Nattuvartha
- Jan- 2021 -29 January
കാനഡയിലേക്കു വീസ വാഗ്ദാനം നൽകി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
കൊരട്ടി: കാനഡയിലേക്കു വീസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ ശേഷം ഒളിവിലായിരുന്ന പ്രതികളിലൊരാൾ അറസ്റ്റിൽ ആയിരിക്കുന്നു. ഇടുക്കി തോപ്രാംകുടി കുളപ്പുറത്ത് വീട്ടിൽ ബിനു (37)വിനെയാണ്…
Read More » - 29 January
വിവിധ ഇടങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; 2 പേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട; വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 8 ലക്ഷം രൂപ തട്ടിയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എടതിരിഞ്ഞി സ്വദേശി സുസ്മിത (42),…
Read More » - 29 January
പട്ടാപകൽ കള്ളൻ വീട്ടിൽ കയറി ഉറങ്ങി കിടന്ന യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമം
കാട്ടാക്കട: പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടിൽ കയറി ഉറങ്ങി കിടന്നിരുന്ന യുവതിയുടെ മാല കട്ടറുപയോഗിച്ച് അറുത്തു. മോഷണശ്രമത്തിനിടെ ഉണർന്ന യുവതിയെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കാനും…
Read More » - 29 January
‘കൂതറ സിനിമ, ജിയോ ബേബിയുടെ അടുക്കളയും വീടും ഇങ്ങനെയായിരിക്കും’; മഹത്തായ അടുക്കളയ്ക്ക് ഒരു നിരൂപണം
ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള‘യെ കുറിച്ചുള്ള അഭിപ്രായപോസ്റ്റുകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്. സിനിമയെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് പി കെ…
Read More » - 29 January
തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പൂട്ടി ഉടമ
ഇടുക്കി: ആരോഗ്യ വകുപ്പ് പറഞ്ഞ സമയത്ത് കെട്ടിടം ഒഴിയാത്തതിനെ തുടര്‍ന്ന തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടുകയുണ്ടായി.…
Read More » - 28 January
നാടകകൃത്ത് ആലത്തൂര്‍ മധു മരിച്ചനിലയില്‍
കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിനു സമീപത്ത് മരിച്ചനിലയില്‍ മധുവിനെ കണ്ടെത്തിയത്.
Read More » - 28 January
ജല അതോറിറ്റി ഓഫിസ് കോംപ്ലക്സ് വളപ്പിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശം
കോതമംഗലം: നഗരത്തിൽ ജല അതോറിറ്റി ഓഫിസ് കോംപ്ലക്സ് വളപ്പിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശം ഉണ്ടായിരിക്കുന്നു. കോഴിപ്പിള്ളിയിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഓഫിസുകളും ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥിതി ചെയ്യുന്ന…
Read More » - 28 January
കോട്ടയത്ത് ബസിനടിയിൽപ്പെട്ട യുവാവ് മരിച്ചു
കോട്ടയം: അപസ്മാരമുണ്ടായി കുഴഞ്ഞുവീണ് ബസിനടിയിൽപ്പെട്ട യുവാവ് മരിച്ചു. രാജേഷാണ് (35) ആണ് ബസിനടിയിൽപ്പെട്ട ദാരുണമായി മരിച്ചത്. കാലിന് പരിക്കുപറ്റിയിരുന്ന ഇയാൾ കടത്തിണ്ണയിൽ നിന്ന് എണീറ്റ് റോഡിലേക്ക് വരുമ്പോൾ…
Read More » - 28 January
മൂന്നാറിൽ താപനില പൂജ്യത്തിലേക്ക്
മൂന്നാർ ; കുറഞ്ഞ താപനില പൂജ്യത്തിലേക്ക് എത്തിയതോടെ കൊടും കുളിരിൽ മഞ്ഞണിഞ്ഞ് മൂന്നാർ എത്തിയിരിക്കുന്നു. സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിലാണ് കുറഞ്ഞ താപനില പൂജ്യത്തിൽ താഴെ എത്തുന്നത്…
Read More » - 28 January
തൊഴിലാളികളുമായി സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞ് അപകടം
രാജകുമാരി∙ ബൈസൺവാലി കോമാളിക്കുടിക്കു സമീപം തൊഴിലാളികളുമായി സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞ് 9 പേർക്ക് അപകടത്തിൽ പരിക്കേറ്റിരിക്കുന്നു. 26നു വൈകുന്നേരം നാലരയോടെ കജനാപ്പാറയിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ്…
Read More » - 28 January
മദ്യലഹരിയിൽ വാക്കുതർക്കം; യുവാക്കൾക്ക് പരിക്ക്
ചെങ്ങന്നൂർ: ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്നു നടന്ന ആക്രമണത്തിൽ 3 യുവാക്കൾക്ക് പരിക്കേറ്റിരിക്കുന്നു. ഒരാളുടെ നില അതീവ ഗുരുതരം. വെൺമണി കിഴക്കുംമുറി പത്തീരേത്തു പറമ്പിൽ അഖിൽ (26), സുഹൃത്തുക്കളായ…
Read More » - 28 January
പഞ്ചായത്ത് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മൂന്നരലക്ഷം രൂപയുമായി മുങ്ങിയ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
പത്തനംതിട്ട; പഞ്ചായത്ത് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മൂന്നരലക്ഷം രൂപയുമായി മുങ്ങിയ ഹോട്ടൽ ജീവനക്കാരൻ പിടിയിലായിരിക്കുന്നു. പത്തനംതിട്ട തനിമ ഹോട്ടലിലെ ജീവനക്കാരൻ ഇടുക്കി ആനവിരട്ടി പ്ലാമൂട്ടിൽ സണ്ണി മത്തായിയെ (59)…
Read More » - 28 January
നെടുവത്തൂർ തീപ്പെട്ടി നിർമാണക്കമ്പനിയിൽ തീപിടിത്തം
കൊട്ടാരക്കര; നെടുവത്തൂർ തീപ്പെട്ടി നിർമാണക്കമ്പനിയിലും ചിരട്ടക്കോണത്ത് പുൽക്കാടുകൾക്കും തീപിടിത്തം ഉണ്ടായിരിക്കുന്നു. നെടുവത്തൂർ തിരുവാതിര മാച്ച് ഇൻഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. കൊട്ടാരക്കര അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തി തീ കെടുത്തി. കഴിഞ്ഞ…
Read More » - 28 January
ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ച് കയറി യുവതിയെ അപമാനിച്ച പ്രതി അറസ്റ്റിൽ
ഇടുക്കി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയെ അപമാനിച്ച പ്രതി പോലീസ് പിടിയിലായിരിക്കുന്നു. പത്തനംതിട്ട ജില്ലാ മല്ലപ്പള്ളി കരയില്‍ കൈപ്പറ്റ ആലുമൂട്ടില്‍ രാജേഷ് ജോര്‍ജ് (45)…
Read More » - 28 January
വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. പൂന്തോപ്പ് വാര്‍ഡില്‍ ഹരിദാസ് (75), സാവിത്രി (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം…
Read More » - 28 January
കൊവിഡ് രോഗികൾക്കായി നീക്കിവച്ച 50 ശതമാനം കിടക്കകളും വെട്ടിക്കുറച്ച് കേരളം, പാവപ്പെട്ടവർക്ക് ചിലവ് താങ്ങാൻ കഴിയില്ല
കേരളത്തിലെ കൊവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരുന്നത് ആരോഗ്യ വകുപ്പിൽ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയെന്ന് ഏറെ പ്രശംസകളും അംഗീകാരങ്ങളും നേടിയ കേരളത്തിൻ്റെ…
Read More » - 28 January
കുടുംബ കലഹം; യുവതി കായലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു
കൊച്ചി: ഭര്‍ത്താവുമായി വഴക്കിട്ട യുവതി കായലില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. എന്നാല്‍ അതേസമയം ഓട്ടോ ഡ്രൈവര്‍ സ്വന്തം ജീവന് പണയം വെച്ച് യുവതിയെ രക്ഷപെടുത്തുകയായിരുന്നുഉണ്ടായത്. പേരണ്ടൂര്‍ സ്വദേശിനിയാണ്…
Read More » - 28 January
കരകയറി രാജ്യം, ചതുപ്പിലേക്ക് ആഴ്ന്ന് കേരളം; കൊവിഡ് രോഗികൾക്കായി നീക്കിവച്ച 50 ശതമാനം കിടക്കകളും വെട്ടിക്കുറച്ചു
കേരളത്തിലെ കൊവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരുന്നത് ആരോഗ്യ വകുപ്പിൽ ആശങ്കയുണ്ടാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമാണ് കൊവിഡിനെ നിയന്ത്രണവിധേയമാക്കാൻ സംസ്ഥാനത്തിനു കഴിയാതെ പോയത്. കേരളത്തിൻ്റെ…
Read More » - 28 January
ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ
കൊല്ലം: ഏരൂരില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പ് പ്രദേശത്ത് നടത്തിയ കൊറോണ വൈറസ് പരിശോധനയില്‍ ഫലം തെറ്റായി കാണിച്ചതായാണ് പരാതി…
Read More » - 27 January
ഞാന്‍ അച്ചടക്കമുള്ള സി പി എം പ്രവര്‍ത്തകനാണ്; പാർട്ടി ആവശ്യപ്പെട്ടാൽ റാന്നിയില്‍ മത്സരിക്കുമെന്ന് ‘സഖാവ് അച്ചന്’
വൈദികന് എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് ഇഷ്ടമെന്നും ഫാ മാത്യൂസ് വാഴക്കുന്നം
Read More » - 27 January
റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം; തല ട്രാക്കിലേക്ക് വെച്ച നിലയില്‍
കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.
Read More » - 27 January
ബൈക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം
കൊല്ലം: കൊല്ലത്ത് ബൈക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം. മൈലാപ്പൂര് സ്വദേശി ഷംനാദിനാണ് ക്രൂര മര്‍ദനമേൽക്കേണ്ടി വന്നത്. ബൈക് മോഷ്ടാവല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.…
Read More » - 27 January
കോട്ടപ്പടി സ്കൂളിന് മുന്നിൽ പൈപ്പുപൊട്ടി കുടിവെള്ളം നഷ്ടമാകുന്നു
മലപ്പുറം : പൈപ്പുപൊട്ടി കുടിവെള്ളം നഷ്ടമാകുന്നു. കോട്ടപ്പടി ഗവ. ഗേൾസ് സ്കൂളിന് മുന്നിലായിട്ടാണ് വെള്ളം പാഴായി പോകുന്നത്. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ സ്ഥാപിച്ച ടാങ്കിൽനിന്നുള്ള…
Read More » - 27 January
ഉപയോഗിക്കാത്ത കുടിവെള്ള ടാപ്പുകൾക്കും അധികമായി കരം വാങ്ങി അതോറിറ്റി
പെരിയ(കാസർകോട്): സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഉപയോഗിക്കാത്ത കുടിവെള്ള ടാപ്പുകൾക്ക് ജല അതോറിറ്റി വെള്ളക്കരം ഈടാക്കുന്നുതായി പരാതി. തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭകളിലും പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള ടാപ്പുകളുടെ എണ്ണമെടുക്കാൻ…
Read More » - 27 January
ചാഴികളുടെ ആക്രമണം വ്യാപകമാകുന്നു ; തെങ്ങ് കർഷകർ പ്രതിസന്ധിയിൽ
ബോവിക്കാനം: തെങ്ങിനെ ആക്രമിക്കുന്ന ചാഴികളുടെ ആക്രമണം വ്യാപകമാകുന്നു. പൂക്കുലകളുടെ നീര് ഊറ്റിക്കുടിക്കുന്ന പൂങ്കുലച്ചാഴിയാണ് നാശം വിതയ്ക്കുന്നത്. മച്ചിങ്ങ മുതൽ ഇളനീർ വരെ ഇതു കാരണം വാടി വീഴുന്നു.…
Read More »