക് നിർത്താതെ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.…
Read More » - 13 January
അനധികൃതമായി കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍
കൂത്തുപറമ്പ് : മാഹിയില്‍ നിന്നും അനധികൃതമായി കടത്തി കൊണ്ടുവരികയായിരുന്ന വിദേശ മദ്യം എക്സൈസ് പിടികൂടി. കൂത്തുപറമ്പ് പൂക്കോട് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. സംഭവത്തില്‍…
Read More » - 13 January
കടന്നല്,തേനീച്ച ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : കടന്നലിന്റെയും തേനീച്ചകളുടെയും കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മാലൂര്‍ പഞ്ചായത്തിലെ മള്ളന്നൂര്‍ കൈതോട്ടയിലാണ് കൂടിളകിയ കടന്നലുകളും തേനീച്ചകളും അഞ്ചു പേരെ കുത്തിപരിക്കേല്‍പ്പിച്ചത്. ഇന്നലെ രാവിലെ…
Read More » - 13 January
ഓയില്‍മില്ലിന് തീപിടിച്ചു : ലക്ഷങ്ങളുടെ നഷ്ടം
കണ്ണൂര്‍ : ആഞ്ചരക്കണ്ടി ചാമ്പാട് ഓയില്‍മില്ലിന് തീപിടിച്ചു. ശനിയാഴ്ച്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ചാമ്പാടുള്ള എന്‍.രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള രാസണ്‍സ് ഓയില്‍ മില്ലിനാണ് തീപിടിച്ചത്. കൊപ്ര മില്ലിനോട്…
Read More » - 12 January
നെല്ല് സംഭരിക്കാന്‍ സപ്ലൈകോ എത്തിയില്ല; നൂറിലധികം കര്‍ഷകര്‍ ആശങ്കയില്‍
ചേലക്കര: രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാന്‍ സപ്ലൈകോ എത്താത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. പാടശേഖരങ്ങളില്‍ വീണുകിടക്കുന്ന നെല്‍ക്കതിരുകള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍ . ചേലക്കര പഞ്ചായത്തിലെ…
Read More » - 12 January
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
ആലപ്പുഴ: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. ആലപ്പുഴ വഴിച്ചേരി ജംഗ്ഷന് പടിഞ്ഞാറുവശം ചിങ്ങന്തറ സി.ജെ. സേവ്യറിന്റെ വീട്ടിലേക്ക് ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് എറണാകുളത്തുനിന്നും…
Read More » - 11 January
ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചു
കോഴിക്കോട് : കാവുന്തറയില്‍ ആളില്ലാത്ത വീട്ടില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ചു . കുറ്റിയുള്ളതില്‍ ചന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. അലമാരയില്‍ സൂക്ഷിച്ച മൂന്നര പവന് സ്വര്‍ണമാലയും 11,000…
Read More » - 11 January
കുളമ്പുരോഗം : പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജനുവരി 14 ന് ആരംഭിക്കും. വീടുകള്‍ കയറിയിറങ്ങിയും ക്യാംപുകളായുമാണ് കുത്തിവെപ്പ് നല്‍കുന്നത് . കുത്തിവെപ്പ് എടുക്കുന്ന…
Read More » - 11 January
കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്. രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനടക്കം തെരുവ് നായയുടെ കടിയേറ്റു. അലവിപീടികയിലെ പ്രബിഷയുടെ മകള്‍ അബിന(2)യെയാണ് തെരുവ് നായ…
Read More » - 11 January
വിദേശമദ്യക്കടത്ത് : ഒരാള്‍ അറസ്റ്റില്‍
വണ്ണപ്പുറം: വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളെ എക്സൈസ് സംഘം പിടുകൂടി. വണ്ണപ്പുറം കാളിയാര്‍ കെട്ടുതൊടിയില് ജെയ്സണ്‍ തോമസിനെയാണ് (43) അറസ്റ്റിലായത്. വില്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തവെയിരുന്നു വിദേശമദ്യവുമായി ഇയാളെ എക്സൈസ്…
Read More » - 11 January
ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കാന്‍ ‘രക്തസാക്ഷ്യം’
കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധിജി പയ്യന്നൂരില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി രക്തസാക്ഷ്യം പരിപാടി സംഘടിപ്പിക്കും. കോണ്‍ഗ്രസ് എസിന്റെ നേതൃത്വത്തില്‍ 12…
Read More »