Malappuram
- Feb- 2022 -25 February
അതിര്‍ത്തി തര്‍ക്കം : അയല്‍വാസിയെ ചവിട്ടി കൊന്നു
പൊന്നാനി: വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന് എന്ന മോഹനന് (62) ആണ് മരിച്ചത്.…
Read More » - 24 February
യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് :ഒരാള്‍ കൂടി അറസ്റ്റിൽ
കൊണ്ടോട്ടി: പള്ളിക്കല്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. പുളിക്കല്‍ ചെറുകാവ് സ്വദേശി കീഴമ്പ്ര വീട്ടില്‍ ജവാദ് (29)…
Read More » - 24 February
വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
മലപ്പുറം : യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോടാലി അന്നമാനകത്ത് വീട്ടില്‍ യൂസഫലി (30) ആണ് അറസ്റ്റിലായത്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ…
Read More » - 23 February
പതിനാറുകാരനെ പീഡിപ്പിച്ചു: ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസ്
മലപ്പുറം: പതിനാറുകാരനെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസെടുത്ത് പോലീസ്. പെരിന്തൽമണ്ണ കൊളത്തൂരിൽ നടന്ന സംഭവത്തിൽ യുവതിയുടെ ബന്ധുവായ കൗമാരക്കാരനെയാണ് പീഡിപ്പിച്ചത്. ഈ മാസം ആദ്യം ബന്ധുവീട്ടിലും മണ്ണാർക്കാട്ടെ…
Read More » - 23 February
പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ. മലപ്പുറം വഴിക്കടവില്‍ കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരന് ഉണ്ണി ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം…
Read More » - 23 February
പട്ടാപ്പകല്‍ വീട് തുറന്ന് 13 പവൻ മോഷ്ടിച്ചു
എടക്കര: പട്ടാപ്പകല്‍ വീട് തുറന്ന് മോഷണം. ആളില്ലാതിരുന്ന വീട്ടില്‍ നിന്ന് 13 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പനങ്കയം ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനായ താളിത്തൊടിക താജുദ്ദീന്റെ വീട്ടിലാണ്…
Read More » - 23 February
കൊടിഞ്ഞിയിൽ മഞ്ഞ മഴ പെയ്തു: കടുത്ത ദുർഗന്ധം, പരിഭ്രാന്തിയിൽ നാട്ടുകാർ
തിരൂരങ്ങാടി: കൊടിഞ്ഞിയിൽ മഞ്ഞ മഴ പെയ്തത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കൊടിഞ്ഞി കടുവാളൂർ പത്തൂർ ബഷീറിന്റെ വീട്ടിലാണ് മഞ്ഞ മഴ പെയ്തത്. ആകാശത്തു നിന്ന് മഞ്ഞ നിറത്തിലുള്ള ദ്രാവകം…
Read More » - 21 February
കേരളത്തിലിന്ന് ഈ സ്കൂൾ മാത്രം തുറന്നില്ല!, കാരണം രക്ഷിതാക്കളുടെ പ്രതിഷേധം : തിരൂർ എ.എം.എൽ.പി സ്കൂൾ വിശേഷങ്ങൾ
മലപ്പുറം : സംസ്ഥാന വ്യാപകമായി ഇന്ന് സ്കൂൾ തുറന്നപ്പോൾ അദ്ധ്യയനം ആരംഭിക്കാൻ കഴിയാതെ തിരൂർ എ.എം.എൽ.പി സ്കൂൾ. രക്ഷിതാക്കളുടെ പ്രതിഷേധം മൂലമാണ് സ്കൂൾ തുറക്കാൻ സാധിക്കാഞ്ഞത്. എപ്പോൾ…
Read More » - 20 February
എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേ: പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്
മലപ്പുറം: സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നാരോപിച്ച് കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസ് താഴിട്ടുപൂട്ടിയ സംഭവത്തില്‍, സിപിഎമ്മിനെതിരെ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി…
Read More » - 19 February
നിയമവിരുദ്ധമായി മോടി കൂട്ടി: ന്യൂജനറേഷൻ ബൈക്കിന് 17,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി : നിയമവിരുദ്ധമായി മോടി കൂട്ടി മാറ്റങ്ങൾ വരുത്തിയ ന്യൂജനറേഷൻ ബൈക്കിന് 17,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് വിഭാഗമാണ് പിഴ ഈടാക്കിയത്. കോട്ടക്കൽ…
Read More » - 19 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ നീക്കം:കോടതി നിർദേശ പ്രകാരം പൊലീസെത്തി തടഞ്ഞു
പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലെ ശൈശവ വിവാഹ നിരോധന ഓഫിസറുടെ നേതൃത്വത്തിൽ ആണ് വിവാഹം തടഞ്ഞത്. Read…
Read More » - 17 February
വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
കുന്നംകുളം: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പൊന്നാനി സ്വദേശി അറസ്റ്റിൽ. പൊന്നാനി വെളിയംകോട് തെണ്ടിയത് വീട്ടിൽ അനിലിനെയാണ് (42) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 February
മലപ്പുറത്ത് 22 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
മലപ്പുറം: 22 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പൊലീസ് പിടിയിൽ. കരുവാരകുണ്ട് തരിശ് സ്വദേശികളായ കെ. റഷാദ് (28), ഫാസിൽ (31) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി…
Read More » - 17 February
അസം പൊലീസ് പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി അസ്മത്ത് അലി മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറം നിലമ്പൂരില്‍ പിടിയില്‍. സോനിത്പൂര്‍ സ്വദേശി അസ്മത്ത് അലി എന്ന കുറ്റവാളിയാണ് പിടിയിലായത്. Read…
Read More » - 16 February
സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മനോഹരമായ അവസ്ഥ, ‘നാലുകെട്ടി നാൽപ്പത് കുട്ടി’ ഒക്കെ പുറത്ത്: വരണം യൂണിഫോം സിവിൽ കോഡ്
വിവാഹത്തിന്റെ പേരിലും ഡിവോഴ്സിന്റെ പേരിലും ധാരാളം പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഒരുപക്ഷേ സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും…
Read More » - 16 February
സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : സബ് രജിസ്ട്രാറിൽ നിന്ന് 28,600 രൂപ പിടികൂടി
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലിയായി പിരിച്ചെടുത്ത 28,600 രൂപ പിടിച്ചെടുത്തു. സബ് രജിസ്ട്രാർ സ്വാലിഹയുടെ കൈവശം അനധികൃതമായി സൂക്ഷിച്ചിരുന്ന…
Read More » - 16 February
ഉമ്മയും ബന്ധുക്കളും ചേർന്ന് തന്നെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നു, രക്ഷിക്കണം: സഹായം അഭ്യർത്ഥിച്ച് അധ്യാപകൻ
മലപ്പുറം: ഉമ്മയും ബന്ധുക്കളും ചേർന്ന് തന്നെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നുവെന്ന് യുവാവിന്റെ ഫേസ്ബുക് കുറിപ്പ്. എത്രയും പെട്ടെന്ന് സഹായിക്കണമെന്നും ബന്ധുക്കൾ ചേർന്ന് തന്റെ ഫോൺ എറിഞ്ഞുടച്ചെന്നും യുവാവ്…
Read More » - 16 February
മോഷണക്കേസ് പ്രതി സുഹൃത്തിനൊപ്പം എം.ഡി.എം.എയും കഞ്ചാവുമായി പിടിയിൽ
തിരൂർ: മാരകമയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി തീരദേശത്ത് ലഹരിയെത്തിച്ച് വിൽപന നടത്തുന്ന രണ്ടുപേർ പിടിയിൽ. കൂട്ടായി കൊല്ലരിക്കൽ റഷീദ് (30), പച്ചാട്ടിരി കളരിക്കൽ മണ്ണശ്ശൻ ദജാനി (50) എന്നിവരാണ്…
Read More » - 16 February
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു
ചങ്ങരംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. ആലങ്കോട് തച്ചുപറമ്പ് സ്വദേശി പൂവത്തുപറമ്പിൽ സൽമാനുൽ ഫാരിസിനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 16 February
മലപ്പുറത്ത് മകന്റെ കുത്തേറ്റ് പിതാവിന് ദാരുണാന്ത്യം
മലപ്പുറം: മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തങ്കച്ചനാണ് മകന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നായിരുന്നു മകനും പിതാവും തമ്മിൽ സംഘർഷമുണ്ടായത്.…
Read More » - 13 February
കഞ്ചാവുമായി ഗുണ്ടാലിസ്റ്റിലുള്ള പ്രതിയടക്കം രണ്ടുപേർ പിടിയിൽ
കോട്ടക്കൽ: കഞ്ചാവുമായി ഗുണ്ടാലിസ്റ്റിലുള്ള പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ. നിരവധി കേസിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുമുള്ള കോട്ടക്കൽ പറമ്പിലങ്ങാടി ഉമ്മത്തുംപടി അബ്ദുൽ റഹീം (22), പറപ്പൂർ ചീരങ്ങൻ റഹൂഫ്…
Read More » - 13 February
വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിൽ സൗജന്യ ഊണ് വിളമ്പി കുടുംബശ്രീ ഹോട്ടൽ
മലപ്പുറം: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തില്‍ കുടുംബശ്രീ ഹോട്ടല്‍ സൗജന്യ ഊണ് വിളമ്പി. മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക്…
Read More » - 13 February
സ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം : യുവാവ് അറസ്റ്റിൽ
കരുവാരകുണ്ട്: സ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മജീദിനെ (29)യാണ് പൊലീസ് പിടികൂടിയത്. കരുവാരകുണ്ട് പൊലീസ് ആണ് പ്രതിയെ…
Read More » - 12 February
ഞാൻ ഒരു ഡ്രസ് ഇട്ടുകഴിഞ്ഞാൽ അവർക്ക് എന്തോ വലിയ ചിന്തയാണ്: ഞരമ്പൻമാരുടെ ചിന്താഗതിയാണ് മാറേണ്ടത്: അഞ്ജിത നായർ
മലപ്പുറം: സോഷ്യല്‍ മീഡിയയിൽ ഏറെ പ്രശസ്തയാണ് അഞ്ജിത നായര്‍ എന്ന യൂട്യൂബർ. നടിയും മോഡലും ഇൻഫ്ലുവൻസറുമായ അഞ്ജിതയുടെ വീഡിയോകള്‍ ഫേസ്ബുക്കിലും തരംഗമാകാറുണ്ട്. ഇപ്പോള്‍ അഞ്ജിതയുടെ ഒരു അഭിമുഖം…
Read More » - 12 February
മലപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി: വ്യാജ ഹാന്‍സ് നിര്‍മ്മാണ യൂണിറ്റിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ലഹരി മരുന്ന്
മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന വ്യാജ ഹാന്‍സ് നിർമ്മാണ യൂണിറ്റ് പോലീസ് കണ്ടെത്തിയത്. എടച്ചലത്തിനടുത്ത…
Read More »