NattuvarthaLatest NewsKeralaNews

2 കിലോ കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ

കഞ്ചാവുമായി കാറിലെത്തിയ നാലംഗ സംഘത്തെ പിടികൂടി

കുമളി: തമിഴ്നാട്ടിൽ നിന്ന് 2 കിലോ കഞ്ചാവുമായി കാറിലെത്തിയ നാലംഗ സംഘത്തെ പിടികൂടി.തിരുവല്ല കവിയൂർ വടശേരിമലയിൽ മജേഷ് ഏബ്രഹാം ജോൺ (40), തുരുത്തിമലയിൽ സുധീഷ് (34), ചങ്ങനാശേരി നെടുങ്കുന്നം വടക്കേപറമ്പിൽ വീട്ടിൽ ജിജോ (33), കുന്നന്താനം പുള്ളോലിക്കൽ സനിൽകുമാർ (38) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 5 മണിയോടെയാണ് തമിഴ്നാട്ടിൽ നിന്ന് ഇവർ എത്തിയത്.

ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് അര കിലോ വീതമുള്ള 4 പായ്ക്കറ്റുകളായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button