Nattuvartha
- Feb- 2021 -23 February
കാടും മരങ്ങളും കത്തി നശിച്ചു
കളമശേരി; മെഡിക്കൽ കോളേജിന് സമീപം അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 70 ഏക്കറിൽ 35 ഏക്കറോളം ഭൂമിയിലെ കാടും മരങ്ങളും കത്തി നശിക്കുകയുണ്ടായി. സമീപ പ്രദേശങ്ങളിലും മെഡിക്കൽ കോളേജ്…
Read More » - 23 February
ലോറി മറിഞ്ഞ് അപകടം
കുറവിലങ്ങാട്; എംസി റോഡിൽ വെമ്പള്ളി സെൻട്രൽ ജംക്ഷനിൽ തടി കയറ്റിവന്ന ലോറി മറ്റൊരു ലോറിയിൽ ഇടിച്ചു മറിഞ്ഞു. ഇന്നലെ രാത്രി 10.15നാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ ആർക്കും…
Read More » - 23 February
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവ്
ആലപ്പുഴ ; പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവ്. കായംകുളം ചേരാവള്ളി കാരൂർ തെക്കതിൽ ഉണ്ണികൃഷ്ണനെ (45) യാണ് പോക്സോ സ്പെഷൽ കോടതി…
Read More » - 23 February
വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു
ചാത്തന്നൂർ ∙ കോഴിയെ നായ പിടിച്ചതു സംബന്ധിച്ച തർക്കം അടിപിടിയായി. ഇതു കണ്ടു വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ചാത്തന്നൂർ താഴം ഇത്തിക്കര ബ്ലോക്ക് ഓഫിസിനു സമീപം…
Read More » - 23 February
വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിക്കുകയുണ്ടായി. വീട്ടമ്മയെ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു ഉണ്ടായത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പന്തളം തെക്കേക്കര പാറക്കര…
Read More » - 23 February
എസ്എൻസി ലാവ് ലിൻ കേസ്; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി
എസ്എൻസി ലാവ് ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രിൽ ആറിലേക്ക് മാറ്റി. കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. അതേസമയം, കേസിൽ…
Read More » - 22 February
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാൾക്ക്…
Read More » - 22 February
കോഴിക്കോട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയുണ്ടായി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍…
Read More » - 22 February
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾക്ക് ഉൾപ്പെടെ 229 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…
Read More » - 22 February
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിൻ്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി, പുറംലോകം കാണാനാകാതെ കോടിയേരി പുത്രൻ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിൻ്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.…
Read More » - 22 February
അയ്യേ… എന്തൊരു വൃത്തികേട്! ഇങ്ങനെയാണോ റൊട്ടി ഉണ്ടാക്കുന്നത്? അറപ്പുളവാക്കി പാചക്കാരൻ്റെ പ്രവൃത്തി
മീററ്റ്: വിവാഹച്ചടങ്ങിൽ വിളമ്പേണ്ട ഭക്ഷണത്തിൽ തുപ്പിയ പാചകക്കാരനെ പിടികൂടി പൊലീസ്. പാചകത്തിനിടെ മാവിലേയ്ക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റ് സ്വദേശിയായ…
Read More » - 21 February
വിനോദയാത്രയ്ക്കിടെ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോട്ടയം: വിനോദയാത്രയ്ക്കിടെ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം കൊടിനാട്ടുകുന്ന് കണ്ണംകുളം സാബു സേവ്യറിന്റെയും മേഴ്സിയുടെയും മകൻ ടോണി സാബു (25) ആണ് മരിച്ചിരിക്കുന്നത്. തേനിയിൽ…
Read More » - 21 February
വിവാഹബന്ധം ഉപേക്ഷിച്ച് റസിയ കാമുകനൊപ്പം കൂടി; 8 മാസം കഴിഞ്ഞപ്പോൾ കാമുകന് മടുത്തു, ഒടുവിൽ കൊലപാതകം
കുമളിയിൽ കാമുകൻ്റെ കുത്തേറ്റ് യുവതി മരിച്ചു. കുമളി താമരകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് കാമുകൻ്റെ കുത്തേറ്റ് മരിച്ചത്. പ്രതി വാഗമണ്‍ കോട്ടമല സ്വദേശി…
Read More » - 20 February
കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കാസർഗോഡ്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 20) 124 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു. 41 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6784 പേരും സ്ഥാപനങ്ങളില്‍ 377…
Read More » - 20 February
സ്കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല, ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. read…
Read More » - 19 February
സുഹൃത്തിനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
പാലോട്; ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തിനെയും ഭാര്യയെയും വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം മണക്കാട് ചാല കരിമഠം കോളനി സ്വദേശി നന്ദിയോട് വലിയ…
Read More » - 19 February
ബേക്കറി ഉടമയ്ക്ക് നേരെ കത്തി ആക്രമണം
തിരുവനന്തപുരം: മംഗലാപുരം പള്ളിപ്പുറത്ത് ബേക്കറി ഉടമയ്ക്ക് കുത്തേറ്റു. കടയുടമ സജാദിനാണ് കൈക്കും കഴുത്തിലും കുത്തേറ്റിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ സി.ആര്.പി.എഫിനു സമീപമാണ് സംഭവം ഉണ്ടായിരിക്കുന്നത്. പള്ളിപ്പുറം…
Read More » - 19 February
മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
കല്ലമ്പലം; മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പകൽക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ.മൻസിലിൽ ഫിറോസ്(30)ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.…
Read More » - 18 February
മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് പിടിയിൽ
കല്ലമ്പലം; മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മടവൂർ പടിഞ്ഞാറ്റേല മഠത്തിൽ വിള പുത്തൻവീട്ടിൽ ശ്രീകുമാറിർ(52)ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. മദ്യ…
Read More » - 18 February
ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി അമ്മയെ പീഡിപ്പിച്ച് മകൻ; ഗർഭിണിയായപ്പോൾ ഉത്തരവാദി ആരെന്നറിയാതെ വലഞ്ഞ് അമ്മ!
കാസർഗോഡ് അമ്മയെ പീഡിപ്പിച്ച മകനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷമാണ് മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ. മാതാവ് ഗർഭിണിയായതോടെയാണ്…
Read More » - 18 February
‘നവോത്ഥാനം കൊണ്ടുവരാൻ ശബരിമല മികച്ച അവസരം’; ബിന്ദു അമ്മിണി മുന്നണിപ്പോരാളിയെന്ന് പറഞ്ഞ ഇളയിടത്തെ വിമർശിച്ച് സുരേന്ദ്രൻ
പി.എസ്.സി പിൻവാതിൽ നിയമനം വഴി സി.പി.എം നേതാക്കളുടെ അടുപ്പക്കാരേയും ബന്ധുക്കളേയും ഓരോ സ്ഥാനങ്ങളിൽ കുത്തിനിറയ്ക്കുകയായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ. സർക്കാരിനെ പുകഴ്ത്തിപ്പാടുന്നവർക്കെല്ലാം സഹായങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകുകയാണെന്ന…
Read More » - 17 February
കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി അഗ്നിശമന സേന
വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ വീട്ടമ്മയെ ഒടുവിൽ അഗ്നിശമന സേന രക്ഷപ്പെടുത്തി. കീഴായിക്കോണം വട്ടവിള വീട്ടില്‍ രോഹിണി (32) ആണ് വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് വെള്ളം…
Read More » - 17 February
തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞോടി ; വീടുകൾക്ക് നാശം
റാന്നി : കീക്കൊഴൂരിൽ തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞോടി. ആൾത്താമസമില്ലാത്ത ഒരു വീടിന്റെ ഭിത്തിക്കും മറ്റൊരു വീടിന്റെ സേഫ്റ്റി ടാങ്കിനും ആന നാശംവരുത്തി. ആനപ്പാപ്പാനും തടിവെട്ടുകാരനും തമ്മിലുണ്ടായ…
Read More » - 17 February
കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
നാഗർകോവിൽ ; 2 കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. നാഗർകോവിലിന് സമീപം പറക്ക ചെട്ടിത്തെരുവിൽ കണ്ണൻ(43),ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് (നാല്) എന്നിവരാണ്…
Read More » - 17 February
കൊട്ടാരക്കരയിൽ ആധുനിക മത്സ്യമാർക്കറ്റ് വരുന്നു
കൊട്ടാരക്കര : ചന്തമുക്കിൽ ആധുനിക മത്സ്യ മാർക്കറ്റ് വരുന്നു. 4.40 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കൊട്ടാരക്കരയുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു മാർക്കറ്റ് നവീകരണം. പഴയ മത്സ്യ മാർക്കറ്റ്…
Read More »