KollamNattuvarthaLatest NewsKeralaNews

വ്യാ​ജ ചാ​രായ​വും കോ​ട​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ

കു​ള​ക്ക​ട മാ​വ​ടി മo​ത്തി​നാ​പ്പു​ഴ, റേ​ഞ്ച് ശ​ശി എ​ന്നു വി​ളി​ക്കു​ന്ന മ​നോ​ജ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: വ്യാ​ജ ചാ​രായ​വും കോ​ട​യു​മാ​യി മധ്യവയസ്കൻ അറസ്റ്റിൽ. കു​ള​ക്ക​ട മാ​വ​ടി മo​ത്തി​നാ​പ്പു​ഴ, റേ​ഞ്ച് ശ​ശി എ​ന്നു വി​ളി​ക്കു​ന്ന മ​നോ​ജ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്.​ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്ന് 5 ലി​റ്റ​ർ ചാ​രാ​യ​വും 50 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

Read Also : കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു; മാറ്റം ജനുവരി മുതല്‍ 

ക്രി​സ്​മ​സ് -പു​തു​വ​ത്സ​രം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വ്യാ​ജ വാ​റ്റ്. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബ​ന്നി ജോ​ർ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സിസ്റ്റന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി.എസ്. ജി​ഞ്ചുവിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ കു​മാ​ർ, ഗി​രീ​ഷ് ബാ​ബു, രാ​ഹു​ൽ, അ​നീ​ഷ്, സു​ജി​ൻ, വി​ഷ്ണു, ജോ​തി​സ്, ജി​ഷ, മു​ബി​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ക്രി​സ്മ​സ് -പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി​യ​താ​യി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button