Nattuvartha
- Jan- 2021 -30 January
ആതിരയുടേത് കൊലപാതകം? ആത്മഹത്യ ചെയ്ത ഭര്‍തൃമാതാവിന് പങ്ക്?; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൂടുതൽ ദുരൂഹതയിലേക്ക്. ആതിരയുടെ ഭർതൃമാതാവ് അടുത്തിടെ തൂങ്ങിമരിച്ചിരുന്നു. ഇതോടെയാണ് കേസ് കൂടുതൽ ദുരൂഹതയിലേക്ക് മാറിയിരിക്കുന്നത്.…
Read More » - 29 January
ചെന്നിത്തലയുടെ പഞ്ചായത്തില്‍ പ്രസിഡന്റ് രാജിയ്ക്ക്; ബിജെപിയെ തുരത്താൻ ഇടത് സ്നേഹം കാട്ടിയ കോൺഗ്രസിന് തിരിച്ചടി
ചെന്നിത്തലയില്‍ പട്ടിക ജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം.
Read More » - 29 January
കല്ലമ്പലത്തെ ആതിരയുടെ മരണം ആത്മഹത്യ അല്ലെന്ന് തെളിയിക്കുന്ന വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ച ആതിരയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.…
Read More » - 29 January
തീപിടിത്തം ; മൂന്ന് ഏക്കറോളം കൃഷി കത്തി നശിച്ചു
കേളകം: പെരുന്താനത്ത് തീപ്പിടിത്തത്തിൽ മൂന്ന് ഏക്കറോളം കൃഷി കത്തിനശിച്ചു. ചീരംവേലിൽ പാനൂസിന്റെ റബ്ബർതോട്ടത്തിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തുടർന്ന് കണിച്ചാർ സെയ്ന്റ് ജോർജ് പള്ളിയുടെ കശുമാവിൻ തോട്ടത്തിലേക്ക് തീ…
Read More » - 29 January
കഞ്ചാവ് കടത്തൽ ; ബംഗാൾ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
കൊണ്ടോട്ടി : 2 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ബംഗാൾ സ്വദേശികളായ മുർഷിദാബാദ് സ്വദേശികളായ ഷജാദുൽ ഹഖ് മുല്ല (39), റജബുൽ ഖാൻ (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 29 January
കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്
ഓമശ്ശേരി: കാട്ടു പന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പരുക്കേറ്റ മങ്ങാട് മാളിയേലത്ത് കുഞ്ഞാലിയെ(65) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. കാലിനും ശരീരത്തിന്റെ…
Read More » - 29 January
നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു ; ബിഹാർ സ്വദേശി അറസ്റ്റിൽ
പുതുശ്ശേരി: ലക്ഷങ്ങൾ വിലമതിക്കുന്ന 100 കിലോഗ്രാം പുകയില ഉൽപന്നങ്ങളും മിഠായി രൂപത്തിൽ പൊതിഞ്ഞ ലഹരി വസ്തുക്കളും പിടികൂടി. കഞ്ചിക്കോട് സ്ഥിര താമസക്കാരനും ബിഹാർ പട്ന സ്വദേശിയുമായ രമേശ്കുമാർ…
Read More » - 29 January
കർണനെ ഒഴിവാക്കി പകരം മനിശേരി മോഹനനെ വാങ്ങിയതിനു പിന്നിൽ; ജയറാം പറയുന്നു
മംഗലാംകുന്ന് കർണന്റെ വിയോഗം ആനപ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. സൂപ്പർതാര പരിവേഷമുള്ള കർണനെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നതായി വ്യക്തമാക്കുന്ന നടൻ ജയറാമിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കർണനോട് എന്നും ആരാധനയാണെന്നും…
Read More » - 29 January
ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
ആലുവ: ജില്ലാ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. കോവിഡ് സാംപിൾ ശേഖരണവും ചികിത്സയും നടക്കുന്ന ജില്ലാ ആശുപത്രിയെ വാക്സീൻ വിതരണത്തിൽ നിന്ന് അധികൃതർ ഒഴിവാക്കിയതിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.…
Read More » - 29 January
ഭർത്താവ് ഗൾഫിൽ, കാമുകനോടൊപ്പം 5 മാസം, ഒടുവിൽ മരണം; ടിജിൻ ടിഞ്ചുവിനെ കൂട്ടിക്കൊണ്ട് പോയത് കൊല്ലാൻ?
മകൾ അതിക്രൂരമായി കൊല്ലപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിട്ടും നീതി കിട്ടാത്ത ഒരു അച്ഛനും അമ്മയുമുണ്ട് കോട്ടാങ്ങളിൽ. 2019 ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചു മണിയോടെ കാമുകനായ കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറ…
Read More » - 29 January
2 കിലോ കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ
കുമളി: തമിഴ്നാട്ടിൽ നിന്ന് 2 കിലോ കഞ്ചാവുമായി കാറിലെത്തിയ നാലംഗ സംഘത്തെ പിടികൂടി.തിരുവല്ല കവിയൂർ വടശേരിമലയിൽ മജേഷ് ഏബ്രഹാം ജോൺ (40), തുരുത്തിമലയിൽ സുധീഷ് (34), ചങ്ങനാശേരി…
Read More » - 29 January
കാർ കടയിലേക്ക് ഇടിച്ചു കയറി ; ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു
റാന്നി: നിയന്ത്രണം വിട്ട് വന്ന കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ രാവിലെ 11.30യോടെ അങ്ങാടി പിജെടി ജംക് ഷനിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.…
Read More » - 29 January
ലോട്ടറി തട്ടിപ്പ് കേസ് ; പ്രതി അറസ്റ്റിൽ
എഴുകോൺ : ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി. വെഞ്ചേമ്പ് ബ്ലാത്തൂർ ഹൗസിൽ ഷാജി( 51) ആണ് അറസ്റ്റ് ചെയ്തത്. മാറനാട്…
Read More » - 29 January
വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിച്ച നിലയിൽ
കല്ലമ്പലം: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സ്കൂട്ടർ കത്തി നശിച്ച നിലയിൽ. പള്ളിക്കൽ പ്ലാച്ചിവിള കൊട്ടുകോണത്ത് പുത്തൻവീട്ടിൽ സനിതയുടെ വാഹനമാണ് കത്തിച്ചത്. ഇതു രണ്ടാംതവണയാണ് സ്കൂട്ടർ കത്തിക്കാൻ ശ്രമം നടക്കുന്നതെന്ന്…
Read More » - 29 January
‘വാഹനം മേനിയിൽ ഉരസുമ്പോൾ ബൈപാസിന് രോമാഞ്ചം’; പൂച്ചയ്ക്കും കൊഞ്ചിനും ശേഷം ‘ബൈപ്പാസ് കവിത’യുമായി ജി സുധാകരൻ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസ് റോഡിനെക്കുറിച്ച് പുതിയ കവിതയുമായി മന്ത്രി ജി സുധാകരൻ. ‘നാളെയുടെ സ്വപ്നങ്ങൾ‘ എന്ന പേരിലാണ്…
Read More » - 29 January
പഞ്ചായത്തംഗം ജീവനൊടുക്കിയ നിലയിൽ
പെരുമ്പാവൂർ: വേങ്ങൂര്‍ പഞ്ചായത്തംഗം സജി. പി (55)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പഞ്ചായത്തിലെ…
Read More » - 29 January
വിജയലക്ഷ്മിയുടെ ജീവനെടുത്ത മരണച്ചിറ; അകപ്പെട്ടാൽ ജീവനോടെ തിരികെ ലഭിക്കാത്ത കുളം
താമരക്കുളം ചത്തിയറ പുതുച്ചിറയിലെ വെള്ളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33) യാണ് മരിച്ചത്. പാവുമ്പയിലെ…
Read More » - 29 January
ആശുപത്രിയിൽ കുഴഞ്ഞുവീണ് നഴ്സിന് ദാരുണാന്ത്യം
ഓച്ചിറ: ആശുപത്രിയിൽ കുഴഞ്ഞുവീണ നഴ്സ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരു തീർത്ഥത്തിൽ രമണൻ ഭാര്യ സുജ 52 ആണ് മരിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 29 January
നാല് വയസ്സുകാരിയുടെ മാല മോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ
ചെങ്ങന്നൂർ: നാല് വയസ്സുകാരിയുടെ മാല മോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ ആയിരിക്കുന്നു. പുലിയൂർ തോന്നക്കാട് പൊറ്റമേൽക്കടവ് ചാത്തമേൽക്കുറ്റി അഭിലാഷ് ഭവനത്തിൽ അഭിലാഷിനെയാണ് (38) പോലീസ് അറസ്റ്റ്…
Read More » - 29 January
കാനഡയിലേക്കു വീസ വാഗ്ദാനം നൽകി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
കൊരട്ടി: കാനഡയിലേക്കു വീസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ ശേഷം ഒളിവിലായിരുന്ന പ്രതികളിലൊരാൾ അറസ്റ്റിൽ ആയിരിക്കുന്നു. ഇടുക്കി തോപ്രാംകുടി കുളപ്പുറത്ത് വീട്ടിൽ ബിനു (37)വിനെയാണ്…
Read More » - 29 January
വിവിധ ഇടങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; 2 പേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട; വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 8 ലക്ഷം രൂപ തട്ടിയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എടതിരിഞ്ഞി സ്വദേശി സുസ്മിത (42),…
Read More » - 29 January
പട്ടാപകൽ കള്ളൻ വീട്ടിൽ കയറി ഉറങ്ങി കിടന്ന യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമം
കാട്ടാക്കട: പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടിൽ കയറി ഉറങ്ങി കിടന്നിരുന്ന യുവതിയുടെ മാല കട്ടറുപയോഗിച്ച് അറുത്തു. മോഷണശ്രമത്തിനിടെ ഉണർന്ന യുവതിയെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കാനും…
Read More » - 29 January
‘കൂതറ സിനിമ, ജിയോ ബേബിയുടെ അടുക്കളയും വീടും ഇങ്ങനെയായിരിക്കും’; മഹത്തായ അടുക്കളയ്ക്ക് ഒരു നിരൂപണം
ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള‘യെ കുറിച്ചുള്ള അഭിപ്രായപോസ്റ്റുകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്. സിനിമയെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് പി കെ…
Read More » - 29 January
തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പൂട്ടി ഉടമ
ഇടുക്കി: ആരോഗ്യ വകുപ്പ് പറഞ്ഞ സമയത്ത് കെട്ടിടം ഒഴിയാത്തതിനെ തുടര്‍ന്ന തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടുകയുണ്ടായി.…
Read More » - 28 January
നാടകകൃത്ത് ആലത്തൂര്‍ മധു മരിച്ചനിലയില്‍
കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിനു സമീപത്ത് മരിച്ചനിലയില്‍ മധുവിനെ കണ്ടെത്തിയത്.
Read More »