Nattuvartha
- Mar- 2021 -16 March
ആദിവാസി യുവതിയ്ക്ക് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു
അതിരപ്പിള്ളിയിൽ വച്ച് കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവതിയെ കരടി ആക്രമിച്ചു. വാഴച്ചാല്‍ കോളനിയിലെ ദിവാകരന്റെ ഭാര്യ സീതക്കാണ് (35) പരിക്കേറ്റത്. കാരന്തോട് മേഖലയില്‍ തിങ്കളാഴ്ച…
Read More » - 15 March
ജൂഡ് ആന്റണിയുടെ കണ്ണ് നിറച്ച കാഴ്ച
ജൂഡ് ആന്റണി പങ്കുവെച്ച മമ്മൂമ്മക്കയുടെ പ്രൈസ്റ്റ് എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഏതൊരു സിനിമാപ്രേമിയെയും അത്ഭുതപ്പെടുത്തുന്നതാണ്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു. Also Read:പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; അസിസ്റ്റന്റ്…
Read More » - 15 March
പ്രവർത്തിക്കാതെ കിടന്ന തടിമിൽ കത്തിനശിച്ചു
കലഞ്ഞൂർ; പ്രവർത്തിക്കാതെ കിടന്ന തടിമിൽ കത്തിനശിച്ചു. കിളിത്തട്ടിൽ വീട് വിക്രമന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിനാണ് തീപിടിച്ച് നശിച്ചിരിക്കുന്നത്. ഇളമണ്ണൂർ റൂട്ടിൽ മഹാദേവർ ക്ഷേത്രത്തിനു സമീപം ഇന്നലെ പുലർച്ചെ 3നാണ്…
Read More » - 15 March
മദനി അനീതിക്കിരയായ മനുഷ്യനെന്ന് നടൻ സലിം കുമാർ
ഒരു ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മദനിയെ അനുകൂലിച്ചുകൊണ്ട് സലിം കുമാർ സംസാരിച്ചത്. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ പിന്തുണച്ചാണ് നടന് സലീം കുമാറിന്റെ പ്രസ്താവനകൾ…
Read More » - 15 March
സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
ഓയൂർ; സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിമൺ പുലിയില വട്ടവിള സുചിത്ര ഭവനിൽ ലക്ഷ്മണൻ ആചാരിയുടെ…
Read More » - 15 March
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വനിതാസ്ഥാനാര്ത്ഥികളുമായി ബി.ജെ.പി, പോരാടാൻ പെൺ സിംഹങ്ങൾ 14; മലപ്പുറത്തുനിന്ന് 3 പേർ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ വനിതാ സ്ഥാനാര്‍ത്ഥികളുടെ കണക്കെടുപ്പില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്ത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 12 ഉം, കോണ്‍ഗ്രസ് പട്ടികയില്‍ ഒമ്പതും വനിതകള്‍ സ്ഥാനം…
Read More » - 15 March
കോന്നി അയ്യപ്പന്റെ മണ്ണ്: കൈവിടാനാകില്ല, ഇക്കുറി വിജയം ഉറപ്പ്; കെ. സുരേന്ദ്രൻ
കോന്നി നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ കെ. സുരേന്ദ്രനെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പുഷ്പവൃഷ്ടി…
Read More » - 15 March
വിനോദസഞ്ചാരത്തിനെത്തിയ യാത്രക്കാരുടെ വാഹനം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
പീരുമേട്; വാഗമണ്ണിൽ വിനോദസഞ്ചാരത്തിനെത്തിയ യാത്രക്കാരുടെ വാഹനം മറിഞ്ഞ് രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോ. വിശാഖ് വിജയൻ (38), ആറ്റിങ്ങൽ സ്വദേശി കണ്ണൻ (43)…
Read More » - 15 March
ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും; കടകംപള്ളിയെ പിന്തള്ളി ഒന്നാമതെത്താൻ തന്ത്രം മെനഞ്ഞ് ബി.ജെ.പി
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കി 2016 ൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ മത്സരം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ശോഭ സ്ഥാനാർഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന…
Read More » - 15 March
യാക്കോബായ സഭ ചർച്ചയിൽനിന്ന് പിന്മാറിയത് എന്തുകൊണ്ടെന്ന് അറിയില്ല, ചർച്ചയ്ക്കുള്ള സാദ്ധ്യതകൾ അവസാനിച്ചിട്ടില്ല; ബിജെപി
യാക്കോബായ സഭ ചർച്ചയിൽനിന്ന് പിന്മാറിയത് അറിയില്ല, ചർച്ചയ്ക്കുള്ള സാദ്ധ്യതകൾ അവസാനിച്ചിട്ടില്ല; ബി.ജെ.പി യാക്കോബായ സഭാ പ്രതിനിധികളുമായി ഇനിയും ചർച്ചയ്ക്കുള്ള അവസരങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. കഴിഞ്ഞ ശനിയാഴ്ച…
Read More » - 15 March
കണ്ണൂരിലെ കരുത്തനാകാൻ ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സുധാകരൻ?; കെ.സുധാകരന് മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ
കണ്ണൂര്‍ ജില്ലയില്‍ നിന്നും ധര്‍മ്മടത്ത് മത്സരിക്കാൻ കരുത്തനായൊരു നേതാവ് കോണ്‍ഗ്രസിനായി ഇറങ്ങണമെന്ന് പ്രവര്‍ത്തകരുടെ ആവശ്യം. വി.ഐ.പി മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന് മത്സരിക്കണമെന്നാവശ്യപ്പെട്ട് സുധാകര…
Read More » - 15 March
കോൺഗ്രസിലെ കുടുംബവാഴ്ച റാന്നിയിലും, അപ്പൻ, അമ്മ, ഇപ്പോൾ മകൻ; കലാപമുയർത്തി കോൺഗ്രസ് പ്രവർത്തകർ
റാന്നി സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി കോണ്‍ഗ്രസ്സില്‍ വൻ കലാപം. റാന്നി സീറ്റ് കുടുംബസ്വത്താക്കി മാറ്റിയെന്ന പേരിലാണ് പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട മറിയാമ്മ ചെറിയാന്റെ…
Read More » - 15 March
കുമ്മനം രാജശേഖരനെ പിൻഗാമിയെന്ന് പറയില്ല, ശോഭാ സുരേന്ദ്രന് മത്സരിക്കാൻ അവസരം കൊടുക്കണം; ഒ. രാജഗോപാല്‍
കുമ്മനം രാജശേഖരനെ പിന്‍ഗാമിയെന്ന് പറയില്ലെന്ന് നേമം എം.എല്‍.എ ഒ. രാജഗോപാല്‍. നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കേണ്ടെന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും, മത്സരത്തിനില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിനുണ്ടാകുമെന്നും രാജഗോപാല്‍ വ്യക്തമാക്കി. ഒരു സ്വകാര്യ…
Read More » - 15 March
ജനങ്ങളുടെ നികുതിപ്പണം മുടിപ്പിച്ചിട്ടല്ല എം.പി കസേരയിൽ ഇരിക്കുന്നത്, ആ സർക്കസ് എന്റെ പേരിൽ വേണ്ട; സുരേഷ് ഗോപി
ചാനൽ ചർച്ചയിൽ സുരേഷ് ഗോപി എം.പി ക്കെതിരെ അപഖ്യാതി പറഞ്ഞപ്പോൾ, ആശുപത്രി കിടക്കയിൽ നിന്നും ചർച്ചയിലേക്ക് വിളിച്ച് താരത്തിന്റെ ഇടിവെട്ട് മറുപടി. നോമിനേറ്റഡ് എം.പി എന്നാൽ എന്തെന്ന്…
Read More » - 15 March
കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂരെന്ന് എം എം മണി
രാഷ്ട്രീയ കേരളത്തിൽ വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള പരാമർശമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിളിച്ചതിലൂടെ മന്ത്രി എം.എം മണി ചെയ്തിരിക്കുന്നത് . വണ്‍ ടൂ ത്രീ പരാമര്‍ശത്തില്‍…
Read More » - 15 March
ഡൽഹിയിൽ നരേന്ദ്രനെങ്കിൽ കേരളത്തിൽ സുരേന്ദ്രൻ; മോദിയുടെ ബഡാ ഫൈറ്റർ
ബി ജെ പിയുടെ മികച്ച സ്ഥാനാർഥികളിൽ ഒരാളാണ് കെ സുരേന്ദ്രൻ. ഡല്‍ഹിയില്‍ നരേന്ദ്രനെങ്കില്‍ കേരളത്തില്‍ സുരേന്ദ്രന്! എന്നാണ് പാര്‍ട്ടിയിലെ പ്രിയപ്പെട്ട യുവപോരാളിയെക്കുറിച്ച് ബി.ജെ.പി അണികള്‍ അഭിമാനത്തോടെ പറയുന്നത്.…
Read More » - 15 March
യുവതി കാമുകനൊപ്പം നാടുവിട്ടത് കുഞ്ഞുങ്ങളെ തനിച്ചാക്കി
കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. ഒരുപാട് സംഭവങ്ങളുടെ തുടർച്ച മാത്രമാണ്. വടക്കേക്കരയില്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിലായിരിക്കുന്നു. കുറുനപത്തുരുത്ത് സ്വദേശിയായ വീട്ടമ്മയെയേയും ആമ്പല്ലൂര്‍ സ്വദേശിയായ…
Read More » - 15 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു
ലൈംഗികതിക്രമങ്ങൾ വീണ്ടും തുടർക്കഥകളാകുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍. വിതുര പേരയത്തുപാറ ആഷിക് മന്‍സിലില്‍…
Read More » - 15 March
ഏറ്റുമാനൂരുമില്ല വൈപ്പിനുമില്ല എങ്കിൽ ഇനി സ്വാതന്ത്ര്യ സ്ഥാനാർഥിയായേക്കാമെന്ന് ലതിക സുഭാഷ്
ഏറെ ചർച്ചയായ രാജിയായിരുന്നു മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റേത്. തമ്മിലടികളിൽ കോൺഗ്രസിൽ കത്തി നിൽക്കെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന ലതിക സുഭാഷിന്റെ പ്രസ്താവന ഏറെ…
Read More » - 15 March
ആശങ്കയിൽ യാത്രക്കാർ ; ഏത് നിമിഷം നിലംപതിക്കാവുന്നത് പോലെ ലോറി ഇടിച്ചു കയറിയ കെട്ടിടം
വയനാട് കൽപ്പറ്റയിലാണ് കെട്ടിടം റോഡിലേക്ക് വീഴാനായി നിൽക്കുന്നത്. ടൗണില്‍ വെള്ളാരംകുന്നില്‍ ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ബഹുനില കെട്ടിടമാണ് തകര്‍ന്ന് റോഡിലേക്ക് വീഴാൻ പാകത്തിലായിരിക്കുന്നത്. ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി…
Read More » - 15 March
സ്ഥാനാർഥി പട്ടികയിൽ നിന്നും പേര് വെട്ടിയത് രമേശ് ചെന്നിത്തല ; രാജിവയ്ക്കാനുറച്ച് കെ പി സി സി സെക്രട്ടറി രമണി പി നായർ
വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കള്‍ തനിക്കൊപ്പം രാജിവെക്കുമെന്നും, രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രമണി പി നായര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇറങ്ങണോ എന്ന…
Read More » - 15 March
റെയിൽവേ സ്റ്റേഷനുകളിൽ ഇന്ന് മുതൽ ടിക്കെറ്റ് കൗണ്ടറുകൾ തുറക്കും ; മെമു വീണ്ടും ഓടിതുടങ്ങും
ട്രെയിൻ ഗതാഗതത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ശരാശരി എല്ലാ മനുഷ്യരും. ചിലവ് കുറഞ്ഞതും എളുപ്പവുമായ സംവിധാനം തന്നെയാണ് അതിന്റെ പ്രധാന കാരണം. കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ നിർത്തി വച്ച…
Read More » - 15 March
തമ്മിലടികൾ ഇനി തുടരില്ല ; കേരളം പിടിക്കാനുള്ള ശേഷിക്കുന്ന കോൺഗ്രസിന്റെ ആറ് സ്ഥാനാർത്ഥികളെ ഇന്നറിയാം
ഏറെ പ്രതിസന്ധിയിലാണ് കോൺഗ്രസിന്റെ ഈ നിയമസഭാ തിരഞ്ഞെടുപ്പ്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവന്തപുരത്ത് നടക്കും. ദില്ലിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി…
Read More » - 15 March
കയ്യേറ്റം ചെയ്യാൻ ശ്രമം, കമൽ ഹാസന്റെ കാറിന്റെ ചില്ല് അക്രമികൾ എറിഞ്ഞു പൊട്ടിച്ചു
മക്കൾ മയ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയോടെയായിരുന്നു. കോയമ്പത്തൂരിലെ സ്ഥാനാർഥിയായി നടൻ കമൽ ഹാസനെയാണ് മക്കൾ മയ്യം നിർത്തിയിട്ടുള്ളത്. അങ്ങനെയിരിക്കെയാണ് കമൽ ഹാസന് നേരെ ആക്രമണമുണ്ടാകുന്നത്. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ്…
Read More » - 15 March
മറുകുകള്‍ പറയും നിങ്ങളുടെ രഹസ്യങ്ങള്‍
ഒരു വ്യക്തിയുടെ നാളും രാശിയും പേരിലെ അക്ഷരങ്ങളും, സംഖ്യകളുമെല്ലാം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍വചിക്കുന്നുണ്ട്. ശരീരത്തിലെ മറുകുകള്‍ പോലും ഭാഗ്യനിര്ഭൗഗ്യങ്ങള് സൂചിപ്പിക്കുന്നുണ്ടെന്നാണ് ചൈനീസ് ജ്യോതിഷം പറയുന്നത്. ചൈനക്കാര്‍ക്ക് ഭൂതകാലത്തിന്റെ ശേഷിപ്പുകളാണ്…
Read More »