KottayamKerala

‘ഒരഅമ്പലത്തിന്റെയോ കുരിശടിയുടെയോ മുന്നിൽ നിന്ന് കൈകൊടുത്താൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം വരും,അതോർത്താൽ നിങ്ങൾക്ക് നല്ലത്’

ഒരു ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾക്ക് നൊന്തെങ്കിൽ ഇനി ബാക്കിയുള്ള ജിഹാദിനെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് എന്തുമാത്രം നോവും?

കോട്ടയം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക്സ് /ലൗ ജിഹാദ് പരാമർശത്തിനെതിരെ നടന്ന മുസ്‌ലിം സംഘടനകളുടെ പ്രതിഷേധ മാർച്ചിനെതിരെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ റാലി. ഇതിൽ വലിയ വിമർശനമാണ് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ ഉയർന്നത്. സംഭവത്തിൽ പ്രതിഷേധിച്ച ഒരു വൈദീകന്റെ പ്രസംഗം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഒരു ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾക്ക് നൊന്തെങ്കിൽ ഇനി ബാക്കിയുള്ള ജിഹാദിനെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് എന്തുമാത്രം നോവും എന്നദ്ദേഹം ചോദിക്കുന്നു. ‘ക്രിസ്ത്യാനികൾക്ക് ഐക്യമില്ല ഹിന്ദുക്കൾക്ക് ഐക്യമില്ല എന്ന് നിങ്ങൾ കരുതി വരുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഒരു അമ്പലത്തിന്റെയോ പള്ളിയുടെയോ മുന്നിൽ വെച്ച് ഒന്ന് സംസാരിച്ചാൽ ഞങ്ങൾ അങ്ങൊന്നിക്കും. എന്നാൽ നിങ്ങൾ അങ്ങനെയല്ല. അതാദ്യം മനസിലാക്കണം.’

‘നിങ്ങളുടെ ഖുർആൻ എന്താണെന്നു ലോകം അറിയും. ഒരുപക്ഷെ കേരളത്തിൽ നിന്നായിരിക്കും ആ വിപ്ലവം ആരംഭിക്കുന്നത്. ഞങ്ങൾ സമാധാനപ്രിയരാണെന്നു കരുതി എന്തും ആകാം എന്ന് കരുതരുത്’ എന്നും നിങ്ങളുടെ കഴിഞ്ഞ കാല രഹസ്യങ്ങൾ പലതും പുറത്തു പറയേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button