Nattuvartha
- Mar- 2021 -2 March
ജോലിയില്ല, പട്ടിണിയാണ്; വിശപ്പ് സഹിക്കാനാകാതെ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
വിശപ്പ് സഹിക്കാനാകാതെ മൊബൈൽ ടവറിനു മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കോട്ടയം മെഡിക്കൽ കോളജ് കപ്പേള ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് 7…
Read More » - 1 March
മണിയാശാന്റെ ക്യൂബൻ വാക്സീൻ എവിടെ? എം.എം. മണിയെ പരിഹസിച്ച് കെ. സുരേന്ദ്രൻ
ലോക് ഡൗൺ കാലത്ത് ക്യൂബയിൽനിന്നും കോവിഡ് വാക്സീൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എം. മണി ഇപ്പോൾ എന്തു പറയുന്നു എന്ന് ബി.ജെ.പി അംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.…
Read More » - 1 March
തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 107 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 272 പേർ രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3606 ആയിരിക്കുന്നു.…
Read More » - 1 March
ഡൽഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു: നീക്കം നിയമസഭയിലേക്ക് മത്സരിക്കാന്‍
ന്യൂഡൽഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു. നിയമസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് രാജി. ആറ്റിങ്ങല്‍ മുന്‍ എം. പി യായിരുന്ന എ. സമ്പത്ത് ഡൽഹിയിലെ കേരള ഹൗസിലായിരുന്നു ചുമതല…
Read More » - Feb- 2021 -28 February
20 വർഷത്തിന് ശേഷം പിടികിട്ടാ പുള്ളി പിടിയിൽ
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലധികമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാ പുള്ളിയും നിരവധി കേസുകളിലെ പ്രതിയുമായ ആറ്റിങ്ങല്‍ അയ്യപ്പനെ പോലീസ് പിടികൂടിയിരിക്കുന്നു. തമിഴ്നാട് തക്കല തൃക്കോല്‍വട്ടം സ്വദേശിയും…
Read More » - 27 February
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേരാണ്. ഉറവിടം…
Read More » - 27 February
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം : ജില്ലയില്‍ ഇന്ന് 388 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതില്‍ 365 പേര്‍ക്ക്…
Read More » - 27 February
വീണ്ടും എസ്ഡിപിഐ ആക്രമണം ; നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്ക്
കൊച്ചി: നോർത്ത് പറവൂർ വെടിമറയിൽ ബിജെപി പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ ആക്രമണം. ആക്രമണത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. Read Also :…
Read More » - 26 February
ചേര്‍ത്തലയില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം
വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന കാറും ബൈക്കും അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്.
Read More » - 26 February
കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് നിർത്തിവച്ചു
കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൊലീസ് തടഞ്ഞു. ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് ടോള്‍ പിരിവ് നീക്കം…
Read More » - 26 February
സംസ്ഥാനത്ത് 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ ഒരുക്കം
സംസ്ഥാനത്ത് നാളെ ഡോസ് വാക്സിന് എത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ്…
Read More » - 25 February
പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് അപകടം
തിരൂരങ്ങാടി ; ദേശീയപാതയിൽ അപകട പരമ്പര തുടരുന്നു. പിക്കപ്പ് ലോറി നിയന്ത്രണം വിട്ടതിനെ തുടർന്ന് 4 വാഹനങ്ങൾ അപകടത്തിൽ പെട്ടിരിക്കുന്നു. 2 ടിപ്പർ ലോറികൾ ഉൾപ്പെടെ 3…
Read More » - 25 February
ബിഡിഎസ് വിദ്യാർത്ഥിനിയുടെ മരണം; കോളേജിൽ പ്രതിഷേധ മാർച്ച്
പരിയാരം; പരിയാരം മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനി മിത മോഹനന്റെ മരണത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പരിയാരം ബിഡിഎസ് വിദ്യാർഥികൾ കോളേജിൽ പ്രതിഷേധ മാർച്ച്…
Read More » - 25 February
യുവാവ് തൂങ്ങിമരിച്ച നിലയിൽ
തൃക്കരിപ്പൂർ; യുവാവിനെ കടലോരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരണത്തിൽ ദുരൂഹതയെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. തൃക്കരിപ്പൂർ തൈക്കീലിലെ ടി.ദാമോദരന്റെയും കെ.വി.തങ്കമണിയുടെയും മകൻ കെ.വി.ദിദീഷിനെ (25) യാണ് ഇന്നലെ…
Read More » - 25 February
ഡെലിവറി വാനിന്റെ ഡോർ തുറന്ന് ഓയിൽ ലോഡ് റോഡിൽ ചിതറി
നീലേശ്വരം; ഹംപിൽ കയറിയിറങ്ങുന്നതിനിടെ കുലുങ്ങി ഡെലിവറി വാനിന്റെ ഡോർ തുറന്ന് ഓയിൽ ലോഡ് റോഡിൽ ചിതറി. റോഡിലെ വഴുവഴുപ്പിൽ വാഹനങ്ങൾ തെന്നി വീണതോടെ അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റി…
Read More » - 25 February
കൊല്ലത്ത് കാർ സർവീസ് സെന്ററിൽ തീപിടിത്തം
കൊട്ടാരക്കര∙ എംസി റോഡിൽ ലോവർ കരിക്കത്തിന് സമീപം മുത്തൂറ്റ് ടാറ്റ കാർ സർവീസ് സെന്ററിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ…
Read More » - 25 February
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്…
Read More » - 25 February
ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്
കുണ്ടറ; വെണ്ടാറിൽ നിന്നു രോഗിയുമായി കൊല്ലത്തെ ആശുപത്രിയിലേക്ക് പോയ സ്വകാര്യ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് എട്ടു പേർക്ക് സാരമായി പരിക്കേറ്റിരിക്കുന്നു. പരിക്കേറ്റവരിൽ കൂടുതൽ പേരും ആംബുലൻസിൽ…
Read More » - 25 February
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; ഇന്ന് ബിജെപി ഹര്‍ത്താല്‍
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം. ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ്…
Read More » - 24 February
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ
പൊൻകുന്നം; പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പൊൻകുന്നം പാട്ടുപാറ കോളനി തെക്കേക്കണ്ടത്തിൽ രാജേഷ്(44) അറസ്റ്റിൽ ആയിരിക്കുന്നു. 2004ൽ തമ്പലക്കാട്ടു വയോധികയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ 9…
Read More » - 24 February
ബൈക്കിലെത്തി മാല മോഷണം; യുവാക്കൾ പിടിയിൽ
പാലാ ; ആർഭാട ജീവിതത്തിനായി ബൈക്കിലെത്തി മാല മോഷണം നടത്തുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലം പാരിപ്പള്ളി കിഴക്കനേല ചിറ്റഴികത്തു മേലതിൽ അബു (22),…
Read More » - 24 February
യുവാവിന്റെ സ്വർണമാല പൊട്ടിച്ചു രക്ഷപ്പെട്ടയാൾ പിടിയിൽ
കോട്ടയം; ഒരുമിച്ചു മദ്യപിച്ചശേഷം ലോഡ്ജിൽ എത്തിച്ചു യുവാവിന്റെ സ്വർണമാല പൊട്ടിച്ചു രക്ഷപ്പെട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പാമ്പാടി 14–ാം മൈൽഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ടിബിൻ വർഗീസിനെ(27) ആണ്…
Read More » - 24 February
അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ ഒരുങ്ങി റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്
കൊല്ലം : അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് ആധുനികവത്ക്കരിക്കുന്നു. 28 സബ് സെന്ററുകള്‍,…
Read More » - 24 February
ജീപ്പ് മറിഞ്ഞ് 2 പേർക്ക് പരിക്ക്
റാന്നി ∙ മന്ദിരം–വടശേരിക്കര റോഡിലെ കുളികടവുങ്കൽ വളവിൽ ജീപ്പ് മറിഞ്ഞ് 2 പേർക്ക് അപകടത്തിൽ പരിക്കേറ്റു . ചിറ്റാർ തോപ്പിൽ കിഴക്കേതിൽ തങ്കമ്മ ജോയി, തലച്ചിറ പട്ടരേത്ത്…
Read More » - 24 February
ഇടവക വികാരിയെ അപായപ്പെടുത്താൻ ശ്രമം; പ്രതിക്ക് 25 മാസം തടവ് ശിക്ഷ
മാവേലിക്കര; ഇടവക വികാരിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 25 മാസം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നു. കുറത്തികാട് ജറുസലം മാർത്തോമ്മാ പള്ളി വികാരി ആയിരുന്ന റവ. രാജി…
Read More »