Nattuvartha
- Jan- 2021 -10 January
ബിജെപി 70 ലധികം സീറ്റുകൾ നേടി ഭരണം പിടിക്കും; പി.കെ കൃഷ്ണദാസ്
കേരളത്തിൽ നിരവധിയിടങ്ങളിൽ താമര വിരിയുമെന്ന് ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. നിമയസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി…
Read More » - 10 January
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; അച്ഛൻ കുടുങ്ങും, ബുദ്ധി ഉപദേശിച്ച് നൽകിയത് ആര്?
തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിച്ചെന്ന കേസിൽ വഴിത്തിരിവ്. കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റാരോപണ വിധേയയായ സ്ത്രീ അത്തരക്കാരിയല്ലെന്നും റിപ്പോർട്ടുകൾ. പോക്സോ കേസില്‍ ദുരൂഹത ഉണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍…
Read More » - 10 January
കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം
ഉദുമ: കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസൻെറയും രേണുകയുടെയും ഏക മകൻ ഋതിക് ദാസാണ് ദാരുണമായി മരിച്ചിരിക്കുന്നത്. പെയിൻറിങ് ആവശ്യത്തിന് കൊണ്ടുവന്നതായിരുന്നു…
Read More » - 10 January
ചക്കിട്ടപ്പാറയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്; ചക്കിട്ടപ്പാറയില്‍ ഡിവൈഎഫ്ഐ നേതാവ് അര്ജുന് ദേവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായിരിക്കുന്നു. രാത്രിയിലുണ്ടായ ബോംബേറില്‍ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും നശിക്കുകയുണ്ടായി. ബൈക്കിലെത്തിയ സംഘം രണ്ടു തവണ…
Read More » - 10 January
കൊല്ലത്ത് വിജയമുറപ്പ്; ഈ മണ്ഡലം ബിജെപിയെ കൈവിടില്ല, ആത്മവിശ്വാസത്തിൽ പാർട്ടി
നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ പിടിക്കാൻ ബിജെപി. കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ, ചാത്തന്നൂർ, കൊട്ടാരക്കര, കുന്നത്തൂർ നിയമസഭാ മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന…
Read More » - 10 January
കൊട്ടിയത്ത് ലക്ഷങ്ങൾ വിലയുള്ള ആഡംബര ബൈക്ക് ഉപേക്ഷിച്ചനിലയിൽ
കൊട്ടിയം : കൊട്ടിയത്ത് റോഡിൽ ആഡംബര ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അരിവാൾമുക്ക് ഓട്ടോസ്റ്റാൻഡിനുസമീപം കൊന്നക്കോട്ട് ക്ഷേത്രം റോഡിലാണ് ബജാജ് പൾസർ ബൈക്ക് കണ്ടത്. ലക്ഷങ്ങൾ വില…
Read More » - 10 January
നിയമലംഘനം നടത്തിയ 46 ടിപ്പറുകൾ പിടിച്ചെടുത്തു
പാറശ്ശാല : അതിർത്തിയിൽ നടന്ന മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് സ്ക്വാഡിന്റെ പരിശോധനയ്ക്കിടയിൽ നിയമലംഘനം നടത്തിയ 46 ടിപ്പർ ലോറികൾ പിടിയിൽ. പാറ ഉൽപ്പന്നങ്ങളുമായെത്തിയ ടിപ്പർ ലോറികൾക്കാണ് പിഴ…
Read More » - 10 January
പന്തളം ഭരിക്കുന്നത് പെൺപട; ക്രമസമാധാനം ഇനി മഞ്ജുവിന്റെ കൈയ്യിൽ; ഇത് ചരിത്രം!
പന്തളം എല്ലാ അർത്ഥത്തിലും വനിത നവോത്ഥാനത്തിന്റെ കേരള മോഡൽ ആകുന്നു. ചരിത്രത്തിൽ ആദ്യമായി പന്തളത്ത് ഒരു വനിത പ്രിൻസിപ്പൽ എസ്.ഐ ചുമതലയേറ്റു. മഞ്ജു.വി.നായർ എസ് ഐ ആണ്…
Read More » - 10 January
ചിന്നാർ വന്യജീവി സങ്കേതത്തിലെ യുവതിക്ക് ഒറ്റയാന്റെ ആക്രമത്തിൽ പരിക്ക്
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ അമിനിറ്റി (ഹോട്ടൽ) സെൻറർ ജീവനക്കാരിയായ പാപ്പാത്തിക്ക് (40) ഒറ്റയാന്റെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെടുകയുണ്ടായി. ശനിയാഴ്ച രാവിലെ അമിനിറ്റി സെൻററിലേക്ക്…
Read More » - 10 January
കടന്നലാക്രമണം; 7 പേർക്ക് പരിക്ക്
കോട്ടയം: കാഞ്ഞിരപ്പളളിയിൽ കടന്നലിന്റെ കുത്തേറ്റ് 7 പേർക്ക് പരിക്കേറ്റിരിക്കുന്നു. കാടുവെട്ടുന്നതിനിടെയാണ് തോട്ടം തൊഴിലാളികളായ സ്ത്രീകൾക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം നടന്നത്. കാഞ്ഞിരപ്പളളി പാറത്തോട്…
Read More » - 10 January
പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി
പാലക്കാട്: നെന്മാറ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പ്രതിനിധി സുനിത സുകുമാരനെ ഒരുസംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ട് പോയി വഴിയില്‍ ഉപേക്ഷിച്ചെന്നാണ്…
Read More » - 9 January
മണ്ണില്‍ തെന്നി വീണ് ലോറിക്കടിയില്‍ പെട്ട് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണവം വെളുമ്പത്ത് പള്ളിക്ക് സമീപം ടിപ്പര്‍ ലോറിക്ക് സൈഡ് നല്കുന്നതിനിടയില് റോഡിന് വശത്തെ മണ്ണില്‍ തെന്നി വീണ് ലോറിക്കടിയില്‍ പെട്ട് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. കേഴിക്കോട്…
Read More » - 9 January
പോലീസ് സ്റ്റേഷനിൽ വിവസ്ത്രയായി യുവതിയുടെ പ്രകടനം; പൊലീസിനെ വട്ടംചുറ്റിച്ച സിപ്സിയുടെ വിവാദ ജീവിതം
പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുക ഇവരുടെ രീതിയാണ്
Read More » - 9 January
ടിപ്പര്‍ ലോറികള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന സംഘം പിടിയിൽ
ആലപ്പുഴ: ടിപ്പര്‍ ലോറികള്‍ മാത്രം മോഷ്ടിച്ച് വില്പന നടത്തുന്ന അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ മൂന്നുപേര്‍ ആലപ്പുഴയില്‍ പിടിയിലായിരിക്കുന്നു. പട്ടാമ്പി വിനോദ് , സുനീര്‍ , മഹിലാല്‍ എന്നിവരെയാണ്…
Read More » - 9 January
വൃദ്ധ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി, സംഭവം തിരുവനന്തപുരത്ത്; കൊലപാതകമെന്ന് സംശയം
സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു.
Read More » - 9 January
സൈക്കിൾ മോഷ്ടിച്ച സംഭവം ; സി.സി.ടി.വി. ദൃശ്യം പുറത്ത്
വടക്കഞ്ചേരി : വിദ്യാർഥിയുടെ സൈക്കിൾ മോഷ്ടിക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്ത്. വെള്ളിയാഴ്ച രാവിലെ 10.45നായിരുന്നു സംഭവം.ഷാ ടവറിലെ പാർക്കിങ് സെന്ററിൽ വെച്ചായിരുന്നു ടപ്പല്ലൂർ സ്വദേശിയായ വിദ്യാർഥി സുഹൈലിന്റെ…
Read More » - 9 January
ആറ്റുതീരം പാതയോര ഉദ്യാനത്തിൽ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു
പാലാ : ആറ്റുതീരം പാതയോര ഉദ്യാനത്തിൽ തള്ളിയ മാലിന്യം നീക്കി. ഏറ്റുമാനൂർ-പൂഞ്ഞാർ പാതയിൽ ഇൻഡ്യാറിന് സമീപത്തെ ആറ്റുതീരം പാതയോര ഉദ്യാനത്തിലെ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ക്ലീൻ പഞ്ചായത്ത്…
Read More » - 9 January
ശക്തമായ ഇടിമിന്നലിൽ ക്ഷേത്രഭിത്തി തകർന്നു
തലയോലപ്പറമ്പ് : ഇടിമിന്നലിൽ തലപ്പാറ തൃക്കരയിക്കുളം ക്ഷേത്രഭിത്തി തകർന്ന നിലയിൽ.ക്ഷേത്രത്തിന്റെ ഭിത്തികൾ, മൈക്ക്സെറ്റ്, ഓഫീസ് മുറിയിലെ വൈദ്യുതി മീറ്റർ എന്നിവ കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെയുണ്ടായ…
Read More » - 9 January
മല്ലപ്പള്ളിയിൽ അഞ്ച് കടകളിൽ മോഷണം
മല്ലപ്പള്ളി : ടൗണിന് സമീപമുള്ള അഞ്ച് സ്ഥാപനങ്ങളിൽ മോഷണം നടന്നു. പതിനായിരത്തിലധികം രൂപയും നിരവധി വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നഗരത്തെ ഞെട്ടിച്ച മോഷണം നടന്നത്.…
Read More » - 9 January
കോന്നിയിലെ എട്ട് സർക്കാർ ആശുപത്രികളിലേക്ക് ആംബുലൻസ് വരുന്നു
കോന്നി : കോന്നിയിലെ എട്ട് സർക്കാർ ആശുപത്രികളിലേക്ക് ആംബുലൻസുകൾ എത്തുന്നു. കോന്നി താലൂക്ക് ആശുപത്രി, പ്രമാടം, വള്ളിക്കോട്, കൂടൽ, മലയാലപ്പുഴ, മൈലപ്ര, ആങ്ങാമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യകേന്ദ്രങ്ങൾക്കാണ്…
Read More » - 9 January
വെള്ളമണലിലെ മരമുത്തശിയെ തീയിട്ടു നശിപ്പിക്കാൻ ശ്രമം
കൊട്ടിയം : വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്ഥിചെയ്യുന്ന കലാപഴക്കമുള്ള മരമുത്തശിയെ തീയിട്ടു നശിപ്പിക്കാൻ സാമൂഹിക വിരുദ്ധരുടെ ശ്രമം. 40 മീറ്ററോളം ചുറ്റളവിൽ വളർന്നുപന്തലിച്ച…
Read More » - 9 January
പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പ്രസിഡൻ്റാക്കി എംഎൽഎയുടെ അടവ് നയം, പാർട്ടി വിട്ട് അണികൾ
പത്തനംതിട്ട: പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയ സിപിഎംൻ്റെ അടവ് നയത്തിൽ പ്രതിഷേധിച്ച് അണികൾ കൂട്ടത്തോടെ പാർട്ടിവിടുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിറ്റാര്‍ പഞ്ചായത്ത്…
Read More » - 9 January
സി.പി.എം കോട്ട പിടിക്കാനായില്ല, 36 പേരെ പുറത്താക്കി പാർട്ടി; എ.കെ.ജി ബ്രാഞ്ചിലെ അംഗങ്ങൾക്കും രക്ഷയില്ല
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആലപ്പുഴ അരൂക്കുറ്റിയില്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്കനടപടി. 36 അംഗങ്ങളാണ് അച്ചടക്കനടപടിയെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റിയംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍…
Read More » - 9 January
നിർമാണം പൂർത്തിയാകുംമുൻപേ റോഡ് തകർന്നു ; പരാതിയുമായി നാട്ടുകാർ
പുത്തൂർ : നിർമാണം പണികൾ പുരോഗമിക്കുന്നതിനിടയിൽ റോഡ് തകർന്നു. കുളക്കട-തുരുത്തീലമ്പലം റോഡിൽ തോട്ടകത്ത് ഏലായ്ക്കുസമീപത്തെ കയറ്റത്തോടുചേർന് റോഡിന്റെ മധ്യഭാഗത്തോളംവരെ ടാറിങ് പൂർണമായും ഇളകിയനിലയിലാണ്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും കുറച്ച്…
Read More » - 9 January
നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തിനശിച്ച നിലയിൽ
കല്ലമ്പലം : കടമ്പാട്ടുകോണത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തിക്കരിഞ്ഞ നിലയിൽ. കടമ്പാട്ടുകോണം പുത്തൻവിള വീട്ടിൽ രഞ്ജിത്തിന്റെ ഇരുചക്ര വാഹനമാണ് പൂർണമായും കത്തിക്കരിഞ്ഞ അവസ്ഥയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു…
Read More »