Nattuvartha
- Sep- 2023 -23 September
പൊതുനിരത്തിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചു: മൂന്ന് യുവാക്കൾ പിടിയിൽ
കല്ലമ്പലം: പൊതുനിരത്തിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ പിടിയിൽ. നാവായിക്കുളം വെട്ടിയറ കൽപക പുത്തൻ വീട്ടിൽ സതീഷ് (28), കിഴക്കനേല പുതുവൽവിള പുത്തൻ…
Read More » - 23 September
ഡ്രൈ ഡേയിൽ വിദേശമദ്യം വിൽപന നടത്തി: രണ്ടുപേർ പിടിയിൽ
നെടുമങ്ങാട്: ഡ്രൈ ഡേയിൽ വിദേശമദ്യം വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. തൊളിക്കോട് ചായം വട്ടക്കരിക്കതിൽ പുത്തൻവീട്ടിൽനിന്ന് ആനാട് വാടകക്ക് താമസിക്കുന്ന അജികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 23 September
പുനലൂർ ടൗണിൽ വൻ അഗ്നിബാധ: നാല് കടകൾ കത്തിനശിച്ചു
കൊല്ലം: പുനലൂർ ടൗണിലുണ്ടായ വൻ അഗ്നിബാധയിൽ നാല് കടകൾ കത്തിനശിച്ചു. പേപ്പർമിൽ റോഡിൽ സെന്റ് ഗൊരേത്തി സ്കൂളിന് സമീപത്തുള്ള കടകളാണ് കത്തിനശിച്ചത്. Read Also : റോഡ്…
Read More » - 23 September
റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുത്തുരുത്തി: ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ കെഎസ്ആര്‍ടിസി ബസിടിച്ച് നഴ്സറി സ്കൂളിലെ ഹെല്‍പ്പറായ വീട്ടമ്മ മരിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്സറി സ്കൂളിലെ ഹെല്പറായ…
Read More » - 23 September
ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയിൽ
കുമരകം: ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനികളായ അനുജ (36), മഹ (34) എന്നിവരെയാണ്…
Read More » - 23 September
ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു: പ്രതി അഞ്ച് മാസത്തിനുശേഷം അറസ്റ്റിൽ
കുന്നംകുളം: ഡോക്ടറുടെ വീട് കുത്തിത്തുറന്ന് നാലുപവൻ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. സുൽത്താൻ ബത്തേരി പ്ലാമൂട്ടിൽ വീട്ടിൽ സാബു(52)വാണ് അറസ്റ്റിലായത്. കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 September
ടാർ വീപ്പകൾ മോഷ്ടിച്ചു: ആറുപേർ അറസ്റ്റിൽ
കൊരട്ടി: മേലൂരിൽ ടാർ വീപ്പകൾ മോഷ്ടിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. അഷ്ടമിച്ചിറ കോൾക്കുന്ന് പള്ളിയിൽ വീട്ടിൽ ശ്രീശാന്ത് (36), ഇരിങ്ങാലക്കുട വല്ലക്കുന്ന് പള്ളിപ്പാടൻ വീട്ടിൽ വിൽസൻ (55),…
Read More » - 22 September
കുടുംബ വഴക്ക്, യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങര അരിയാട്ടിൽ നസീഫ്(31), തേനാലിൽ അസറുദീൻ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് ആണ്…
Read More » - 22 September
വീട്ടിൽ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു: 65കാരന് 12 വർഷം തടവും പിഴയും ശിക്ഷ
തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലാവയൽ ചാവറഗിരി കൂട്ടകുഴി കോളനിയിലെ…
Read More » - 22 September
ആര്യങ്കാവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന: പണം പിടിച്ചെടുത്തു
പുനലൂർ: ആര്യങ്കാവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 25,120 രൂപ പിടിച്ചെടുത്തു. വാഹനങ്ങളിൽ നിന്ന് പടിയായി സ്വീകരിച്ച് ഏജന്റ് വശവും ചെക്പോസ്റ്റിലും…
Read More » - 22 September
കടയില്‍ നിന്നു വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം: യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: നഗരത്തിലെ കടയില്‍ നിന്നു വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പൊലീസ് പിടിയിൽ. ഫോര്‍ട്ടു കൊച്ചി സ്വദേശി അല്‍താഫ് (25), മട്ടാഞ്ചേരി സ്വദേശി അഷ്കര്‍ (25)…
Read More » - 22 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കന് കഠിനതടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷി(48)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 22 September
പോത്തിനെ മോഷ്ടിച്ചു: പ്രതി 43 വർഷത്തിന് ശേഷം പിടിയിൽ
ചെറുതോണി: 43 വർഷം മുമ്പ് പോത്തിനെ മോഷ്ടിച്ച ശേഷം മുങ്ങി നടന്നയാൾ പൊലീസ് പിടിയിൽ. വെണ്മണി പുളിക്കത്തൊട്ടി കൊല്ലിക്കൊളവിൽ ജോസ്(62) ആണ് അറസ്റ്റിലായത്. 1980-ൽ പോത്ത് മോഷണക്കേസുമായി…
Read More » - 22 September
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായി പരാതി
തിരുവനന്തപുരം: പാറശാലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായി പരാതി. പാറശാല ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണകുമാറിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം…
Read More » - 22 September
നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
കട്ടപ്പന: കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ മാർക്കറ്റിൽ നിന്നു ഇറങ്ങിവന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. വൻ ദുരന്തമാണ് ഒഴിവായത്. Read…
Read More » - 22 September
വീടിന്റെ പരിസരത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ
അടിമാലി: വീടിന്റെ പരിസരത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് പൊലീസ് പിടിയിൽ. രാജാക്കാട് പഴയവിടുതി പള്ളിക്കവല മാണിപ്പുറത്ത് എം.ജി. സനീഷി(27)നെയാണ് അറസ്റ്റ് ചെയ്തത്. അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ്…
Read More » - 22 September
പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചു
കുറ്റിക്കാട്ടൂർ: ബൈക്ക് മോഷണക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം. കത്തിക്കുത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ സന്ദീപിന് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ സന്ദീപിനെ മെഡിക്കൽ…
Read More » - 22 September
11കാരനെതിരെ ലൈംഗികാതിക്രമം നടത്തി: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും
നിലമ്പൂർ: 11കാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാതിരിപ്പാടം പൊട്ടൻതരിപ്പയിലെ മുണ്ടോടൻ സുലൈമാനെ(66)യാണ് നിലമ്പൂർ ഫാസ്റ്റ്…
Read More » - 22 September
തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ തൃപ്പല്ലിയൂർ ക്ഷേത്രത്തിനു സമീപം വൈക്കോണത്ത് വീട്ടിൽ ബാബു(46) ആണ് മരിച്ചത്. Read Also :…
Read More » - 22 September
ബൈക്കിൽ കാറിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്രാഫിക് ഹോം ഗാർഡ് മരിച്ചു
ശ്രീകാര്യം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ട്രാഫിക് ഹോം ഗാർഡ് മരിച്ചു. ശ്രീകാര്യത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന തോന്നയ്ക്കൽ ചെമ്പകമംഗലം ശ്രീ പത്മത്തിൽ ദിലീപ് കുമാർ (റിട്ട. സൈനികൻ…
Read More » - 22 September
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം
മെഡിക്കൽ കോളജ്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. പൂന്തുറ സ്വദേശി വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറിനാണ് തീ പിടിച്ചത്. Read Also : ഐപിഒ പൊടിപൊടിക്കാൻ ഗംഭീര…
Read More » - 22 September
പതിനാലുകാരിയെ പീഡിപ്പിക്കാനായി കടന്നു പിടിച്ചു: പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനാലുകാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനായി കടന്നു പിടിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ…
Read More » - 22 September
കൂട്ടിൽ കെട്ടിയിരുന്ന ഗർഭിണിയടക്കമുള്ള ആടുകളെ തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നു
പിരപ്പൻകോട്: കൂട്ടിൽ കെട്ടിയിരുന്ന ഗർഭിണിയടക്കമുള്ള അഞ്ച് ആടുകളിൽ രണ്ടെണ്ണത്തിനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. വെഞ്ഞാറമൂട് പിരപ്പൻകോട് പേരയത്തുമുകൾ ജി.എസ്. ഭവനിൽ സുചീന്ദ്രന്റെ ആടുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്.…
Read More » - 22 September
ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് കഠിനതടവും പിഴയും
കാട്ടാക്കട: ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി. വെള്ളറട കരിക്കമാങ്കോട് കോണം മണ്ണാങ്കോണം തെക്കുംകര പുത്തൻവീട്ടിൽ…
Read More » - 22 September
ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി: യുവാവ് പിടിയിൽ
കുറവിലങ്ങാട്: ഫെഡറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിൽ. ഞീഴൂര്‍ കാട്ടാമ്പാക്ക് മാണിക്കാവ് ഭാഗത്ത് വെട്ടുമലയില്‍ അജയ് വിനീതി(35)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More »