MalappuramKeralaNattuvarthaLatest NewsNews

മ​ല​പ്പു​റ​ത്ത് മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവിന് ദാരുണാന്ത്യം

ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് മകന്റെ കുത്തേറ്റ് മ​രി​ച്ച​ത്

മ​ല​പ്പു​റം: മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവ് മ​രി​ച്ചു. ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് മകന്റെ കുത്തേറ്റ് മ​രി​ച്ച​ത്. ചൊവ്വാഴ്ചയാണ് സംഭവം.

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മകനും പിതാവും തമ്മിൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മകന്റെ കുത്തേറ്റ പിതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also : പൗരത്വാപേക്ഷ വാർത്തയാക്കി ഇന്ത്യൻ മാധ്യമങ്ങൾ’: ഈസ്റ്റ് കോസ്റ്റ് ഓൺലൈന്റെ ന്യൂസ് ഷെയർ ചെയ്ത് എഴുത്തുകാരൻ ഗാഡ് സാദ്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവസ്ഥലത്തെത്തിയ പൊലീസ് മകനെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button