Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Nattuvartha

ട്രോളിങ് നിരോധനം 90 ദിവസമായി വർധിപ്പിക്കണം; മത്സ്യത്തൊഴിലാളി ഫെഡറേഷൻ

തോപ്പുംപടി: കേരളത്തിൽ മൺസൂൺ ട്രോളിങ് നിരോധനം 90 ദിവസമായി വർധിപ്പിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം സംരക്ഷിക്കുന്നതിനും മcണം.

കഴിഞ്ഞ വർഷം 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയത്. നിരോധനകാലം മാറ്റാനുള്ള നീക്കമുണ്ടായാൽ കടലിലും കരയിലും സമരം ശക്തമാക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് , ജനറൽ സെക്രട്ടറി തുടങ്ങിയവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button