Nattuvartha
- Jan- 2021 -27 January
വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തോപ്പ് വാര്‍ഡില്‍ ഹരിദാസ് (75), സാവിത്രി (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.…
Read More » - 27 January
കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തി
വെള്ളറട : പുലിയൂർശാലയിൽ വാഴവിളകുഴി പുത്തൻ വീട്ടിൽ രാധയുടെ വീട്ടിലെ കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. ഒരാഴ്ചയ്ക്ക് മുമ്പ് ചെറിയതോതിൽ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായി.…
Read More » - 27 January
‘ഇന്ന് സുരേന്ദ്രൻ, നാളെ ആരുമാകാം’; മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണം, കുറിപ്പ്
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണമെന്ന്…
Read More » - 26 January
തിരയില്‍പ്പെട്ട് മൂന്നു പേരെ കാണാതായി; രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു
വയനാട് സ്വദേശി അര്‍ഷാദി(30) ന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
Read More » - 26 January
ലോറി മോഷണവും മാല പൊട്ടിച്ച കേസും ; പ്രതി അറസ്റ്റിൽ
വളാഞ്ചേരി: വൈക്കത്തൂർ പ്രദേശത്ത് നിന്ന് മിനിലോറി മോഷ്ടിച്ച കേസിലും വളാഞ്ചേരി വട്ടപ്പാറ എസ്എൻഡിപി ഓഫിസ് ജീവനക്കാരിയായ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചു പറിച്ച കേസിലെയും പ്രതിയെ…
Read More » - 26 January
കാറിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെടുത്തു ; യുവാവ് അറസ്റ്റിൽ
നിലമ്പൂർ: കാറിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. വല്ലപ്പുഴ കൈപ്പഞ്ചേരി സാനു ഫായിസിനെ (19) ആണ് എസ്ഐ എം.അസൈനാർ അറസ്റ്റ് ചെയ്തത്. ലൈസൻസ്…
Read More » - 26 January
വാടകയ്ക്കെടുത്ത കാറുകൾ വിറ്റ സംഭവം ; ഒരാൾ അറസ്റ്റിൽ
താമരശ്ശേരി: ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചു വിൽപന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൊട്ടിൽപാലം കാവിലുംപാറ കാര്യാട്ട് മുഹമ്മദാലിയാണ് (48) പിടിയിലായത്. വിവാഹ ആവശ്യത്തിനെന്നു പറഞ്ഞു…
Read More » - 26 January
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ് ; രണ്ടുപേരെ പിടികൂടി
മലമ്പുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചെന്നൈ കൊടുങ്ങയൂർ രവി ഗാർഡൻ ജെ. വസന്തകുമാർ (40), മലപ്പുറം പൂക്കോട്ടൂർ വേങ്ങരത്തൊടി…
Read More » - 26 January
കാട്ടാനകളുടെ ആക്രമണം ; കെഎസ്ഇബി ക്യാംപ് ഓഫിസിൽ നാശനഷ്ടം
കോതമംഗലം: കാട്ടാനകളുടെ ആക്രമണത്തിൽ ഭൂതത്താൻകെട്ടിൽ കെഎസ്ഇബി ക്യാംപ് ഓഫിസിൽ നാശനഷ്ടം. ഒരാഴ്ചയായി ഭൂതത്താൻകെട്ട് വടാട്ടുപാറ റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടമാണ് ഞായർ രാത്രി തുണ്ടം ഫോറസ്റ്റ് ഓഫിസിന് എതിർവശത്തുള്ള…
Read More » - 26 January
കാട്ടുപോത്ത് കൂട്ടമായി ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു
അടിമാലി : ജനങ്ങളെ ഭീതിയിലാഴ്ത്തി മാങ്കുളം വിരിപാറയിൽ കാട്ടുപോത്തിന്റെ കൂട്ടം. വിരിപാറ–ലക്ഷ്മി റോഡിൽ തേയിലത്തോട്ടത്തിലാണ് ഞായർ വൈകിട്ട് 6.30ഓടെ കാട്ടുപോത്തുകൾ എത്തിയത്. മണിക്കൂറുകളോളം തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചശേഷമാണു വനമേഖലയിലേക്കു…
Read More » - 26 January
ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിൽ അപകടം ; 2 വിദ്യാർഥിനികൾക്ക് പരിക്ക്
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. 2 വിദ്യാർഥിനികൾക്കു പരുക്കേറ്റു. ഒരു ഉടമസ്ഥന്റെ തന്നെ 2 ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണു സംഭവം. അരുവിത്തുറ…
Read More » - 26 January
ലോറി തടഞ്ഞ സംഭവം; കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
തൃക്കുന്നപ്പുഴ: വലിയഴീക്കലിൽ നിന്ന് ഐആർഇക്ക് വേണ്ടി കരിമണൽ കയറ്റി വന്ന ലോറി തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു .തക്കുന്നപ്പുഴ – വലിയഴീക്കൽ റോഡിൽ കുറിയപ്പശേരി ക്ഷേത്രത്തിനു…
Read More » - 26 January
കുളിക്കാനിറങ്ങിയ പതിനാലു വയസുകാരൻ മുങ്ങി മരിച്ചു
കോഴിക്കോട് : കൂരാച്ചുണ്ട് കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കുന്നതിനിടയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അബ്ദുല്‍ ഖാദറിന്റെ മകന് മുഹമ്മദ് അബ്ദുള്ള ബാവ(14) ആണ് മരിച്ചത്. കുടുംബത്തോടൊപ്പമാണ് മുഹമ്മദ് അബ്ദുള്ള…
Read More » - 26 January
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത; കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മാതാപിതാക്കൾ
പത്തനംതിട്ട : തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട റ്റിഞ്ചു മൈക്കിളിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ സംബന്ധിച്ചുള്ള കേസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് മാതാപിതാക്കൾ. 2019 ഡിസംബർ…
Read More » - 26 January
കെഎസ്ആർടിസി ബസ് ടിപ്പർ ലോറി ഇടിച്ച് അപകടം ; 22 പേർക്ക് പരിക്ക്
ചാത്തന്നൂർ : ദേശീയപാതയിൽ കല്ലുവാതുക്കൽ ജങ്ഷനിൽ കെ.എസ്.ആർ.ടി.സി. ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം. ബസ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.30-ന്…
Read More » - 26 January
യുവാവിനെ ആക്രമിച്ച ബൈക്ക് മോഷ്ടിച്ച കേസ് ; പ്രതികൾ അറസ്റ്റിൽ
നേമം : യുവാവിനെ മർദിച്ച് ബൈക്കും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു. നേമം സ്റ്റുഡിയോ റോഡ് ചാനൽക്കര പുറമ്പോക്കിൽ മാക്കാൻ ഗിരി…
Read More » - 26 January
‘പാർട്ടി പറയുന്നതേ ചെയ്യൂ, പാർട്ടിയാണ് എല്ലാം’; പക്ഷേ പാർട്ടി നയം മാത്രം ബേബി മേയർ മറന്നു പോയി?!
ഭദ്രകാളി ഉപാസകന്റെ അനുഗ്രഹം തേടിയെത്തിയ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പാർട്ടി. ശ്രീ സൂര്യനാരായണന് ഗുരുജിയുടെ അനുഗ്രഹത്തിനായി ആര്യ രാജേന്ദ്രൻ കഴിഞ്ഞ ആഴ്ച സ്വാമിയുടെ വീട്ടിൽ…
Read More » - 26 January
ആതിരയ്ക്ക് പിന്നാലെ ശ്യാമളയും; ആത്മഹത്യയ്ക്ക് പിന്നിലെ കാരണമിത്, തകർന്ന് സുനിതാ ഭവൻ
കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. തിരുവനന്തപുരം കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്.…
Read More » - 25 January
ഡോ. നരസിംഹുഗാരി ടിഎല്‍ റെഡ്ഡി പത്തനംതിട്ട ജില്ലയുടെ പുതിയ കളക്ടർ
പത്തനംതിട്ട: ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പത്തനംതിട്ട ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ചുമതലയേറ്റു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, സാന്ത്വന സ്പര്‍ശം അദാലത്ത് എന്നിവ ഭംഗിയായി…
Read More » - 25 January
കാട്ടാന ചരിഞ്ഞ സംഭവം: സിങ്കാര ഫോറസ്റ്ററെ സ്ഥലംമാറ്റി
ഊട്ടി : മുതുമല മസിനഗുഡിയിൽ ആനയെ തീവെച്ചസംഭവത്തിൽ സിങ്കാര ഫോറസ്റ്റർ സുരേഷിനെ സ്ഥലം മാറ്റി. ചുമതലകളിൽ വീഴ്ചവരുത്തിയതിനെത്തുർന്നാണ് സുരേഷിനെ സ്ഥലം മാറ്റിയത്. ആനയെ കൃത്യമായി നിരീക്ഷിച്ചിരുന്നുവെങ്കിൽ ആനയെ…
Read More » - 25 January
അനധികൃത മണൽക്കടത്ത് ; കടലുണ്ടിപ്പുഴയിൽ എട്ടുലോഡോളം മണൽ പിടികൂടി
വേങ്ങര : കടലുണ്ടിപ്പുഴയിലെ മണൽക്കടത്ത് റവന്യൂ വകുപ്പധികൃതർ പിടികൂടി. റവന്യൂവകുപ്പ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കടലുണ്ടിപ്പുഴയുടെ ഇല്ലിപ്പിലാക്കൽ മുച്ചറാണി കടവിൽനിന്ന് കടത്താനായി ശേഖരിച്ച എട്ടുലോഡോളം മണൽ പിടികൂടിയത്.…
Read More » - 25 January
നിയന്ത്രണംതെറ്റി വന്ന പിക്കപ്പ് വാൻ തട്ടുകടകൾ ഇടിച്ചു തകർത്തു
പെരിന്തൽമണ്ണ : പിക്കപ്പ് വാൻ നിയന്ത്രണംതെറ്റി തട്ടുകടകളിലേക്ക് പാഞ്ഞുകയറി കടകൾ തകർത്തു. ഞായറാഴ്ച പുലർച്ചെ 4.10-ന് പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് സമീപമുള്ള രാംദാസ് ആശുപത്രിക്ക് മുന്നിലാണ് സംഭവം.…
Read More » - 25 January
വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന് തീയിട്ട് സാമൂഹ്യവിരുദ്ധരുടെ അക്രമം
വടകര : വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന് അർധരാത്രി സമൂഹദ്രോഹികൾ തീയിട്ടു. ഞായറാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് അക്രമം നടന്നത്. വൈക്കിലശ്ശേരി റോഡിൽ അരിക്കോത്ത് ക്ഷേത്രത്തിനുസമീപം കല്ലിൽ മണിയുടെ സ്കൂട്ടറാണ്…
Read More » - 25 January
കാർഷികവിളകൾ മോഷണംപോകുന്നു ; പരാതിയുമായി കർഷകർ
നാദാപുരം: കാട്ടുമൃഗശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്നതിനിടയിൽ കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി മോഷണവും. മലയോരമേഖലയിൽ ഇപ്പോൾ വൻതോതിൽ കാർഷികവസ്തുക്കളുടെ മോഷണമാണ് നടക്കുന്നത്.നരിപ്പറ്റ, വാണിമേൽ ഗ്രാമപ്പഞ്ചായത്തുകളിലെ മലയോരമേഖലയിലാണ് വ്യാപകമായ രീതിയിൽ കാർഷികവിളകൾ മോഷണംപോകുന്നത്.…
Read More » - 25 January
നിർത്തിയിട്ട കാറിന് തീപ്പിടിച്ചു ; യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി
ലക്കിടി : നിർത്തിയിട്ട കാറിന് തീപ്പിടിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ ലക്കിടിയിലായിരുന്നു അപകടം. വാഹനത്തിൽ യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവർ സമീപത്തെ കടയിൽ ഭക്ഷണം കഴിക്കാൻ…
Read More »