Nattuvartha
- Mar- 2021 -3 March
കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് നടപടി നിയമപ്രകാരം: കേന്ദ്ര മന്ത്രി വി. മുരളീധരന്
ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന് പറഞ്ഞു. കിഫ്ബി ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുങ്ങിയ…
Read More » - 3 March
യാത്രക്കാരിയുടെ സ്വർണമാല കവർന്ന തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ
പാലോട്; ബസിൽ വച്ചു യാത്രക്കാരിയുടെ സ്വർണമാല കവർന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി അണ്ണാനഗർ ഓടത്തെരുവിൽ കല്യാണി (38) ആണ് പോലീസ്…
Read More » - 3 March
പണ്ടത്തെ സഖാക്കള്‍ക്കിഷ്ടം ദിനേശ് ബീഡിയും കട്ടനും, ഇപ്പോഴത്തെ സഖാക്കള്‍ക്ക് പ്രിയം ബിനീഷ് ബീഡി: എ.പി. അബ്ദുള്ളക്കുട്ടി
പണ്ടത്തെ സഖാക്കള്‍ക്കിഷ്ടം ദിനേശ് ബീഡിയും കട്ടന്‍ ചായയുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ സഖാക്കള്‍ക്ക് പ്രിയം ബിനീഷ് ബീഡിയാണെന്ന് ബി.ജെ.പി ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ വിജയ യാത്രക്ക്…
Read More » - 3 March
തോമസ് ഐസക്കിന്റെ ഭീഷണി വകവെച്ച് തരില്ല, തെരുവില്‍ നേരിടാന്‍ ഐസക്ക് 100 ജന്മം ജനിക്കേണ്ടി വരും: കെ.സുരേന്ദ്രന്
അഴിമതിക്കെതിരെ നടപടിയെടുക്കുന്നവരെ തെരുവില്‍ നേരിടേണ്ടി വരുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഭീഷണി വകവെച്ച് തരില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. നിയമങ്ങളും, നടപടി ക്രമങ്ങളും പാലിക്കാതെ വിദേശത്ത്…
Read More » - 3 March
സന്തോഷം കിട്ടാൻ എന്ത് ചെയ്യണം ?
ദിവസേന എട്ടിലധികം ആളുകൾ മാനസികപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഭാവിയെക്കുറിച്ചുള്ള ചിന്തകളാണ് പലപ്പോഴും മനുഷ്യരെ വർത്തമാനജീവിതത്തിലെ സന്തോഷങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത്. എന്തിനാണ് ഇങ്ങനെ അമിതമായി…
Read More » - 3 March
ഇഷ്ടവിഷയം സയൻസ് ആണോ? വിദ്യാർത്ഥികൾക്ക് നേടാം മാസം 7000 രൂപയുടെ സ്കോളർഷിപ്പ്
ശാസ്ത്ര വിഷയങ്ങളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ ഗവേഷണരംഗത്ത് തുടരാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയാണ്, കിഷോർ വൈഗ്യാനിക് പ്രോത്സാഹന്‍ യോജന…
Read More » - 3 March
തൃശ്ശൂർ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 242 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആയിരിക്കുന്നു.…
Read More » - 3 March
പത്തനംതിട്ടയിൽ സി.പി.എം ഓഫീസ് ബി.ജെ.പി ഓഫീസായി: പെരുനാട്, കക്കാട് വാർഡിലെ പ്രവർത്തകരാണ് ബി.ജെ.പി യിൽ ചേർന്നത്
പത്തനംതിട്ടയിൽ സി.പി.എം ഓഫീസ് ബി.ജെ.പി ഓഫീസായി. തിരുവനന്തപുരം കോവളത്ത് രണ്ട് ബ്രാഞ്ച് കമ്മറ്റികൾ ഓഫീസടക്കം ബി.ജെ.പി യിലേക്ക് മാറിയതിന് പിന്നാലെയാണ് സമാനമായ സംഭവം പത്തനംതിട്ടയിലും നടന്നത്. പത്തനംതിട്ട…
Read More » - 2 March
ശബരിമലയിൽ നീതി നടപ്പാക്കും : കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
അയോധ്യയിലെ രാമക്ഷേത്രത്തില്‍ വാക്കുപാലിച്ചത് പോലെ ശബരിമലയിലും ബി.ജെ.പി നീതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് കോട്ടയത്ത്…
Read More » - 2 March
കടകളിൽ മോഷണം; മോഷ്ടിച്ചത് ലക്ഷകണക്കിന് രൂപയുടെ സാധനങ്ങൾ
തിരുവില്വാമല; ടൗണിലെ 7 കടകളുടെ ഷട്ടറുകൾ തകർത്തു മോഷണം നടത്തി. ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി വ്യാപാരികൾ പറയുകയുണ്ടായി. മലേശമംഗലം റോഡിലെ അശ്വനി മെഡിക്കൽസ്, ബൈ ബസാർ…
Read More » - 2 March
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രതി പിടിയിൽ
ചങ്ങനാശേരി ; സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മാമ്മൂട് സ്വദേശിയെ ബെംഗളൂരുവിൽ നിന്നു പോലീസ്…
Read More » - 2 March
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ
ചേർത്തല; ആർഎസ്എസ് ഗഡനായക് വയലാർ തട്ടാപറമ്പ് നന്ദുകൃഷ്ണയുടെ കൊലപാതകത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. അരൂക്കുറ്റി വടുതല സഫീർ മൻസിലിൽ അബ്ദുൽ ഗഫാറാണ് (48) അറസ്റ്റിൽ…
Read More » - 2 March
കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരണം: കിഫ്ബിക്കെതിരെ കേസെടുത്ത് ഇ.ഡി
കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സി.ഇ.ഒ, ഡെപ്യുട്ടി സി.എക്കോ എന്നിവരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 2 March
കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
നെയ്യാറ്റിൻകര; ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. കൊടങ്ങാവിള തോപ്പുവിള പുത്തൻവീട്ടിൽ നന്ദുവിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കു ലഭിച്ച…
Read More » - 2 March
കൈക്കുഞ്ഞുമായി സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം
കിളിമാനൂർ; സംസ്ഥാന പാതയിൽ പാപ്പാലയിൽ ദമ്പതികളും കൈക്കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. 6 മാസം പ്രായമുള്ള കുഞ്ഞ് പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. അടയമൺ…
Read More » - 2 March
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 216 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ…
Read More » - 2 March
ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം 60 ശതമാനം കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറക്കി, തുണയായത് പതിനായിരങ്ങൾക്ക്
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടത് വലത് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്ക് തള്ളി കെ.എസ്. ആർ.ടി.സി. ഇരുപത്തിനാല് മണിക്കൂര്‍ വാഹനപണിമുടക്കില്‍ ബി.എം.എസ് യൂണിയന്…
Read More » - 2 March
തൃശ്ശൂരിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 354 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം…
Read More » - 2 March
നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായകൾ
കോഴിക്കോട്: നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായകൾ. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ഒന്നാം വാർഡിലെ വെളുത്തേടത്ത് വിനോദിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഡ്രൈവറായിരുന്ന വിനോദ് വീട്ടിൽ ഉപജീവനത്തിനുവേണ്ടി…
Read More » - 2 March
ജോലിയില്ല, പട്ടിണിയാണ്; വിശപ്പ് സഹിക്കാനാകാതെ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
വിശപ്പ് സഹിക്കാനാകാതെ മൊബൈൽ ടവറിനു മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കോട്ടയം മെഡിക്കൽ കോളജ് കപ്പേള ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് 7…
Read More » - 1 March
മണിയാശാന്റെ ക്യൂബൻ വാക്സീൻ എവിടെ? എം.എം. മണിയെ പരിഹസിച്ച് കെ. സുരേന്ദ്രൻ
ലോക് ഡൗൺ കാലത്ത് ക്യൂബയിൽനിന്നും കോവിഡ് വാക്സീൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എം. മണി ഇപ്പോൾ എന്തു പറയുന്നു എന്ന് ബി.ജെ.പി അംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.…
Read More » - 1 March
തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 107 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 272 പേർ രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3606 ആയിരിക്കുന്നു.…
Read More » - 1 March
ഡൽഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു: നീക്കം നിയമസഭയിലേക്ക് മത്സരിക്കാന്‍
ന്യൂഡൽഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു. നിയമസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് രാജി. ആറ്റിങ്ങല്‍ മുന്‍ എം. പി യായിരുന്ന എ. സമ്പത്ത് ഡൽഹിയിലെ കേരള ഹൗസിലായിരുന്നു ചുമതല…
Read More » - Feb- 2021 -28 February
20 വർഷത്തിന് ശേഷം പിടികിട്ടാ പുള്ളി പിടിയിൽ
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലധികമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാ പുള്ളിയും നിരവധി കേസുകളിലെ പ്രതിയുമായ ആറ്റിങ്ങല്‍ അയ്യപ്പനെ പോലീസ് പിടികൂടിയിരിക്കുന്നു. തമിഴ്നാട് തക്കല തൃക്കോല്‍വട്ടം സ്വദേശിയും…
Read More » - 27 February
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേരാണ്. ഉറവിടം…
Read More »