Malappuram
- Sep- 2021 -26 September
മലബാര്‍ കലാപകാരികൾക്ക് മാത്രമായി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും, ചരിത്രത്തെ വെല്ലുവിളിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം സര്‍ക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഇരുകൈയും നീട്ടി ടൂറിസം വകുപ്പ്…
Read More » - 25 September
വാക്സിനെടുക്കാന്‍ ചെരുപ്പ് ഊരണോ, സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇരട്ടനയമോ: തുറന്ന കത്തുമായി യുവാവ്
മലപ്പുറം: കൊവിഡ് വാക്സിന് എടുക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ചെരിപ്പ് അഴിച്ചു വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം വിവരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് തുറന്ന കത്തെഴുതി യുവാവ്. ഷബീര്‍…
Read More » - 25 September
എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വീണ ജോർജ്ജ്
കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദന്‍സിലെ സാജന് മാത്യുവിന്റെ മകന് നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. എറണാകുളം…
Read More » - 25 September
രക്തവും ജീവനും നല്കി മലബാര്‍ ജനത നടത്തിയ പോരാട്ടത്തെ മായ്ച്ചു കളയാൻ അനുവദിക്കില്ല: ജമാഅത്തെ ഇസ്ലാമി
മലപ്പുറം: രക്തവും ജീവനും നല്കി 1921 ൽ മലബാര്‍ ജനത നടത്തിയ പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നാട്ടില്‍നിന്ന്…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 24 September
കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവാക്കളിൽ നിന്നും തട്ടിയെടുത്തത് ആറു ലക്ഷം രൂപ : ഒരാൾ പിടിയിൽ
തൃപ്പൂണിത്തുറ: കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമന്ഡന്റ് ആണെന്നും ഇന്ത്യന്‍ നേവിയിലും കോസ്റ്റ് ഗാര്‍ഡിലും നിയമനം വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ച് ആലുവ സ്വദേശി ഫിറോസ് മുഹമ്മദിന്റെയും സുഹൃത്തുക്കളുടെയും കയ്യില്‍ നിന്ന്…
Read More » - 23 September
ഈ ജില്ലയിലെ 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി ‘സാര്‍’ വിളി ഇല്ല: കൂടുതല്‍ ജനകീയമാക്കാൻ ലക്ഷ്യം
മലപ്പുറം: മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ‘സാര്‍’ വിളി ഒഴിവാക്കുന്നു. സാര്‍ എന്ന അഭിസംബോധനയും ഒഴിവാക്കും. പാലക്കാട്ട്…
Read More » - 23 September
നവംബറില്‍ സ്കൂളുകള്‍ തുറക്കുമ്പോൾ ആദ്യമായി വിദ്യാലയങ്ങളില്‍ എത്തുന്നത് 6.07 ലക്ഷം കുട്ടികള്‍
കാളികാവ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവംബറില്‍ സ്കൂള്‍ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 വിദ്യാര്‍ത്ഥികൾ. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ആറര…
Read More » - 21 September
കോഴിക്കോട് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ, 3 സ്ത്രീകളെ രക്ഷപ്പെടുത്തി
കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ രണ്ട് പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടത്ത് അനധികൃതമായി പ്രവൃത്തിക്കുന്ന നേച്വർ വെൽനെസ് സ്പാ ആൻഡ്…
Read More » - 21 September
കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട: മൂന്നുപേർ പിടിയിൽ
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി കൊണ്ടോട്ടി ടൗണില്‍ നിന്ന് മൂന്ന് പേര് പിടിയിലായി. താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍…
Read More » - 21 September
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മഞ്ചേരി: പന്തീരാങ്കാവ് യു.എ.പി.എ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പ്രതി അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ്…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 19 September
രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും: കുറഞ്ഞ വിലയിൽ സുരക്ഷിതമായ മുറികൾ ഒരുങ്ങുന്നു
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ്…
Read More » - 19 September
കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയര്‍ന്ന എ.ആര് നഗര്‍ സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയര്‍ന്ന മലപ്പുറം എ.ആര് നഗര്‍ സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ മൊഴി…
Read More » - 19 September
മലബാറിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഉദ്ഘാടനം ചെയ്ത് വീണ ജോർജ്ജ്
കോഴിക്കോട്: മലബാറിലെ ആദ്യത്തേതും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തേതുമായ മുലപ്പാല്‍ ബാങ്ക് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക് പ്രവര്‍ത്തനം…
Read More » - 18 September
നാർക്കോട്ടിക് ജിഹാദ്: പ്രശ്നങ്ങൾ അവസാനിച്ചെന്നു പറയാൻ മന്ത്രി വാസവൻ ആരാണ്? ആത്മസംയമനം ദൗർബല്യമായി കാണരുതെന്ന് കെഎസ് ഹംസ
മലപ്പുറം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ. ആത്മസംയമനം ദൗർബല്യമായി കാണരുതെന്നും ഏകപക്ഷീയമായി പ്രശ്നങ്ങൾ അവസാനിച്ചു…
Read More » - 17 September
നീതി തേടിവരുന്നവർക്ക് നീതി ഉറപ്പാക്കലാണ് ലീഗ് പാരമ്പര്യം, ഹരിത മുൻ ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാർ : കെപിഎ മജീദ്
മലപ്പുറം: ഹരിത മുൻ ഭാരവാഹികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി എംഎൽഎയും മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവുമായ കെ.പി.എ. മജീദ്. നിലവിലെ സംഭവ വികാസങ്ങൾ ദുഃഖമുണ്ടാക്കുന്നത് ആണെന്നും ഒരുമിച്ച്…
Read More » - 17 September
ഫുട്ബോൾ വളർത്താൻ അക്കാദമിയെന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റ്: നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ കമന്റ് ചെയ്ത് ആഷിക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്ബോൾ വളർത്താൻ പുതിയ പദ്ധതിയുമായെത്തിയ സർക്കാരിന് മുൻപിൽ സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞ് ഫുട്ബോൾ താരം മുഹമ്മദ് ആഷിക്. ‘അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയുന്ന…
Read More » - 17 September
മലപ്പുറത്ത് വൻ ലഹരി വേട്ട: രണ്ടര കോടി രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി, നാല് പേർ അറസ്റ്റിൽ
മലപ്പുറം: പൂക്കോട്ടുപാടം കൂറ്റമ്പാറയിൽ എക്സൈസിന്റെ വൻ ലഹരി വേട്ട. രണ്ടര കോടി രൂപ വിലവരുന്ന 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും ഹാഷിഷ് ഓയിൽ കൊണ്ടുവരാൻ ഉപയോഗിച്ച…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 17 September
ചന്ദ്രിക കള്ളപ്പണക്കേസില്‍ മുഈന്‍ അലി തങ്ങള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല, ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു
മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യൂത്ത്ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന്…
Read More » - 17 September
നിലമ്പൂരിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ: പിഴയല്ല പാരിതോഷികം
നിലമ്പൂര്‍: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്ട്ടിന് ലോവല്‍. കൃഷിക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ…
Read More » - 17 September
ചന്ദ്രിക കള്ളപ്പണക്കേസ്: പാണക്കാട് മുഈനലി തങ്ങള്‍ക്ക് നോട്ടീസ്, ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും
മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ് മെന്റിന് മുന്നില്‍ ഹാജരായേക്കും.…
Read More » - 17 September
കള്ളപ്പണക്കേസിൽ ഇഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു
കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു. ആരോപണത്തില്‍ ഇഡിക്ക് വിശദമായ വിവരങ്ങള്‍ നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘തന്നെ വിളിച്ചത്…
Read More » - 16 September
‘ഹരിത’ മുന്‍ ഭാരവാഹികൾ സിപിഎമ്മിലേക്ക്?: സിപിഎം വനിത നേതാക്കളുടെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം
മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗം ഹരിതസംസ്ഥാന കമ്മിറ്റിയിലെ മുൻ ഭാരവാഹികളെ സിപിഎമ്മിലേക്ക് എത്തിക്കാൻ ശ്രമം. ഇതിനായി കണ്ണൂര്‍ ജില്ലക്കാരായ സിപിഎം ലെ മുതിര്‍ന്ന വനിത നേതാക്കൾ ഇവരുമായി…
Read More »