KeralaNattuvarthaLatest News

പരീക്ഷയുടെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞു : വിദ്യര്‍ത്ഥിനി ജീവനൊടുക്കി

ചെങ്ങന്നൂർ: പരീക്ഷയുടെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞു. വിദ്യാര്‍ഥിനി ജീവനൊടുക്കി. വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ – ഉഷ ദമ്പതികളുടെ മകളും പ്ലസ് വൺ വിദ്യാര്‍ഥിനിയുമായ ആനിമോൾ (16) ആണ് തൂങ്ങി മരിച്ചത്. പ്ലസ് വൺ പരീക്ഷയാരംഭിക്കുന്നതിന്റെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചു കൊണ്ടിരുന്നതു കണ്ടപ്പോൾ വഴക്കു പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമെന്നു വെൺമണി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button