Nattuvartha
- Mar- 2019 -5 March
എടിഎം തകർത്ത് കവർച്ചാ ശ്രമം
പോത്താനിക്കാട്: എടിഎം തകർത്ത് കവർച്ചാ ശ്രമം അരങ്ങേറി . എസ് ബി ഐ പൈങ്ങോട്ടൂർ ശാഖയോടനുബന്ധിച്ചുള്ള എടിഎം കൗണ്ടർ കുത്തിത്തുറന്നാണ് കവർച്ചാശ്രമം നടത്തിയിരിയ്ക്കുന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ്…
Read More » - 5 March
വീടിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടു
എടത്വ: വീടിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടു .രാത്രിയിൽ ഓട് മേഞ്ഞ വീട് കത്തി നശിച്ചു. നരകത്തറമുട്ട് കട്ടയില്‍ വീട്ടില്‍ വിലാസിനിയുടെ ഓട് മേഞ്ഞ വീടാണ് പൂർണ്ണമായും…
Read More » - 5 March
കണ്ണൂർ ജില്ലാ ആശുപത്രിയിലിനി മുതൽ താക്കോൽദ്വാര ശസ്ത്രക്രിയകളും
കണ്ണൂർ ജില്ലാ ആശുപത്രിയിലിനി മുതൽ താക്കോൽദ്വാര ശസ്ത്രക്രിയകളും സാധ്യമാകുന്നു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 46 ലക്ഷം രൂപയുടെ താക്കോൽദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങളുടെ…
Read More » - 4 March
വെടിക്കെട്ടിനിടയിൽ അപകടം : മൂന്ന് പേർക്ക് പരിക്കേറ്റു ,ഒരാളുടെ നില ഗുരുതരം
മലപ്പുറം:വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. മലപ്പുറം തിരുവാലിയിലെ കൈതയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയായാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ…
Read More » - 4 March
വാഹനാപകടത്തിൽ സഹോദരിമാർക്ക് ദാരുണമരണം
കോട്ടയം : വാഹനാപകടത്തിൽ സഹോദരിമാർക്ക് ദാരുണാന്ത്യം. നിയന്ത്രണംവിട്ട കാർ കാൽനട യാത്രക്കാർക്ക് നേരെ പാഞ്ഞ് കയറി കോട്ടയം പേരൂർ സ്വദേശികളായ അനു(19), സഹോദരി നീനു (16) എന്നിവരാണ്…
Read More » - 4 March
ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
കല്ലമ്പലം : ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കല്ലമ്പലം മാവിന് മൂട് വച്ചാണ് സംഭവം നടന്നത്. ബൈക്ക്…
Read More » - 4 March
കാസര്‍കോട്ടെ കൊലപാതകം; സി.പി.എം. നേതൃത്വത്തിന്റെ പങ്ക് എടുത്തു പറഞ്ഞ് ഡീന്‍ കുര്യാക്കോസ്
എടപ്പാള്‍: കാസര്‍കോട്ടെ കൊലപാതകത്തില്‍ സി.പി.എം. നേതൃത്വത്തിന്റെ പങ്ക് എടുത്തു പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് . കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തില്‍നിന്ന് സി.പി.എമ്മിനും മുഖ്യമന്ത്രിയടക്കമുള്ള…
Read More » - 4 March
വാവ സുരേഷിന് ലോക റെക്കോര്‍ഡ്
കാഞ്ഞിരപ്പള്ളി: വാവ സുരേഷിന് ലോക റെക്കോര്‍ഡ്. ഒരു ദിവസം മൂന്നു രാജവെമ്പാലകളെ പിടിച്ചാണ് വാവ സുരേഷ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. കൊല്ലത്തു നിന്നും രണ്ടും, മുക്കൂട്ടുതറയില്‍ നിന്നും…
Read More » - 4 March
ടാങ്കര്‍ ലോറി ബസിലിടിച്ച് മറിഞ്ഞു : ഒഴിവായത് വന്‍ ദുരന്തം
ഇടുക്കി : പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് എതിരെവന്ന ബസുമായി കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കരിമണലിനു സമീപം തട്ടേക്കണ്ണിയിലാണ്…
Read More » - 3 March
ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി 3 പേര്‍ക്ക് പരുക്ക്’
കുരിയച്ചിറ : ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി അപകടം. 3 പേര്‍ക്ക് പരുക്കേറ്റു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ഓട്ടോ കടയിലേക്ക് ഇടിച്ചു കയറിയത്.…
Read More » - 3 March
ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
കുറുപ്പന്തറ : ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്ന…
Read More » - 3 March
നിരക്കിൽ വൻ ഇളവുകളുമായി ഗോഎയർ
കൊച്ചി: വിമാന ടിക്കറ്റ് നിരക്കുകളില്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോഎയര്‍ രംഗത്ത്. കൂടാതെ 1,099 രൂപ മുതലും ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ അന്താരാഷ്ട്ര…
Read More » - 3 March
കേരള ചിക്കൻ പദ്ധതി; പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല
വയനാട്: കേരള ചിക്കൻ പദ്ധതി; പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല .കേരള ചിക്കന്‍ പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന് നോഡല്‍ ഏജന്‍സി പറഞ്ഞു. പദ്ധതിയില്‍ സര്‍ക്കാര്‍ ഫണ്ട്…
Read More » - 3 March
മാറ്റങ്ങളോടെ ജില്ലാ ആശുപത്രി; പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ വാര്‍ഡിന്റെ ഉദ്ഘാടനം നടത്തി
കണ്ണൂർ: ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു . ആകര്‍ഷകമായ വാര്‍ഡ് മൂന്ന് ലക്ഷം രൂപ…
Read More » - 3 March
ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും
മലപ്പുറം: ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും . മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങി. കടലില്‍ കുടുങ്ങിയവരെ ഫിഷറീസ് വകുപ്പും,…
Read More » - 3 March
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി ശംഖുംമുഖം ബീച്ച്
ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനകുന്ന 14.67 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശംഖുംമുഖത്തിനെ പഴയ പ്രതാപത്തിലേക്ക് തിരികെ…
Read More » - 3 March
അവധിക്കാല പോറ്റിവളർത്തലിന് അപേക്ഷിക്കാം
വയനാട്: അപേക്ഷകള്‍ മാര്‍ച്ച് 15 വരെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി ശിശുമന്ദിരങ്ങളില്‍ കഴിയുന്ന കുട്ടികളെ മറ്റൊരു കുടുംബത്തിന്റെ സ്നേഹത്തിലും അന്തരീക്ഷത്തിലും വളരുന്നതിനായി താല്കാലികമായി പോറ്റിവളര്‍ത്താന്‍ അപേക്ഷ…
Read More » - 1 March
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം
തൃപ്രയാര്‍ :ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം. ദേശീയപാതയില്‍ തളിക്കുളം കൊപ്രക്കളം സ്റ്റോപ്പിനു സമീപം മരക്കമ്പനി പരിസരത്താണ് അപകടം. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം.…
Read More » - 1 March
കൊച്ചി മെട്രോകാര്‍ഡ് കാണിച്ചാല്‍ ഇനി ബസുകളിലും ഇളവ് : തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും 15% വരെ ഇളവ്
കൊച്ചി : കൊച്ചി മെട്രോ കാര്‍ഡ് കാണിത്താല് ഇനി ബസുകളിലും ഇളവ്. ടിക്കറ്റ് കാര്‍ഡു കൊണ്ടു മാര്‍ച്ച് 2 മുതല്‍ ബസിലും യാത്ര ചെയ്യാം. തുടക്കത്തില്‍ 50…
Read More » - 1 March
നിയന്ത്രണം വിട്ട ലോറി ഗ്യാസ് ടാങ്കറിലിടിച്ചു : തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി
കണ്ണൂര്‍: നിയന്ത്രണം വിട്ട ലോറി ഗ്യാസ് ടാങ്കറില്‍ ഇടിച്ചു. ലോറി ഡിവൈഡര്‍ ഇടിച്ചുതകര്ത്തതിനു ശേഷം എതിരെ വരികയായിരുന്ന ഗ്യാസ് ടാങ്കറിലില് ഇടക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.…
Read More » - 1 March
രാജ്യത്തിനൊപ്പം ഒന്നിച്ചുനിന്ന് ഭീകരതയ്ക്കെതിരെ പോരാടാണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം : ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരെ രാജ്യത്തിനൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കാന്‍ ആഹ്വാനം. ഭീകരത ഇന്ന് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അതിനെ പ്രതിരോധിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തു…
Read More » - 1 March
സൈന്യത്തിന് രാഷ്ട്രീയമില്ല : സൈന്യത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിയ്ക്കരുത് : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
ഒറ്റപ്പാലം: സൈന്യത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിയ്ക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം യുദ്ധചിന്ത പ്രോത്സാഹിപ്പിക്കുന്നത് കപടദേശീയത വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.. എല്‍.ഡി.എഫിന്റെ കേരള…
Read More » - 1 March
അമിത ചാര്‍ജ് ഈടാക്കല്‍ : മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴുന്നു
തോപ്പുംപടി: മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴുന്നു. ഓട്ടോകാര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍. മീറ്റര്‍ ഇല്ലാതെയും ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോകളെ പിടികൂടാന്‍ കൊച്ചിയില്‍…
Read More » - 1 March
വഴി ചോദിച്ച ടോറസ്ലോറി ഡ്രൈവര്‍ക്ക് ചെലവായത് 40,000 രൂപ : സംഭവത്തിനു പിന്നില്‍ നാട്ടുകാരന്
ഇടുക്കി : ഏലപ്പാറയിലേയ്ക്ക് വഴി ചോദിച്ച ടോറസ് ലോറി ഡ്രൈവര്‍ക്ക് ചെലവായത് ഭീമമായ തുക. നാട്ടുകാരനോട് വഴി ചോദിച്ചതാണ് ലോറി ഡ്രൈവര്‍ക്ക് വിനയായത്. ആന്ധ്രാപ്രദേശില്‍നിന്ന് അരിയുമായെത്തിയ ടോറസ്…
Read More » - 1 March
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കോട്ടയം : കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുന്നില്‍ പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍…
Read More »