കാസർഗോഡ്: കര്‍ണാടക കെ എസ് ആര് ടി സി ബസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ആറു ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.
എക്സൈസ് ഇന്‍സ്പെക്ടര്‍ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൻ മദ്യവേട്ട നടത്തിയത്. സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Post Your Comments