ThiruvananthapuramNattuvarthaLatest NewsKeralaNews

പൊ​തു​നി​ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ചു: മൂന്ന് യുവാക്കൾ പിടിയിൽ

നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ക​ൽ​പ​ക പു​ത്ത​ൻ വീ​ട്ടി​ൽ സ​തീ​ഷ് (28), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ജ്മ​ൽ (24), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ൻ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ക​ല്ല​മ്പ​ലം: പൊ​തു​നി​ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പൊലീസ് പിടിയിൽ പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ക​ൽ​പ​ക പു​ത്ത​ൻ വീ​ട്ടി​ൽ സ​തീ​ഷ് (28), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ജ്മ​ൽ (24), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ൻ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഇന്ത്യയുമായുള്ള നയതന്ത്രവിഷയത്തില്‍ കാനഡക്ക് ലോകരാജ്യങ്ങളുടെ പിന്തുണ കുറയുന്നു, അമേരിക്കക്കും മൃദുസമീപനം: ഞെട്ടി ട്രൂഡോ

ക​ഴി​ഞ്ഞ മാ​സം 25-ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. നാ​വാ​യി​ക്കു​ളം മ​മ്മൂ​ലി​യി​ൽ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി ടി.​വി കാ​മ​റ​ക​ളാ​ണ് പ്ര​തി​ക​ൾ ന​ശി​പ്പി​ച്ച​ത്. ബൈക്കിലെത്തിയ മൂ​ന്നു​പേ​രും ചേ​ർ​ന്ന് കാ​മ​റ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തേ കാ​മ​റ​യി​ൽ നി​ന്ന്​ ല​ഭി​ച്ചു.

ക​ല്ല​മ്പ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​രാ​ഘ​വ​ൻ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button