
ആലപ്പുഴ: പോലീസ് യൂണീഫോം ധരിച്ച് തട്ടിപ്പ്, പൊലീസ് യൂണിഫോം ധരിച്ച് വ്യാജ റിക്രൂട്ട്മെൻ്റ് നടത്തിയ സംഘം പിടിയില്‍. കായംകുളത്ത് രണ്ട് സ്ത്രീകളടക്കം ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം ചേരാവള്ളിയിൽ ഓഫീസ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തികൊണ്ടിരുന്നത്.
ഇവർ കേരള പൊലീസിന്‍റെ ട്രാഫിക് വിഭാഗത്തിലേക്കെന്ന പേരില്‍ വ്യാജേന റിക്രൂട്ട്മെന്‍റും പരിശീലനവും നടത്തുകയായിരുന്നു സംഘം. ഇവരുടെ പക്കല്‍ നിന്നും പൊലീസ് യൂണിഫോമുകൾ പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments